ബെംഗളൂരു: സംസ്ഥാനത്ത് പിയു രണ്ടാം വർഷ പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് 28 മുതൽ മാർച്ച് 17 വരെയുള്ള പരീക്ഷാ ദിവസങ്ങളിൽ കർണാടക ആർടിസി, ബിഎംടിസി ബസുകളിൽ അവരുടെ വീടുകളിൽ നിന്ന് പരീക്ഷാ കേന്ദ്രങ്ങളിലേക്ക് സൗജന്യ യാത്ര അനുവദിക്കും. വിദ്യാർഥികൾ ഹാൾ ടിക്കറ്റ് കൈവശം കരുതണം.
SUMMARY: Free travel for students appearing for PU 2nd year exam







