ഇന്ത്യ – അമേരിക്ക വ്യാപാര കരാർ; പാർലമെന്റിൽ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി പ്രതിപക്ഷം

ന്യൂഡല്‍ഹി: ഇന്ത്യ അമേരിക്ക വ്യാപാരക്കരാർ വിഷയം പാർലമെന്റിൽ ഇന്ന് വീണ്ടും ഉന്നയിക്കാനൊരുങ്ങി പ്രതിപക്ഷം. പാ​ർ​ല​മെ​ന്‍റി​ൽ അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കാ​നാണ് പ്ര​തി​പ​ക്ഷത്തിന്റെ തീരുമാനം.കരാർ സംബന്ധിച്ചുള്ള സംയുക്ത പ്രസ്താവനയിൽ വ്യക്തതയില്ലെന്നും, കരാർ രാജ്യത്ത് കർഷകരോടുള്ള വഞ്ചനയാണെന്നും ആണെന്ന് പ്രതിപക്ഷകക്ഷികള്‍ ആരോപിക്കുന്നു. രാ​ജ്യ​ത്തെ ക​ർ​ഷ​ക​രെ​യും ചെ​റു​കി​ട വ്യാ​പാ​രി​ക​ളെ​യും നേ​രി​ട്ട് ബാ​ധി​ക്കു​ന്ന ക​രാ​റി​നെ​ക്കു​റി​ച്ച് സ​ഭ നി​ർ​ത്തി​വെ​ച്ച് ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​വ​ശ്യം.

അ​മേ​രി​ക്ക​ൻ പാ​ൽ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കും കോ​ഴി​യി​റ​ച്ചി​ക്കും ഇ​ന്ത്യ​ൻ വി​പ​ണി​യി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ ന​ൽ​കു​ന്ന​ത് രാ​ജ്യ​ത്തെ ക്ഷീ​ര​ക​ർ​ഷ​ക​രെ​യും കോ​ഴി ക​ർ​ഷ​ക​രെ​യും പ്ര​തി​സ​ന്ധി​യി​ലാ​ക്കു​മെ​ന്ന് പ്ര​തി​പ​ക്ഷം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. അ​മേ​രി​ക്ക​ൻ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഇ​റ​ക്കു​മ​തി ചു​ങ്കം കു​റ​യ്ക്കു​ന്ന​തി​ലൂ​ടെ ഇ​ന്ത്യ​ൻ വ്യ​വ​സാ​യ​ങ്ങ​ൾ​ക്ക് വ​ലി​യ തി​രി​ച്ച​ടി​യു​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തി​പ​ക്ഷം ആ​രോ​പി​ക്കു​ന്ന​ത്.

ക​രാ​റി​ലെ വ്യ​വ​സ്ഥ​ക​ൾ ജ​ന​ങ്ങ​ളെ​യും പാ​ർ​ല​മെ​ന്‍റി​നെ​യും ബോ​ധ്യ​പ്പെ​ടു​ത്താ​തെ​യാ​ണ് സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​പോ​കു​ന്ന​തെ​ന്ന് കോ​ൺ​ഗ്ര​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ കു​റ്റ​പ്പെ​ടു​ത്തി. ലോ​ക്‌​സ​ഭ​യി​ൽ കോ​ൺ​ഗ്ര​സ്, ഇ​ട​തു​പ​ക്ഷ പാ​ർ​ട്ടി​ക​ൾ, തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നോ​ട്ടീ​സ് ന​ൽ​കു​ന്ന​ത്.

അതേസമയം, ഇന്ത്യ യുഎസ് വ്യാപാര കരാറുമായി ബന്ധപ്പെട്ട റഷ്യൻ എണ്ണ വാങ്ങുന്നതിലെ ഇന്ത്യയുടെ തീരുമാനം അനിശ്ചിതത്വത്തിലാണ്. തുടർന്നും റഷ്യൻ എണ്ണ വാങ്ങുമോ ഇല്ലയോ എന്ന കാര്യത്തിൽ ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിന്റെ തീരുമാനം വൈകുന്നു.ഇന്ത്യയുടെ തീരുമാനം വൈകുമ്പോഴും രാജ്യത്തെ എണ്ണ കമ്പനികൾ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിൽ നിന്ന് പിന്മാറുന്നതായാണ് വിവരം. ഏപ്രിൽ മുതൽ വിതരണം ചെയ്യാനുള്ള റഷ്യൻ എണ്ണ വാങ്ങുന്നതിൽ നിന്നാണ് കമ്പനികളുടെ പിന്മാറ്റം.ഇന്ത്യ- യുഎസ് കരാറുമായി ബന്ധപ്പെട്ട് രൂപയുടെ മൂല്യം കുറയാൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടി.
SUMMARY: India-US trade deal; Opposition prepares to intensify protest in Parliament

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ചാമരാജനഗർ വെടിവെപ്പ്: ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടു

ബെംഗളൂരു: കാവേരി വന്യജീവി സങ്കേതത്തിലെ ദട്ടി വനമേഖലയിൽ വനപാലകരുടെ വെടിവെപ്പിൽ മൂന്ന്...

കുടുംബവഴക്ക്; ബെംഗളൂരുവിൽ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ഭ​ർ​ത്താ​വ് ജീ​വ​നൊ​ടു​ക്കി

ബെംഗളൂ​രു: ബെംഗ​ളൂ​രുവില്‍ കു​ടും​ബ വ​ഴ​ക്കി​നി​ടെ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ഭ​ർ​ത്താ​വ് ജീ​വ​നൊ​ടു​ക്കി....

ബെംഗളൂരുവിൽ സാഹിത്യപ്രതിഭകളുടെ സംഗമം: സുരഭിലം ഗ്ലോബൽ മൂന്നാമത് സർഗ്ഗസംഗമം നാളെ

ബെംഗളൂരു: സുരഭിലം ഗ്ലോബലും ബാംഗ്ലൂർ കേരളസമാജവും സംയുക്തമായി സംഘടിപ്പിക്കുന്ന മൂന്നാമത് സർഗ്ഗസംഗമം...

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: തൃശ്ശൂർ പെരിങ്ങണ്ടുർ സ്വദേശി ആർ കെ ശ്രീധരൻ (86) ബെംഗളൂരുവിൽ...

ഉത്തര്‍പ്രദേശില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ ബാല്‍ക്കണി തകര്‍ന്നു വീണു; ആറു വയസുകാരന് ദാരുണാന്ത്യം

ലക്നോ: ഉത്തർപ്രദേശിലെ സംഭലിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുക്കാനെത്തിയ വിദ്യാർഥികൾക്ക് മേൽ സ്‌കൂള്‍...

ഓണത്തിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 4,500 രൂപ ബോണസ്; 3000 ഉ​ത്സ​വ​ബ​ത്ത

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഫുൾടൈം കണ്ടിജന്റ്...

ശ്രീകൃഷ്ണ ജയന്തി ശോഭയാത്ര സെപ്റ്റംബർ 6ന്

ബെംഗളൂരു: സമന്വയ എഡ്യുക്കേഷണൽ ആന്‍റ് ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗിന്റെ ആഭിമുഖ്യത്തിൽ...

കേരളം ഒഴികെയുള്ള മറ്റ് സംസ്ഥാനങ്ങളിൽ വന്ദേമാതരം പൂർണമായി ആലപിച്ച് കോൺഗ്രസ് സർക്കാരുകൾ

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം പാലിച്ച് കോൺഗ്രസ് ഭരിക്കുന്ന കർണാടക,...

Related Articles

Popular Categories