ബെംഗളൂരു മലയാളി ഫോറം ക്രിക്കറ്റ് ടൂർണമെന്റ്

ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറം യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ കളിക്കളം എന്നപേരിൽ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു. ബെംഗളൂരുവിലെ മലയാളി സംഘടനകളുടെ യൂത്ത് വിങ്ങുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള മത്സരത്തിൽ ആറാട്ട് വിവേറ  ഒന്നാം സ്ഥാനവും, ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ റണ്ണേഴ്സ് അപ്പുമായി.

വിജയികൾക്ക് ട്രോഫിയും ക്യാഷ് പ്രൈസും സമ്മാനിച്ചു. യൂത്ത് വിംഗ് കൺവീനർ അശ്വതി രവീന്ദ്രൻ, ജോയിന്റ് കൺവീനർ സുരേഷ് എസ്,കോഡിനേറ്റർ പ്രവീൺ,ഷാജി ആർ പിള്ള, അഡ്വ. ഹനീഷ് എന്നിവർ നേതൃത്വം നൽകി. ഫോറം പ്രസിഡന്റ് ജോജോ പിജെ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഷിബു ശിവദാസ്, ട്രഷറർ സജീവ് ഇ ജെ ജോ: സെക്രട്ടറി ഡോ. ബീന പ്രവീൺ ജോയിന്റ് ട്രഷറർ ചാർലി മാത്യു, അഡ്വ. മെന്റോ ഐസക്, മധു കലമാനൂർ, രവിചന്ദ്രൻ, പ്രിജി, അനിൽ ധർമ്മപതി, ദിനേശൻ, ജോസഫ് മാത്യു, ജെസ്സി ഷിബു ഡോ. മൃണാളിനി പത്മനാഭൻ, രാജൻ കെ, ഉമേഷ് മോഹൻ, സിസിയ സെബാസ്റ്റ്യൻ, നേഹഷിബു, ശ്രീ ലക്ഷ്മി, മാളവിക, നിത്യ, എന്നിവർ പങ്കെടുത്തു.
SUMMARY: Bengaluru Malayali Forum Cricket Tournament

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നോർത്ത് വെസ്റ്റേൺ കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന് പുതിയ പേര്

ബെംഗളൂരു: വടക്കുപടിഞ്ഞാറൻ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (എൻ‌ഡബ്ല്യുകെ‌ആർ‌ടി‌സി) പേര് കിത്തൂർ...

ട്രെയിൻ യാത്രക്കാർക്ക് സന്തോഷ വാർത്ത; മാവേലി, മലബാർ, രാജ്യറാണി, അമൃത എക്സ്പ്രസുകൾക്ക് ഇനിമുതൽ ആധുനിക എൽഎച്ച്ബി കോച്ചുകൾ

കൊല്ലം: തിരുവനന്തപുരം നോർത്ത്–നിലമ്പൂർ രാജ്യറാണി, തിരുവനന്തപുരം–രാമേശ്വരം അമൃത, തിരുവനന്തപുരം–മംഗളൂരു മാവേലി, തിരുവനന്തപുരം–മംഗളൂരു...

‘ദൈവദശകം’ ആഗോള പാരായണ പരിപാടി

ബെംഗളൂരു: ശ്രീനാരായണ ഗുരുദേവൻ രചിച്ച വിശ്വസാഹോദര്യ പ്രാർത്ഥനാ ഗീതമായ ദൈവദശകത്തിന്റെ ആഗോള...

ബെംഗളൂരുവിൽ അന്തരിച്ചു 

ബെംഗളൂരു: ആലപ്പുഴ മാവേലിക്കര സ്വദേശിനി ശാന്ത മോഹൻ (76) ബെംഗളൂരുവിൽ അന്തരിച്ചു....

തമിഴ്‌നാട് മുൻ വിദ്യാഭ്യാസ മന്ത്രി അൻബില്‍ മഹേഷ് പൊയ്യാമൊഴി അറസ്റ്റില്‍

ചെന്നൈ: സ്വകാര്യ സ്‌കൂളുകള്‍ക്ക് ലൈസൻസും മറ്റ് അംഗീകാരവും നല്‍കുന്നതുമായി ബന്ധപ്പെട്ട നൂറ്...

കണ്ണൂര്‍ കണ്ണവത്ത് രണ്ടിടത്ത് ബോംബ് സ്ഫോടനം

കണ്ണൂർ: കണ്ണവം മേഖലയില്‍ രണ്ടിടങ്ങളിലായി റോഡില്‍ സ്റ്റീല്‍ ബോംബ് സ്‌ഫോടനം. കണ്ണവം...

പിണറായിക്ക് ആശ്വാസം; മാസപ്പടി കേസില്‍ സിംഗിള്‍ ബെഞ്ച് വിധിക്ക് ഒരു മാസത്തേക്ക് സ്റ്റേ

തിരുവനന്തപുരം: മാസപ്പടിക്കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ അപ്പീല്‍ അംഗീകരിച്ച്‌ ഹൈക്കോടതി...

നെടുമ്പാശ്ശേരി വാഹനാപകടം: പ്രതികളുടെ നിര്‍ണായക ശബ്ദ രേഖ കോടതിയില്‍

കൊച്ചി: നെടുമ്പാശ്ശേരിയില്‍ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസില്‍ ഒന്നാം പ്രതി സുഹൈല്‍...

Related Articles

Popular Categories