കേരളസമാജം കർണാടക ഫുട്ബോൾ ടൂർണമെന്റ് 

ബെംഗളൂരു: കേരളസമാജം കര്‍ണാടകയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സംസ്ഥാന ഫുട്ബോള്‍ ടൂര്‍ണമെന്റ് യെലഹങ്ക വിനായക പബ്ലിക് സ്‌കൂള്‍ ഗ്രൗണ്ടില്‍ റിട്ട. എയര്‍ വൈസ് മാര്‍ഷല്‍ ഒ.ഇ.എം. മേനോന്‍ ഉദ്ഘാടനം ചെയ്തു. കേരള സമാജം പ്രസിഡന്റ് എസ്.കെ. പിള്ള അധ്യക്ഷത വഹിച്ചു.

കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ വലിയ ജനപങ്കാളിത്തമുണ്ടായിരുന്നു. സീനിയര്‍ പുരുഷ വിഭാഗത്തില്‍ ദ്വാരക നഗറിലെ സത്വ അപ്പാര്‍ട്മെന്റ് ടീം ചാമ്പ്യന്‍മാരായി. ജൂനിയര്‍ വിഭാഗത്തില്‍ ചിക്കജാലയിലെ ഡെക്കാ എഫ്.സി. കിരീടം സ്വന്തമാക്കി. വ്യക്തിഗത പുരസ്‌കാരങ്ങളില്‍ സീനിയര്‍ വിഭാഗത്തിലെ മികച്ച താരമായി അനന്തു കൃഷ്ണനെ തെരഞ്ഞെടുത്തു. ജൂനിയര്‍ വിഭാഗത്തിലെ ‘പെര്‍ഫോര്‍മന്‍സ് ഓഫ് ദ ഡേ’ പുരസ്‌കാരം മാവള്ളിപുര യൂണിറ്റിലെ തേജസ് കരസ്ഥമാക്കി.

സമാപനച്ചടങ്ങില്‍ വൈസ് പ്രസിഡന്റുമാരായ ആര്‍. കെ. കുറുപ്പ്, ഷിജോ ഫ്രാന്‍സിസ്, സെക്രട്ടറി ശ്രീകുമാര്‍, ജോയിന്റ് സെക്രട്ടറിമാരായ കെ. നടരാജന്‍, അസിസ്റ്റന്റ് സെക്രട്ടറിമാരായ ശ്യാം കുമാര്‍, വി. എസ്. ജോഷി, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍മാരായ ഡോ. ദിലീപ്, യോഗേഷ് നായര്‍, പ്രമോജ് ടി., പ്രശാന്ത്, രാഗേഷ്, ബെംഗളൂരു ഈസ്റ്റ് ഡിവിഷന്‍ കണ്‍വീനര്‍ ഷാജി അനില്‍കുമാര്‍, വനിതാ വിഭാഗം ചെയര്‍പേഴ്സണ്‍ പ്രീത ശിവന്‍, വനിതാ വിഭാഗം ഭാരവാഹികള്‍, അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
SUMMARY: Kerala Samajam Karnataka Football Tournament

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഓറഞ്ച് അലർട്ട്; ആലപ്പുഴയടക്കം നാളെ 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ 5 ജില്ലകളിലെ വിദ്യാഭ്യാസ...

ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽ ജൂലൈയിൽ 10 കുട്ടികളെ രക്ഷപ്പെടുത്തി; ‘ഓപ്പറേഷൻ നൻഹേ ഫരിഷ്തേ’ ഫലം കാണുന്നു

ബെംഗളൂരു: കെ.എസ്.ആർ. ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽ ജൂലൈ മാസത്തിൽ മാത്രം 10...

സംവിധായകന്‍ വിജീഷ് മണിയുടെ ജീപ്പ് അജ്ഞാതര്‍ കത്തിച്ചു

തൃശൂര്‍: സംവിധായകന്‍ വിജീഷ് മണിയുടെ ജീപ്പ് അഞ്ജാതര്‍ കത്തിച്ചു. ഇന്ന് പുര്‍ലര്‍ച്ചെ...

മഴ വൈകിയാൽ കുടിവെള്ള പ്രതിസന്ധി രൂക്ഷമായേക്കും; ബെംഗളൂരുവില്‍ ഉള്ളത് നാല് മാസത്തേക്കുള്ള കുടിവെള്ള ശേഖരം മാത്രം

ബെംഗളൂരു: സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ മൺസൂൺ ഈ വർഷം വൈകിയ സാഹചര്യത്തിൽ ബെംഗളൂരുവിലെ...

കനത്ത മഴ; എറണാകുളം, കാസറഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കൊച്ചി: കനത്ത മഴയുടെ പശ്ചാത്തലത്തിൽ എറണാകുളം, കാസറഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

വാടകവീട്ടിൽ ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം, ഭർത്താവിനായി തെരച്ചില്‍

ബെംഗളൂരു: നഗരത്തിലെ വാടകവീട്ടിൽ ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിൽ യുവതിയുടെ അഴുകിയ മൃതദേഹം...

വയനാട് ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കൽപറ്റ : ശക്തമായ മഴയെ തുടർന്ന് വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

എഡിജിപി എസ് ശ്രീജിത്തിന് തിരിച്ചടി; ചീഫ് സെക്രട്ടറിയുടെ ക്ലീന്‍ചിറ്റ് റിപ്പോര്‍ട്ട് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: അനുമതിയില്ലാതെയുള്ള വിദേശയാത്രാ കേസില്‍ എഡിജിപി എസ് ശ്രീജിത്തിന് നല്‍കിയ ക്ലീന്‍ചിറ്റ്...

Related Articles

Popular Categories