യാത്രക്കാര്‍ക്ക് ആശ്വാസം; കേരളത്തിലേക്കുള്ള നാല് സ്പെഷൽ ട്രെയിനുകള്‍ രണ്ട് മാസത്തേക്കു കൂടി നീട്ടി

ബെംഗളൂരു: കേരളത്തിലേക്കുള്ള നാല് വാരാന്ത്യ സ്പെഷൽ ട്രെയിനുകള്‍ രണ്ട് മാസത്തേക്കു കൂടി നീട്ടി. ഹുബ്ബള്ളി, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നും കൊല്ലത്തേക്കും തിരുവനന്തപുരത്തേക്കുമുള്ള വാരാന്ത്യ സ്പെഷൽ ട്രെയിനുകളുടെ സർവീസാണ് മേയ് അവസാനം വരെ നീട്ടിയത്.

സർവീസ് നീട്ടിയ ട്രെയിനുകൾ
ബെംഗളൂരു വഴിയുള്ള ഹുബ്ബള്ളി–കൊല്ലം പ്രതിവാര സ്പെഷൽ
(07313, ‍ഞായര്‍ സര്‍വീസ്) ഏപ്രിൽ 5 മുതൽ മേയ് 24 വരെയും തിരിച്ചുള്ള കൊല്ലം–ഹുബ്ബള്ളി പ്രതിവാര സ്പെഷൽ (07314), തിങ്കള്‍) ഏപ്രിൽ 6 മുതൽ മേയ് 25 വരെയും സർവീസ് നടത്തും.

എസ്എംവിടി ബെംഗളൂരു–തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് (06523, തിങ്കള്‍) ഏപ്രിൽ 6 മുതൽ മേയ് 25 വരെയും തിരിച്ചുള്ള  തിരുവനന്തപുരം നോർത്ത്–എസ്എംവിടി ബെംഗളൂരു (06524, ചൊവ്വ) ഏപ്രിൽ 7 മുതൽ മേയ് 26 വരെയും സർവീസ് നടത്തും.

എസ്എംവിടി ബെംഗളൂരു–തിരുവനന്തപുരം നോർത്ത് പ്രതിവാര എക്സ്പ്രസ് (06547, ബുധന്‍) ഏപ്രിൽ ഒന്നുമുതൽ മേയ് 27 വരെയും തിരുവനന്തപുരം നോർത്ത്– എസ്എംവിടി ബെംഗളൂരു (06548, വ്യാഴം) ഏപ്രിൽ 2 മുതൽ 28 വരെയും സർവീസ് നടത്തും.

എസ്എംവിടി ബെംഗളൂരു–തിരുവനന്തപുരം നോർത്ത് പ്രതിവാര എക്സ്പ്രസ് (06555, വെള്ളി) ഏപ്രിൽ 3 മുതൽ മേയ് 29 വരെയും തിരുവനന്തപുരം നോർത്ത്–എസ്എംവിടി ബെംഗളൂരു (06556, ‍ഞായര്‍) ഏപ്രിൽ 5 മുതൽ മേയ് 31 വരെയും സർവീസ് നടത്തും.

നേരത്തെ മാർച്ച് അവസാനം വരെയായിരുന്നു സര്‍വീസ് നിശ്ചയിച്ചിരുന്നത്. ഈസ്റ്റർ, വിഷു, മധ്യവേനലവധി എന്നിവയെ തുടര്‍ന്നുള്ള യാത്രാതിരക്ക് പരിഗണിച്ചാണ് റെയില്‍വേയുടെ നടപടി.
SUMMARY: Four special trains to Kerala extended for two more months

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വൈദ്യുതി പ്രതിസന്ധിക്കിടെ സംസ്ഥാനത്തിന് നേരിയ ആശ്വാസം; കേന്ദ്ര വിഹിതമായി 150 മെഗാവാട്ട് വൈദ്യുതി നാളെ മുതല്‍ ലഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസമായി 150 മെഗാവാട്ട് വൈദ്യുതി കേന്ദ്ര...

ഡ്രൈവിംഗ് ലൈസന്‍സിന് ഒരു പരീക്ഷ കൂടി നടത്താന്‍ മോട്ടോര്‍ വാഹനവകുപ്പ്

തിരുവനന്തപുരം: റോഡപകടങ്ങള്‍ ഗണ്യമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഡ്രൈവിംഗ് ലൈസന്‍സിന് ഇനി ഒരു...

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി മുടങ്ങും

തിരുവനന്തപുരം: ഇന്നും സംസ്ഥാനത്ത് വൈദ്യുതി മുടങ്ങുമെന്ന് കെഎസ്‌ഇബിയുടെ സന്ദേശം. ആറുമണി മുതല്‍...

”മഞ്ജു വാര്യര്‍ സെക്സ് റാക്കറ്റിന്റെ തടവില്‍, ഞാൻ പോരാടുന്നത് വലിയ മാഫിയയ്ക്കെതിരെ’; സെക്രട്ടറിയറ്റിന് മുന്നില്‍ നിരാഹാര സമരവുമായി സംവിധായകൻ

തിരുവനന്തപുരം: സംവിധായകൻ സനല്‍കുമാർ ശശിധരൻ സെക്രട്ടറിയേറ്റിനു മുന്നില്‍ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹ...

രാജസ്ഥാൻ നഗരസഭാ തിരഞ്ഞെടുപ്പ്; നോഖയില്‍ ഭരണം പിടിച്ച്‌ സിപിഎം സഖ്യം

നോഖ: രാജസ്ഥാനിലെ നഗരസഭാ തിരഞ്ഞെടുപ്പില്‍ നോഖയില്‍ സിപിഐ(എം)ന് ചരിത്ര നേട്ടം. ആകെയുള്ള...

സൗദിക്കെതിരെ ഹൂതി ആക്രമണം; കിങ് ഖാലിദ് വ്യോമത്താവളം ആക്രമിച്ചു

റിയാദ്: സൗദി അറേബ്യയിലെ കിങ് ഖാലിദ് വ്യോമത്താവളം ആക്രമിച്ചെന്ന അവകാശവാദവുമായി യെമനിലെ...

ഗായകൻ നരേഷ് അയ്യര്‍ വിവാഹിതനായി

ഡൽഹി: മലയാളികളുടെ ഹൃദയങ്ങളില്‍ ഇടം നേടിയ ഗായകൻ നരേഷ് അയ്യർ വിവാഹിതനായി....

ഭാര്യയുടെ തല അറുത്ത് ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസ്: പ്രതി പോലീസ് വാഹനത്തില്‍ നിന്ന് ചാടി മരിച്ചു

ഗുവാഹത്തി: ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസില്‍ അറസ്റ്റിലായ യുവാവ്...

Related Articles

Popular Categories