കേരളസമാജം പൂക്കള മത്സരം

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പൂക്കള മത്സരം ഇന്ദിരാനഗര്‍ കൈരളീ നികേതന്‍ ഓഡിറ്റോറിയത്തില്‍ നടന്നു. പൂക്കള മത്സരം ചിത്രകാരൻ ഭാസ്കരൻ ആചാരി ഉദ്ഘാടനം ചെയ്തു. കേരളസമാജം പ്രസിഡന്റ് സി പി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

കേരള സമാജം ജനറൽ സെക്രട്ടറി റജി കുമാർ, വൈസ് പ്രസിഡന്റ് പി കെ സുധീഷ്, ട്രഷറർ പി വി എൻ ബാലകൃഷ്ണൻ, കൾച്ചറൽ സെക്രട്ടറി വി മുരളീധരൻ, അസിസ്റ്റന്റ് സെക്രട്ടറി വി എൽ ജോസഫ്, കെ എൻ ഇ ട്രസ്റ്റ് ട്രഷറർ സുരേഷ് കുമാർ, ഹരികുമാർ, ബിനു പി, ജോർജ് തോമസ്, ജിതേഷ്, ശോഭന പുഷ്പരാജ്, ശ്രീജ ഭാസ്കർ, രാംദാസ് തുടങ്ങിയവർ സംബന്ധിച്ചു.

ഒന്നാം സമ്മാനം 15,000 രൂപയും റോളിംഗ് ട്രോഫിയും സതീഷ് ചന്ദ്രനും സംഘവും (മഡിവാള) കരസ്ഥമാക്കി. രണ്ടാം സമ്മാനം 10000 രൂപയും ട്രോഫിയും-പ്രിയ രാജേഷും സംഘവും (കന്റോൺമെന്റ് സോൺ), മൂന്നാം സമ്മാനം 5000 രൂപയും ട്രോഫിയും -പിങ്കിയും സംഘവും എന്നിവരും കരസ്ഥമാക്കി.

പ്രോത്സാഹന സമ്മാനങ്ങൾ: ദിയജിത് ആൻ്റ് ടീം (കേരള സമാജം അൽസൂർ സോൺ), രത്ന നായർ ആൻ്റ് ടീം, ഷെബിൻ ആൻ്റ് ടീം, രോഷ്നി ആൻ്റ് ടീം, അമൃത ഉമേഷ്‌ ആൻ്റ് ടീം. 26 ടീമുകൾ പങ്കെടുത്ത മത്സരത്തിന് ഭാസ്കരൻ ആചാരി, രാംദാസ് എന്നിവർ വിധികർത്താക്കളായി.

SUMMARY:Kerala Samajam Flower Competition

Hot this week

തിരുവനന്തപുരത്ത് അതിശക്തമായ കാറ്റ്; മൂന്ന് വീടുകളുടെ മേൽക്കൂര പറന്ന് പോയി

തിരുവനന്തപുരം: കനത്ത കാറ്റില്‍ നിരവധി വീടുകളുടെ മേല്‍ക്കൂര തകര്‍ന്നു. കരമന തളിയിലാണ്...

സ്‌കൂള്‍ വിട്ടെത്തി കുളിക്കാനിറങ്ങി; മലപ്പുറത്ത് സഹോദരങ്ങളായ രണ്ട് കുട്ടികൾ കുളത്തില്‍ മുങ്ങി മരിച്ചു

മലപ്പുറം: മലപ്പുറം, അരീക്കോട് സഹോദരങ്ങളായ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. നാലാം...

പാക് അധിനിവേശ കശ്മീരിൽ പ്രതിഷേധക്കാർക്ക് നേരെ വീണ്ടും പാക് സൈനിക ക്രൂരത; 16 മരണം, നിരവധി പേർക്ക് പരുക്ക്

റാവലാകോട്ട്: പാക് അധിനിവേശ കശ്മീരിൽ ജനങ്ങൾക്കെതിരെ പാകിസ്ഥാൻ സൈന്യം നടത്തുന്ന അതിക്രമങ്ങൾ...

കേരളസമാജം ‘കന്നഡ കലിയോണ’ക്ക് തുടക്കം

ബെംഗളൂരു: ബെംഗളൂരു മലയാളികള്‍ക്ക് കന്നഡ പഠിക്കാന്‍ ബാംഗ്ലൂര്‍ കേരളസമാജം അവസരം ഒരുക്കുന്ന...

ഇന്ന് രാത്രി ഇറാനിൽ അതിശക്തമായ ആക്രമണം, വെനസ്വേലയിലെ പോലെ പൂർണനിയന്ത്രണം ഏറ്റെടുക്കും-ഭീ​ഷ​ണി​യു​മാ​യി ട്രം​പ്

വാഷിങ്ടൺ: ഇറാനുമായുള്ള നയതന്ത്ര ചർച്ചകൾ പ്രതിസന്ധിയിലാണെന്ന സൂചനകൾ ശക്തമാക്കി, രാജ്യത്തിനെതിരെ കടുത്ത...

സിബിഎസ്‌ഇ പോര്‍ട്ടലിലെ സുരക്ഷാ പ്രശ്നങ്ങള്‍ കണ്ടെത്തിയ 19കാരന് ജോലി നല്‍കി ഐഐടി കാണ്‍പൂര്‍

കാൺപൂര്‍: സിബിഎസ്‌ഇയുടെ ഓണ്‍ലൈന്‍ സബ്മിഷന്‍ ഓഫ് മാര്‍ക്ക് പോര്‍ട്ടലിലെ സുരക്ഷാ പ്രശ്‌നങ്ങള്‍...

അടുത്ത 5 ദിവസം കാറ്റോടു കൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, യെലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത 5 ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ...

കോഴിക്കോട്ടെ നിപ ബാധ; പൂനൈ വൈറോളജി ലാബിലെ പരിശോധനാഫലവും പോസിറ്റീവ്

കോഴിക്കോട്: കോഴിക്കോട് നിപ രോഗബാധ സ്ഥിരീകരിച്ചയാളുടെ പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച...

Related Articles

Popular Categories