കോ​വ​ളം സ്പാ ​പീ​ഡ​ന​ക്കേ​സ്; വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ അ​റ​സ്റ്റി​ൽ

തിരുവനന്തപുരം: കോവളം സ്പാ പീഡനക്കേസിൽ ഇടനിലക്കാരിയായി പ്രവർത്തിച്ചിരുന്ന വനിതയെ പോലീസ് അറസ്റ്റ് ചെയ്തു. നഗരൂർ ആരോഗ്യകേന്ദ്രത്തിലെ താൽക്കാലിക ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വി. മായയെ (42) ആണ് കോവളം പോലീസ് അറസ്റ്റ് ചെയ്തത്. ആ​ന്ധ്ര​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ പെ​ൺ​കു​ട്ടി​യെ​യാ​ണ് പീ​ഡി​പ്പി​ച്ച​ത്. കേസിൽ അറസ്റ്റിലായ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിന്റെ അടുത്ത സുഹൃത്താണ് മായ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി.

പെ​ൺ​കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന പ​രാ​തി​യി​ൽ പോ​ലി​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഞെ​ട്ടി​ക്കു​ന്ന പീ​ഡ​നം പു​റ​ത്ത​റി​ഞ്ഞ​ത്. പെ​ൺ​കു​ട്ടി​യെ പോ​ലി​സ് ക​ണ്ടെ​ത്തി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​പ്പോ​ൾ പ​രാ​തി​ക്കാ​ർ സ​മ​ർ​പ്പി​ച്ച രേ​ഖ​ക​ളി​ൽ 20 വ​യ​സാ​യി​രു​ന്നു. ഇ​തി​ൽ സം​ശ​യം തോ​ന്നി​യ പോ​ലീ​സ് പെ​ൺ​കു​ട്ടി പ​ഠി​ച്ച സ്കൂ​ളി​ന്‍റെ വി​ലാ​സം ക​ണ്ടെ​ത്തി വി​വ​ര​ങ്ങ​ൾ തേ​ടി​തോ​ടെ​യാ​ണ് പെ​ൺ​കു​ട്ടി​യു​ടെ പ്രാ​യം 16 വ​യ​സാ​ണെ​ന്ന് തെ​ളി​ഞ്ഞ​ത്.

തു​ട​ർ​ന്ന് കൗ​ൺ​സി​ലി​ങ്ങി​ന് വി​ധേ​യ​യാ​ക്കി​യ​തോ​ടെ​യാ​ണ് പീ​ഡ​ന​വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്. കോ​വ​ള​ത്തെ സ്പാ ​ന​ട​ത്തി​പ്പു​കാ​രാ​യ നി​ശാ​ന്ത്, സ​ജി​ത്ത് കു​മാ​ർ എ​ന്നി​വ​രാ​ണ് കേ​സി​ൽ ആ​ദ്യം അ​റ​സ്റ്റി​ലാ​യ​ത്. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് നി​ശാ​ന്തി​ന്‍റെ സ്പാ​യു​ടെ ഉ​ട​മ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റാ​യ അ​നു​രൂ​പാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ഇ​യാ​ളെ​യും പോലിസ് പി​ടി​കൂ​ടി​.  ഒരുവർഷമായി മായയും അനുരൂപും സൗഹൃദത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. അനുരൂപിന്റെ ഫോണിൽനിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് മായയെ അറസ്റ്റ് ചെയ്തത്. സ്പാ നടത്തിപ്പുകാരിൽനിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ ഒരു പങ്ക് മായയുടെ അക്കൗണ്ടിലേക്ക് എത്തിയിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത ആന്ധ്ര സ്വദേശിനിയായ പെൺകുട്ടിയെ സ്പായിലെത്തിച്ച ഇളയമ്മയെയും ഇവരോടൊപ്പം താമസിച്ചിരുന്ന യുവാവിനെയും ആന്ധ്രയിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു. സ്പാ നടത്തിപ്പുകാരായ സജിത്ത് കുമാർ (47), നിഷാന്ത് (46) എന്നിവരും കേസിൽ അറസ്റ്റിലായിട്ടുണ്ട്.
SUMMARY:Kovalam spa abuse case: Female Health Inspector arrested

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരു നൈസ് റോഡിൽ ലോറികൾ കൂട്ടിയിടിച്ച് രണ്ട് ട്രക്ക് ഡ്രൈവർമാർക്ക് ദാരുണാന്ത്യം  

ബെംഗളൂരു: നൈസ് റോഡിൽ ലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് ലോറി ഡ്രൈവർമാർ...

എസ്.ഐ.ആർ; കർണാടകയിലെ വോട്ടർ പട്ടികയിൽനിന്ന് 716 വിദേശ പൗരന്മാരെ നീക്കി, കൂടുതലും നേപ്പാളി പൗരന്മാർ 

ബെംഗളൂരു: കർണാടകയിലെ പ്രത്യേക തീവ്രവോട്ടർപട്ടിക പരിഷ്‌കരണ (SIR) പ്രക്രിയയ്ക്കിടെ വോട്ടർപട്ടികയിൽ ഉൾപ്പെടാൻ...

പ്രതിഷേധ നിയന്ത്രണം പിൻവലിക്കണം: നവംബർ 28-ന് ബെംഗളൂരുവിൽ സമരപരിപാടി സംഘടിപ്പിക്കും

ബെംഗളൂരു: നഗരത്തിൽ പൊതുപ്രതിഷേധങ്ങൾ നടത്തുന്നതിനുള്ള നിയന്ത്രണങ്ങൾക്കെതിരെ നവംബർ 28-ന് നഗരവ്യാപക പ്രക്ഷോഭം...

ഡൽഹിയിൽ നവംബർ 1ന് ഇന്ത്യ കൂട്ടായ്മ പ്രഖ്യാപിച്ച റാലിക്ക് പിന്തുണയുമായി സിജെപി

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'ഇൻഡ്യ'...

നമ്മ മെട്രോ യാത്രക്കിടെ യുവതിയുടെ ദൃശ്യങ്ങൾ അനുമതിയില്ലാതെ  ചിത്രീകരിച്ചെന്ന് പരാതി; കേസെടുത്ത് പോലീസ് 

ബെംഗളൂരു: നമ്മ മെട്രോയിൽ യാത്ര ചെയ്യുന്നതിനിടെ ഒരാൾ തന്നെ മൊബൈൽ ഫോണിൽ...

ബെംഗളൂരു നൈസ് റോഡിൽ ലോറികൾ കൂട്ടിയിടിച്ച് രണ്ട് ട്രക്ക് ഡ്രൈവർമാർക്ക് ദാരുണാന്ത്യം  

ബെംഗളൂരു: നൈസ് റോഡിൽ ലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് ലോറി ഡ്രൈവർമാർ...

എസ്.ഐ.ആർ; കർണാടകയിലെ വോട്ടർ പട്ടികയിൽനിന്ന് 716 വിദേശ പൗരന്മാരെ നീക്കി, കൂടുതലും നേപ്പാളി പൗരന്മാർ 

ബെംഗളൂരു: കർണാടകയിലെ പ്രത്യേക തീവ്രവോട്ടർപട്ടിക പരിഷ്‌കരണ (SIR) പ്രക്രിയയ്ക്കിടെ വോട്ടർപട്ടികയിൽ ഉൾപ്പെടാൻ...

പ്രതിഷേധ നിയന്ത്രണം പിൻവലിക്കണം: നവംബർ 28-ന് ബെംഗളൂരുവിൽ സമരപരിപാടി സംഘടിപ്പിക്കും

ബെംഗളൂരു: നഗരത്തിൽ പൊതുപ്രതിഷേധങ്ങൾ നടത്തുന്നതിനുള്ള നിയന്ത്രണങ്ങൾക്കെതിരെ നവംബർ 28-ന് നഗരവ്യാപക പ്രക്ഷോഭം...

ഡൽഹിയിൽ നവംബർ 1ന് ഇന്ത്യ കൂട്ടായ്മ പ്രഖ്യാപിച്ച റാലിക്ക് പിന്തുണയുമായി സിജെപി

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'ഇൻഡ്യ'...

ട്രെയിനിലെ ടോയ്‌ലെറ്റിൽ വെള്ളമില്ല: റെയിൽവേ 15,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമ്മീഷൻ

ബെംഗളൂരു: ട്രെയിനിലെ ടോയ്‌ലെറ്റിൽ വെള്ളമില്ലാത്തതിനെത്തുടർന്ന് യാത്ര മുടങ്ങിയെന്ന പരാതിയിൽ ദക്ഷിണ പശ്ചിമ...

സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി​യി​ൽ നി​ന്ന് തീ ​പ​ട​ർ​ന്നു; യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മ​ൺ​വി​ള​യി​ൽ വീ​ടി​ന് തീ​പി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലി​രു​ന്ന യു​വാ​വി​ന്...

തേനി ജയില്‍ച്ചാട്ടം; 17 പ്രതികളും അറസ്റ്റില്‍

തേനി: തമിഴ്‌നാട്ടിലെ തേനി ജില്ലയിലുള്ള തെക്കമ്പട്ടി സബ് ജയിലിൽ നിന്ന് വാർഡൻമാരെ...

Related Articles

Popular Categories