ഹോൺബിൽ ഫെസ്റ്റ്; ഇന്ത്യയിലെ മികച്ച ഗായകനുള്ള പുരസ്കാരം സ്വന്തമാക്കി മലയാളിയായ അലൻ തോമസ് സുനീഷ്

ബെംഗളൂരു: ലോകപ്രശസ്തമായ ഹോൺബിൽ ഫെസ്റ്റിവലിന്റെ ഭാഗമായി ന്യൂഡൽഹിയിലെ താൽക്കട്ടോറ സ്റ്റേഡിയത്തിൽ നടന്ന സ്റ്റേഡിയത്തിൽ നടന്ന ടിക്കറ്റ് ടു ഹോൺബിൽ 2026 (Ticket to Hornbill 2026) മത്സരത്തിൽ മികച്ച ഗായകനുള്ള പുരസ്കാരം സ്വന്തമാക്കി ബെംഗളൂരു മലയാളിയായ അലൻ തോമസ് സുനീഷ്. ഹെവി മെറ്റൽ/ഹാർഡ് റോക്ക് വിഭാഗത്തിൽ 221 ബാൻഡ്കളെ പിന്തള്ളിയാണ് അലൻ നേട്ടം കൈവരിച്ചത്. അലന്റെ ബാൻഡ് ആയ സ്റ്റീൽ ഫാൽക്കണ് രണ്ടാം സ്ഥാനവും ലഭിച്ചു. ക്യാഷ് അവാർഡായി 6 ലക്ഷം രൂപയും ഇൻഡിവിജ്വൽ പെർഫോമൻസിനുള്ള സമ്മാനവും അലന് ലഭിച്ചു. 29 കാരനായ അലൻ ആൽബം അടക്കം ഒട്ടേറെ ഗാനങ്ങൾക്ക് പശ്ചാത്തല സംഗീതം ഒരുക്കിയിട്ടുണ്ട്. പത്തനംതിട്ട തുമ്പമൺതാഴം സ്വദേശികളും ബെംഗളൂരു കൊത്തന്നൂരിന് സമീപം ദൊഡ്ഡഗുബ്ബിയിൽ താമസക്കാരുമായ സുനീഷ്, ദീപ ദമ്പതികളുടെ മൂത്ത മകനാണ് അലൻ.

ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനമായ നാഗാലാൻഡിൽ എല്ലാ വർഷവും ഡിസംബർ 1 മുതൽ 10 വരെ നടത്തുന്ന പ്രശസ്തമായ സാംസ്കാരിക ഉത്സവമാണ് ഹോൺബിൽ ഫെസ്റ്റിവൽ.  ‘ഉത്സവങ്ങളുടെ ഉത്സവം’ എന്നാണ് ഇത് അറിയപ്പെടുന്നത്. വിവിധ ഗോത്രങ്ങളുടെ പരമ്പരാഗത നൃത്തങ്ങളും സംഗീതപരിപാടികളും ഇതിന്റെ ഭാഗമായി അരങ്ങേറും. ഫെസ്റ്റിൽ അലന്റെ ബാൻഡ് ആയ സ്റ്റീൽ ഫാൽക്കന്റെ പ്രകടനവുമുണ്ടായിരിക്കും.

വിനോദസഞ്ചാര മന്ത്രാലയം, ഇൻക്രെഡിബിൾ ഇന്ത്യ, കാസിയോ, ഇൻഡിഗോ എന്നിവയാണ് ഫെസ്റ്റിന്റെ പ്രമുഖ സ്പോൺസർമാർ. ഇത്തവണത്തെ ഹോൺബിൽ ഫെസ്റ്റ് രാഷ്ട്രപതി ദ്രൗപതി മുർമു ആണ് ഉദ്ഘാടനം ചെയ്യുന്നത്.
SUMMARY: Hornbill Fest: Alan Thomas Suneesh wins the award for Best Singer in India.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

തൃശൂർ പൂരം കലക്കൽ: തെളിവുകൾ അപര്യാപ്തം, ക്രൈംബ്രാഞ്ച് റിപ്പോർട്ട് മടക്കി സർക്കാർ

തി​രു​വ​ന​ന്ത​പു​രം: 2024 ലെ ​തൃ​ശൂ​ർ പൂ​രം ക​ല​ക്ക​ൽ കേ​സി​ൽ ക്രൈം​ബ്രാ​ഞ്ച് ന​ൽ​കി​യ...

മാലിന്യപ്രശ്നത്തിൽ ലോകായുക്ത ഇടപെടൽ; ബെംഗളൂരുവിൽ ഒറ്റദിവസം നീക്കിയത് 80 ടൺ മാലിന്യം

ബെംഗളൂരു: നഗരത്തിലെ മാലിന്യപ്രശ്നത്തിൽ ലോകായുക്തയുടെ ഇടപെടലിനെത്തുടർന്ന് ഷെട്ടിഹള്ളി വാർഡിൽ ഒറ്റദിവസം നീക്കിയത്...

പഞ്ചാബില്‍ തീര്‍ഥാടന ബസുകള്‍ കൂട്ടിയിടിച്ച് അപകടം; അഞ്ച് പേര്‍ മരിച്ചു

ചണ്ഡീഗഢ്: പഞ്ചാബിലെ തർൺ തരൺ ജില്ലയിൽ ദേശീയപാത 54-ൽ രണ്ട് തീർഥാടന...

അധ്യാപികമാര്‍ പ്രതികളായ വടകര ലഹരി കേസ് ; മുഖ്യ പ്രതി ഷിന്റോ ഷിബു പിടിയിൽ; അറസ്റ്റിലായത് ഹൈദരാബാദിൽ നിന്ന്

കോഴിക്കോട്: അധ്യാപികമാര്‍ പ്രതികളായ വടകര എംഡിഎംഎ കേസിലെ മുഖ്യ പ്രതി വയനാട്...

ഫുജൈറ ദുരന്തം: മരിച്ചത് പത്ത് യുഎഇ സ്വദേശികളും നാല് ഇന്ത്യൻ പ്രവാസികളും

ഫുജൈറ: യുഎഇയിലെ ഫുജൈറയില്‍ ഷെയ്ഖ് ഖലീഫ റോഡിലുണ്ടായ വലിയ വാഹനാപകടത്തില്‍ 10...

മൈ​സൂ​രു​വി​ലെ പ​മ്പി​ൽ എ​ഥ​നോ​ളി​ന്റെ അ​ള​വ് കൂ​ടു​ത​ലെ​ന്ന പ്ര​ചാ​ര​ണം തെ​റ്റ്; ബി​പി​സി​എ​ൽ

ബെംഗളൂരു: മൈസൂരുവിലെ പെട്രോൾ പമ്പിൽ വിതരണം ചെയ്യുന്ന ഇ-20 (E20) പെട്രോളിൽ...

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം, കേരളത്തില്‍ ചൊവ്വാഴ്ച വരെ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായതോ ലഘുവായതോ ആയ മഴയ്ക്ക്...

ഫാക്ടറിയിലെ രാസവസ്തു നിറച്ച ബക്കറ്റിൽ വീണ രണ്ടു വയസ്സുകാരൻ മരിച്ചു

ബെംഗളൂരു: ഫാക്ടറിയിൽ രാസവസ്തു നിറച്ച ബക്കറ്റിൽ വീണ് ഗുരുതരമായി പരിക്കേറ്റ രണ്ടു...

Related Articles

Popular Categories