ബെംഗളൂരു: മലയാളി നഴ്സിങ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആചാര്യ കോളജിലെ അവസാന വർഷ നഴ്സിങ് വിദ്യാർഥിയായ എം. ആദർശിനെയാണ് ബുധനാഴ്ച ഉച്ചക്ക് ശേഷം റൂമിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
പിതാവ്: മാവേലിക്കര മുള്ളികുളങ്ങര പൂമംഗലം വീട്ടിൽ മനോജ്കുമാര്‍, മാതാവ്: ശ്രീജ. സഹോദരി: അമൃത ബെംഗളൂരുവില്‍ ബി.സി.എ വിദ്യാര്‍ഥിയാണ്. വിക്ടോറിയ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും.
SUMMARY: Malayali nursing student found dead in Bengaluru















