സ്വര്‍ണവില വീണ്ടും വര്‍ധിച്ചു

കേരളത്തിൽ ഇന്നും സ്വർണവില ഉയർന്നു. ഇന്നലെ 320 രൂപ ഉയർന്നിരുന്നു. ഇന്ന് 160 ഉയർന്നു. ഒരു പവന് സ്വർണത്തിന്റെ വിപണി വില 53480 രൂപയാണ്. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 6,685 രൂപയാണ്.

ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 7,293 രൂപയും, ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5,469 രൂപയുമാണ്. കേരളത്തില്‍ ഇന്ന് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 87.50 രൂപയും ഒരു പവൻ വെള്ളിയുടെ വില 700 രൂപയുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here