സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി​യി​ൽ നി​ന്ന് തീ ​പ​ട​ർ​ന്നു; യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മ​ൺ​വി​ള​യി​ൽ വീ​ടി​ന് തീ​പി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലി​രു​ന്ന യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. മ​ൺ​വി​ള പോ​ട്ടൂ​ർ സ്വ​ദേ​ശി സു​ജി​ത് (38) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന് ഉ​ച്ച​യോ​ടെ ആ​യി​രു​ന്നു സം​ഭ​വം. ഇ​രു​നി​ല​വീ​ട്ടി​ലാ​ണ് സു​ജി​ത് താ​മ​സി​ച്ചി​രു​ന്ന​ത്. മു​ക​ളി​ല​ത്തെ നി​ല​യി​ലാ​ണ് സു​ജി​ത്തും ഭാ​ര്യ​യും മ​ക​ളും താ​മ​സി​ച്ച​ത്. സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി​യി​ൽ നി​ന്നാ​ണ് തീ​പി​ടു​ത്ത​മു​ണ്ടാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

മു​ക​ളി​ല​ത്തെ നി​ല​യി​ൽ നി​ന്ന് താ​ഴേ​യ്ക്ക് വ​രാ​ൻ ഒ​രു വ​ഴി മാത്രം മാ​ത്ര​മേ​യു​ള്ളൂ. അ​തി​നാ​ൽ മു​ക​ളി​ല​ത്തെ നി​ല​യി​ൽ തീ​പി​ടു​ത്ത​മു​ണ്ടാ​യ​പ്പോ​ൾ ര​ക്ഷ​പ്പെ​ടാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലെ​ത്തി​യി​രു​ന്നു. ര​ക്ഷ​പ്പെ​ടാ​ൻ സു​ജി​ത് ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ന്നും അ​തി​ൽ കു​ടു​ങ്ങി​പ്പോ​യെ​ന്നു​മാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. വി​വ​രം അ​റി​ഞ്ഞ് ക​ഴ​ക്കൂ​ട്ടം അ​ഗ്നി​ശ​മ​ന​സേ​ന യൂ​ണി​റ്റ് സ്ഥ​ല​ത്തെ​ത്തി​യാ​ണ് തീ ​കെ​ടു​ത്തി​യ​തും സു​ജി​ത്തി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​തും. തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം. സം​ഭ​വ​ത്തി​ൽ പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
SUMMARY: Fire spreads from a matchstick while lighting a cigarette; young man meets a tragic end.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നമ്മ മെട്രോ യാത്രക്കിടെ യുവതിയുടെ ദൃശ്യങ്ങൾ അനുമതിയില്ലാതെ  ചിത്രീകരിച്ചെന്ന് പരാതി; കേസെടുത്ത് പോലീസ് 

ബെംഗളൂരു: നമ്മ മെട്രോയിൽ യാത്ര ചെയ്യുന്നതിനിടെ ഒരാൾ തന്നെ മൊബൈൽ ഫോണിൽ...

ട്രെയിനിലെ ടോയ്‌ലെറ്റിൽ വെള്ളമില്ല: റെയിൽവേ 15,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമ്മീഷൻ

ബെംഗളൂരു: ട്രെയിനിലെ ടോയ്‌ലെറ്റിൽ വെള്ളമില്ലാത്തതിനെത്തുടർന്ന് യാത്ര മുടങ്ങിയെന്ന പരാതിയിൽ ദക്ഷിണ പശ്ചിമ...

തേനി ജയില്‍ച്ചാട്ടം; 17 പ്രതികളും അറസ്റ്റില്‍

തേനി: തമിഴ്‌നാട്ടിലെ തേനി ജില്ലയിലുള്ള തെക്കമ്പട്ടി സബ് ജയിലിൽ നിന്ന് വാർഡൻമാരെ...

കോവളം സ്പാ പീഡന കേസ്: വനിതാ ഹെല്‍ത്ത് ഇൻസ്പെക്ടര്‍ അറസ്റ്റില്‍

തിരുവനന്തപുരം: കോവളം സ്പാ പീഡന കേസില്‍ വനിതാ ഹെല്‍ത്ത് ഇൻസ്പെക്ടർ അറസ്റ്റില്‍....

നിവിന്‍ പോളിക്കും എബ്രിഡ് ഷൈനുമെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: നടന്‍ നിവിന്‍ പോളിയും നിര്‍മ്മാതാവ് പി എസ് ഷംനാസും സംവിധായകന്‍...

സ്‌കൂള്‍ കായികമേളയില്‍ പ്രായത്തട്ടിപ്പ്; താരത്തിന് 15നും 18നും ഇടയില്‍ പ്രായം, തെളിഞ്ഞത് എല്ലുപരിശോധനയില്‍

കോഴിക്കോട്: കേരള സ്കൂള്‍ കായികമേളയില്‍ പ്രായത്തട്ടിപ്പ്. കോട്ടയം കോരുത്തോട് സ്കൂളിലെ യുപി...

സ്‌പെയിനില്‍ അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ച്‌ വൻ ദുരന്തം; 46 പേര്‍ മരിച്ചു

മാഡ്രിഡ്: സ്പെയിനിലെ മധ്യ പ്രവിശ്യയായ ടോളിഡോയില്‍ രണ്ട് അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ച്‌...

ദീപാവലി സമ്മാനവുമായി മോദി സര്‍ക്കാര്‍; കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത മൂന്ന് ശതമാനം വർധിപ്പിച്ചു

ഡല്‍ഹി: കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ദീപാവലി സമ്മാനമായി ക്ഷാമബത്ത മൂന്ന്...

Related Articles

Popular Categories