കേരളസമാജം ദൂരവാണിനഗർ കഥ കവിത മത്സര വിജയികൾ

ബെംഗളൂരു: കേരളസമാജം ദൂരവാണി നഗർ 2025 ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ കഥ കവിത മത്സര വിജയികളെ പ്രഖ്യാപിച്ചു. കഥാവിഭാഗത്തില്‍ ഡി എസ് മൈഥിലി (തിരുവനന്തപുരം) രചിച്ച ‘എംബ്രോയ്ഡറി’ ഒന്നാം സമ്മാനം നേടി. കെ വി ഷനീപ്(കണ്ണൂർ) എഴുതിയ ‘കല്യാണസൗഗന്ധികം’ രണ്ടാം സമ്മാനവും
കെ ആർ ഹരി(കണ്ണൂർ)യുടെ ‘കലപ്പ കൊഴു കൊണ്ടുള്ള തിരുമുറിവ്’
എന്ന കഥ മൂന്നാം സമ്മാനവും നേടി.

കവിതാ മത്സരത്തിൽ എം യു ഹരിദാസ് (കരുമാല്ലുർ- ആലുവ) എഴുതിയ ‘കടലിന്റെ കാൽപന്തുകളി’ ഒന്നാം സമ്മാനവും എസ് അർച്ചന (പാലക്കാട്)യുടെ ‘നവംബർ 23’ രണ്ടാം സമ്മാനവും എസ് ആർ സി നായർ (പത്തനംതിട്ട) രചിച്ച ‘ചൂരൽമല’മൂന്നാം സമ്മാനവും നേടി.

▪️ കവിതാ വിഭാഗം വിജയികള്‍: എം യു ഹരിദാസ്, എസ് അർച്ചന,എസ് ആർ സി നായർ

അഖിലേന്ത്യാതലത്തിൽ സംഘടിപ്പിച്ച കഥ കവിത മത്സരത്തിന് ഓരോ വിഭാഗത്തിലും ഒന്നാം സമ്മാനമായി 10,000 രൂപയും രണ്ടാം സമ്മാനമായി 7500 രൂപയും മൂന്നാം സമ്മാനമായി 5000 രൂപയുമാണ് വിജയികൾക്ക് നൽകുന്നത്. ബെംഗളൂരുവിന് പുറമേ കാസറഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും, കൂടാതെ ബോംബെ, ചെന്നൈ, മധ്യപ്രദേശിലെ സെഷോർ, ഓസ്ട്രേലിയ ഭൂഖണ്ഡത്തിലെ മെൽബോൺ തുടങ്ങിയ നഗരങ്ങളിൽ നിന്നുമായി 64 കഥകളും 52 കവിതകളും മത്സരത്തിനായി കിട്ടിയിരുന്നു.
SUMMARY: Kerala Samajam Dooravani Nagar Story Poetry Competition Winners

Hot this week

കെഎൻഎസ്എസ് ജയമഹൽ ഭാരവാഹികള്‍

ബെംഗളൂരു: കെഎൻഎസ്എസ് ജയമഹൽ കരയോഗത്തിൻ്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ട്: സി പി...

കേരളസമാജം ബാംഗ്ലൂര്‍ നോര്‍ത്ത് വെസ്റ്റ് സൗജന്യ മെഡിക്കല്‍ ക്യാമ്പ്

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂര്‍ നോര്‍ത്ത് വെസ്റ്റ്, എം.എസ്.രാമയ്യ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ...

കെഎൻഎസ്എസ് സർജാപുര ഭാരവാഹികള്‍

ബെംഗളൂരു: കെഎൻഎസ്എസ് സർജാപുര കരയോഗവും മഹിളാ വിഭാഗം സരയുവിൻ്റെയും പുതിയ ഭാരവാഹികളെ...

യുപിഎസ്‌സി സിവില്‍ സര്‍വീസ് പ്രിലിംസ് ഫലം പ്രസിദ്ധീകരിച്ചു

ഡല്‍ഹി: യൂണിയന്‍ പബ്ലിക് സര്‍വിസ് കമ്മീഷന്‍ (യുപിഎസ്‌സി) 2026ലെ സിവില്‍ സര്‍വീസ്...

കേരളസമാജം 12-ാമത്തെ ഡയാലിസിസ് മെഷീന്‍ സമര്‍പ്പിച്ചു

ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം മാഗഡി റോഡ് സോണിന്റെ നേതൃത്വത്തിൽ കെങ്കേരി നിഖാര...

ബെംഗളൂരു സൗത്ത് റെയ്‌ഞ്ച് അബ്‌വാബ് ശില്പശാല

ബെംഗളൂരു: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ നാല് മുതല്‍...

നാടുറങ്ങാത്ത നാടകരാവുകൾ: ഒരു ഗ്രാമത്തിന്റെ സാംസ്കാരിക ആത്മാവിന്റെ കഥ

വായനാനുഭവം | അനീസ്‌ സിസിഒ മൈത്രി ബുക്സ് പ്രസിദ്ധീകരിച്ച കെ. ആർ. കിഷോറിന്റെ...

‘ഷെയ്ന്റെ ഭൂതകാലവും ദൃഢവും തന്റെ കഥകള്‍ മോഷ്ടിച്ചത്’; ഗുരുതര ആരോപണവുമായി ആര്‍ ശ്രീലേഖ

തിരുവനന്തപുരം: ദൃഢം, ഭൂതകാലം എന്നീ സിനിമകള്‍ തന്റെ കഥകള്‍ മോഷ്ടിച്ചുണ്ടാക്കിയതാണെന്ന ആരോപണവുമായി...

Related Articles

Popular Categories