കേരളസമാജം ‘കന്നഡ കലിയോണ’ക്ക് തുടക്കം

ബെംഗളൂരു: ബെംഗളൂരു മലയാളികള്‍ക്ക് കന്നഡ പഠിക്കാന്‍ ബാംഗ്ലൂര്‍ കേരളസമാജം അവസരം ഒരുക്കുന്ന കന്നഡ പഠന ക്ലാസ് ‘കന്നഡ കലിയോണ’ എന്ന പദ്ധതിയുടെ ആദ്യഘട്ടം ഇന്ദിരാ നഗറിലുള്ള കെഎന്‍ഇ ട്രസ്റ്റ് ക്യാമ്പസില്‍ ജൂലൈയില്‍ ആരംഭിക്കും. കര്‍ണാടക സര്‍ക്കാരിന്റെ കീഴിലുള്ള കന്നഡ വികസന അതോറിറ്റിയുടെ സഹകരണത്തോടെയാണ് ‘കന്നഡ കലിയോണ’ എന്ന പദ്ധതി നടപ്പാക്കുന്നത്.

മൂന്ന് മാസം നീണ്ടു നില്‍ക്കുന്ന പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റ്കള്‍ നല്‍കും. മലയാളികളെ കന്നഡ എഴുതാനും വായിക്കാനും സംസാരിക്കാനും പ്രാപ്തരാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം കന്നഡ വികസന അതോറിറ്റി ചെയര്‍മാന്‍ ഡോ പുരുഷോത്തമ ബിളിമലെ നിര്‍വഹിക്കും.
സെക്രട്ടറി ഡോ ഡോ സന്തോഷ് ഹങ്കാല്‍ മുഖ്യാതിഥിയാകും
കേരള സമാജം പ്രസിഡന്റ് എം ഹനീഫ് അധ്യക്ഷത വഹിക്കും.

കേരള സമാജത്തിന്റെ നേതൃത്വത്തില്‍ വിവിധ സോണുകളില്‍ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. നിലവില്‍ ഇന്ദിരാ നഗര്‍ കൈരളീ നികേതന്‍ ക്യാമ്പസില്‍ ആണ് ക്ളാസുകള്‍ നടക്കുക. എല്ലാ സോണുകളിലും പരിപാടി വ്യാപിപ്പിക്കാനാണ് പദ്ധതി തയാറാക്കിയിരിക്കുന്നതെന്ന് ജനറല്‍സെക്രട്ടറി റജികുമാര്‍ അറിയിച്ചു.
ക്ലാസില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി പേര് രജിസ്ടര്‍ ചെയ്യേണ്ടതാണ്: 98800 66695.
SUMMARY: Kerala Samajam launches ‘Kannada Kalyona’

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കോന്നിയിൽ സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; വിദ്യാർഥികളുൾപ്പെടെ നിരവധി പേര്‍ക്ക് പരുക്ക്

പത്തനംതിട്ട: കോന്നി അട്ടച്ചാക്കലില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം. നിരവധിപ്പേര്‍ക്ക് പരുക്കേറ്റു. കോന്നിയിൽ...

ന്യൂനമര്‍ദം തീവ്രമായി, സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. മലപ്പുറം, കോഴിക്കോട്,...

ഫ്ലിപ്കാർട്ട് ഭക്ഷണ വിതരണ രം​ഗത്തേക്കും; ഓൺലൈൻ ഭക്ഷണ വിതരണ മേഖലയിൽ ഇനി മത്സരം കടുക്കും

ബെംഗളൂരു: ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി രംഗത്തേക്ക് ചുവടുവെക്കാന്‍ ഒരുങ്ങി ഫ്‌ലിപ്കാര്‍ട്ട്. നിലവില്‍...

കർണാടകയിലെ 14 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത

ബെംഗളൂരു: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ ശക്തമാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് കർണാടകയിലെ...

മഴ കുറഞ്ഞതോടെ ജലക്ഷാമം; ‘കാവേരി ഓൺ വീൽസ്’ സേവനത്തിന് ബെംഗളൂരുവിൽ റെക്കോർഡ് ഡിമാൻഡ്

ബെംഗളൂരു: ഇത്തവണത്തെ വരണ്ട വേനലും മഴയുടെ കുറവും മൂലം ബെംഗളൂരുവിൽ കാവേരി...

30,000 പേർക്ക് ഒരു പൊതുശൗചാലയം മാത്രം; ബെംഗളൂരുവിൽ ശൗചാലയ സൗകര്യം പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട് 

ബെംഗളൂരു: രാജ്യത്തെ അതിവേഗം വളരുന്ന നഗരങ്ങളിലൊന്നായ ബെംഗളൂരുവിൽ പൊതുശൗചാലയങ്ങളുടെ ഗുരുതരമായ അപര്യാപ്തതയും...

ബന്ദിപ്പുർ, നാഗർഹോളെ സഫാരി നിരക്ക് കൂട്ടി; സഫാരി ദൈർഘ്യവും കൂട്ടി

ബെംഗളൂരു: മൈസൂരു ബന്ദിപ്പുർ, നാഗർഹോളെ വന്യജീവി സങ്കേതങ്ങളിലെ വിനോദസഞ്ചാരികൾക്കുള്ള ‌ സഫാരി...

കോ​ഴി​ക്കോ​ട് വെ​ളി​ച്ചെ​ണ്ണ മി​ല്ലി​ൽ തീ​പി​ടി​ത്തം

ബേപ്പൂർ: കോഴിക്കോട് ബേപ്പൂരിലെ വെളിച്ചെണ്ണ മില്ലിൽ വൻ തീപ്പിടുത്തം. ബേപ്പൂരിലെ രേണുക ഓയിൽ...

Related Articles

Popular Categories