കൈരളി നികേതന്‍ കോളജില്‍ അന്തര്‍കലാലയ സാംസ്‌കാരികോത്സവം

ബെംഗളൂരു: ഇന്ദിരാനഗര്‍ കൈരളി നികേതന്‍ ഗോള്‍ഡന്‍ ജൂബിലി ഡിഗ്രി കോളേജിന്റെ ആഭിമുഖ്യത്തില്‍ അന്തര്‍കലാലയ സാംസ്‌കാരികോത്സവം ‘കലാസപര്യ 2026’ സംഘടിപ്പിച്ചു. പരിപാടികള്‍ കന്നഡ പിന്നണി ഗായികയും ടെലിവിഷന്‍ ആര്‍ട്ടിസ്റ്റുമായ ശ്വേത ഹിരേമഠ് ഉദ്ഘാടനം ചെയ്തു.

കെ എന്‍ ഇ ട്രസ്റ്റ് പ്രസിഡന്റ് ഗോപിനാഥന്‍ സി, സെക്രട്ടറി ബാലകൃഷ്ണന്‍ പി.വി.എന്‍, കേരള സമാജം പ്രസിഡന്റ് ഹനീഫ് എം, ജനറല്‍ സെക്രട്ടറി റെജി കുമാര്‍, കെ എന്‍ ഇ ട്രഷറര്‍ സയ്യിദ് മസ്താന്‍, കേരള സമാജം ട്രഷറര്‍ ജോര്‍ജ് തോമസ്, കൈരളി നികേതന്‍ ഗോള്‍ഡന്‍ ജൂബിലി ഡിഗ്രി കോളേജ് പ്രിന്‍സിപ്പല്‍ ഡോ. രാഗിത രാജേന്ദ്രന്‍, ഡോ. അമുദ ജെ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ബെംഗളൂരുവിലെ 20 കോളേജുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ മത്സരത്തില്‍ പങ്കെടുത്തു. യുവത്വം, സര്‍ഗാത്മകത, കലാപ്രകടനം, സാംസ്‌കാരിക വൈവിധ്യം എന്നിവയുടെ സമന്വയമായാണ് കലാസപര്യ 2026 വിഭാവനം ചെയ്തത്. വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ കഴിവുകള്‍ കണ്ടെത്താനും അവതരിപ്പിക്കാനും ഈ സാംസ്‌കാരികോത്സവം മികച്ച വേദിയൊരുക്കി.

സോളോ സിംഗിംഗ്, സോളോ ഡാന്‍സ്, ഫാഷന്‍ വാക്ക്, ഗ്രൂപ്പ് ഡാന്‍സ്, ബീറ്റ് ബോക്‌സിംഗ്, പെയിന്റിംഗ്, മേക്കോവര്‍, മെഹന്തി, നേയില്‍ ആര്‍ട്ട്, മൊബൈല്‍ ഫോട്ടോഗ്രഫി തുടങ്ങി വൈവിധ്യമാര്‍ന്ന സ്റ്റേജ്, ഓഫ്-സ്റ്റേജ് മത്സരങ്ങളാണ് കലാസപര്യ 2026-ല്‍ ഉള്‍പ്പെടുത്തിയിരുന്നത്.
SUMMARY: Kairali Niketan Golden Jubilee College Inter-Collegiate Cultural Festival

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരു സെൻട്രൽ ജയിലിൽ മൊബൈൽ ഫോൺ റാക്കറ്റ്; 9 പേർ അറസ്റ്റിൽ

ബെംഗളൂരു: പരപ്പന അഗ്രഹാര സെൻട്രൽ ജയിലിനുള്ളിലേക്ക് അനധികൃതമായി മൊബൈൽ ഫോണുകളും സിം...

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കണം, ഡോളറിന് പകരം പ്രാദേശിക കറൻസികൾ വേണം; സംയുക്ത പ്രഖ്യാപനം പുറത്തിറക്കി ബ്രിക്സ്

ന്യൂഡൽഹി: ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഇന്ത്യയുടെ അധ്യക്ഷതയിൽ നടക്കുന്ന 18-ാമത് ബ്രിക്‌സ്...

ഡോ. രാഗിത രാജേന്ദ്രന്‍ സിന്‍ഡിക്കേറ്റ് അംഗം

ബെംഗളൂരു: ഡോ. രാഗിത രാജേന്ദ്രനെ ബെംഗളൂരു നോര്‍ത്ത് യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗമായി...

മജെസ്റ്റിക് ഏരിയ എസ്കെഎസ്എസ്‌എഫ് കമ്മിറ്റി രൂപവത്കരിച്ചു 

ബെംഗളൂരു: മജെസ്റ്റിക് തവക്കൽ മസ്താൻ ദർഗ ഏരിയ എസ്കെഎസ്എസ്‌എഫ് യൂണിറ്റ് കമ്മിറ്റി...

തിങ്കളാഴ്ച മുതൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകാൻ സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ...

അച്ചൻകോവിൽ ആറ്റിൽ രണ്ട് പ്ലസ് ടു വിദ്യാർഥികൾ മുങ്ങിമരിച്ചു

പത്തനംതിട്ട: കോന്നിയിൽ അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർഥികൾ...

തൃശ്ശൂർ അതിരപ്പിള്ളിയിൽ ജനവാസ മേഖലയിലിറങ്ങി വീട് ആക്രമിച്ച് കാട്ടാന കൂട്ടം

തൃശ്ശൂർ: അതിരപ്പിള്ളി കണ്ണൻകുഴിയിൽ കാട്ടാന കൂട്ടം വീട് ആക്രമിച്ചു. ഇന്ന് പുലർച്ചെ...

4471 അപ്രന്റിസ് ഒഴിവുകൾ; പത്താംക്ലാസ് പാസായവർക്ക് സതേൺ റെയിൽവേയിൽ ജോലി നേടാൻ അവസരം

ചെന്നൈ: ദക്ഷിണ റെയിൽവേയിൽ വിവിധ ഡിവിഷനുകളിലും വർക്ക്ഷോപ്പുകളിലുമായി 4,471 ആക്ട് അപ്രന്റിസ്...

Related Articles

Popular Categories