കോഴിക്കോട്ട് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ തീപിടിത്തം: ആളപായമില്ല

കോഴിക്കോട്: കോഴിക്കോട്ട് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. മാങ്കാവ് കടുപ്പിനിയിലാണ് സംഭവം. അതേസമയം പുക ഉയർന്നതോടെ യാത്രക്കാരെ പുറത്തിറക്കിയതിനാൽ അപകടം ഒഴിവായി. കോഴിക്കോട് -പെരുമണ്ണ റൂട്ടിൽ സർവീസ് നടത്തുന്ന ഗ്യാലക്സി ബസിനാണ് തീപിടിച്ചത്. സി എൻ ജി ഉപയോഗിച്ച് സർവീസ് നടത്തുന്ന ബസിലാണ് തീപിടുത്തമുണ്ടായത്.

ബസിനുള്ളിൽ പുക കണ്ടയുടനെ ഡ്രൈവറും കണ്ടക്ടറും യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കിയതിനാൽ വലിയ ദുരന്തം ഒഴിവായി. നിമിഷങ്ങൾക്കുള്ളിൽ തന്നെ ബസിലേക്ക് പൂർണ്ണമായും തീ ആളിപ്പടർന്നു. ഡീസലിന് പുറമെ സിഎൻജി (CNG) ഉപയോഗിച്ചും പ്രവർത്തിക്കുന്ന ബസിലാണ് അ​ഗ്നിബാധയുണ്ടായത്. അപകടസമയത്ത് ബസിലെ സിഎൻജി സിലിണ്ടറുകൾ കാലിയായിരുന്നതാണ് വൻ പൊട്ടിത്തെറി ഒഴിവായി.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മീഞ്ചന്ത ഫയർ സ്റ്റേഷനിൽ നിന്നും അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തിയാണ് തീ പൂർണ്ണമായും അണച്ചു. ബസ് പൂർണ്ണമായും കത്തിനശിച്ച നിലയിലാണ്. തീപിടുത്തത്തിന്റെ കൃത്യമായ കാരണം വ്യക്തമായിട്ടില്ല.
SUMMARY: Fire breaks out in private bus en route to Kozhikode: No casualties

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിൽ ഉൾപ്പെടെ മഴ മുന്നറിയിപ്പ്; ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത

ബെംഗളൂരു: കർണാടകയിൽ നവംബർ ആദ്യ ദിവസങ്ങളിൽ കാലാവസ്ഥയിൽ മാറ്റമുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ്...

സേവനങ്ങള്‍ ഇനി കൂടുതല്‍ വേഗത്തിൽ; സംസ്ഥാനത്തെ പോലിസ് സ്റ്റേഷനുകളില്‍ ‘സിറ്റിസണ്‍ ഹെല്‍പ് ഡെസ്‌ക്’

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുജനങ്ങൾക്ക് സേവനങ്ങളും സഹായങ്ങളും ലഭ്യമാക്കുന്നതിനായി എല്ലാ പോലീസ് സ്റ്റേഷനുകളിലും...

കെ-ടെറ്റ് യോഗ്യതയില്ലാത്ത എയ്ഡഡ് സ്‌കൂൾ അധ്യാപകരെ പിരിച്ചുവിടും; ഉത്തരവിറക്കി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: നിശ്ചിത കാലയളവിനകം കെ-ടെറ്റ് നേടാമെന്ന ഉപാധിയോടെ പ്രഥമാധ്യാപകരായും മറ്റും സ്ഥാനക്കയറ്റം...

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാൻ സാധ്യത; കേരളത്തിൽ നവംബർ ഒന്ന് മുതൽ നാല് വരെ മിന്നലോട് കൂടിയ മഴ

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിന്റെ തെക്കുകിഴക്കൻ മേഖലയിൽ രൂപപ്പെട്ട ന്യൂനമർദം അടുത്ത ആറു...

ബെംഗളൂരുവിൽ അന്തരിച്ചു 

ബെംഗളൂരു: കോഴിക്കോട് മേത്തോട്ടുതാഴം പുതുച്ചേരിക്കണ്ടിപറമ്പ് മേരി സബിത (46) ബെംഗളൂരുവിൽ അന്തരിച്ചു....

കോറമംഗലയിൽ ബി.എം.ടി.സി ബസിന് തീപിടിച്ചു; യാത്രക്കാർ സുരക്ഷിതർ

ബെംഗളൂരു: കോറമംഗല ചെക്ക്പോസ്റ്റിന് സമീപം സർവീസ് നടത്തുകയായിരുന്ന ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട്...

യെമനിൽ സംഘർഷം രൂക്ഷം; രണ്ടരലക്ഷത്തിലധികം പേര്‍ പലായനം ചെയ്തു

ജനീവ: യെമനിൽ സർക്കാർ സൈന്യവും ഹൂതി വിമതരും തമ്മിലുള്ള പോരാട്ടം ശക്തമായതോടെ...

കന്നഡ രാജ്യോത്സവ ആഘോഷം: കണ്ഠീരവ സ്റ്റേഡിയത്തിന് സമീപം ഗതാഗത നിയന്ത്രണം

ബെംഗളൂരു: കന്നഡ രാജ്യോത്സവത്തിന്റെ സംസ്ഥാനതല ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് കണ്ഠീരവ സ്റ്റേഡിയത്തിന്...

Related Articles

Popular Categories