അർണബ് ചുഴലിക്കാറ്റ് തീരം തൊട്ടു; ആന്ധ്രയിലും ഒഡീഷയിലും കനത്ത നാശനഷ്ടം, വിമാന-റെയിൽ സർവീസുകൾ മുടങ്ങി, കനത്ത ജാഗ്രത

അമരാവതി: അർണബ് ചുഴലിക്കാറ്റ് ആന്ധ്രയിലെ യാനത്ത് തീരം തൊട്ടു. വിശാഖപട്ടണത്തും സമീപജില്ലകളിലും കനത്ത മഴ തുടരുകയാണ്. ആയിരത്തോളം മരങ്ങള്‍ കടപുഴകി വീണു. പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്നും ഷോക്കേറ്റ് ആന്ധ്രയില്‍ 65കാരന്‍ മരിച്ചു. ഒരുലക്ഷത്തിലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചു. ഒഡീഷയിലും ബംഗാളിലും ശക്തമായ മഴ തുടരുകയാണ്. ഒഡീഷയില്‍ 48,000 പേരെ മാറ്റിപ്പാര്‍പ്പിക്കും. വിശാഖപട്ടണത്ത് 206 മരങ്ങൾ കടപുഴകി. വിമാനങ്ങൾ റദ്ദാക്കുന്നത് തുടരുന്നു. വിശാഖപട്ടണത്തും വിജയവാഡയിലുമായി 21 വിമാനങ്ങൾ റദ്ദാക്കി. കാക്കിനടയിലും മഴ ശക്തമായിട്ടുണ്ട്. വിശാഖപട്ടണത്ത് വൈകീട്ട് 4 മണി വരെ പെയ്തത് 100 മില്ലിമീറ്റ‍ർ മഴയാണ്.

മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിൻ്റെ നേതൃത്വത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുകയാണ്. സംസ്ഥാനത്ത് 2199 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ഗർഭിണികൾ, കുട്ടികൾ, വയോധികർ, ഭിന്നശേഷിക്കാർ എന്നിവർക്ക് മുൻഗണന നൽകിയാണ് ഒഴിപ്പിക്കൽ നടപടികൾ പുരോഗമിക്കുന്നത്. ഇതിനകം 1351 ഗർഭിണികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. 12 എൻഡിആർഎഫ് സംഘങ്ങളെയും 10 എസ്ഡിആർഎഫ് സംഘങ്ങളെയും വിവിധ ജില്ലകളിൽ വിന്യസിച്ചിട്ടുണ്ട്.

പൊലീസ്, ഫയർഫോഴ്സ്, മെഡിക്കൽ സംഘങ്ങൾ എന്നിവർക്ക് പുറമെ നാവികസേനയുടെയും കോസ്റ്റ് ഗാർഡിൻ്റെയും സേവനവും ഉറപ്പാക്കി. വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുന്നതിനായി 8400 ജീവനക്കാരെയാണ് സജ്ജമാക്കിയിരിക്കുന്നത്. 1087 മെഡിക്കൽ സംഘങ്ങളെയും 1274 ആംബുലൻസുകളും സജ്ജമാക്കി. രണ്ട് മാസത്തേക്ക് ആവശ്യമായ അവശ്യസാധനങ്ങൾ 14686 റേഷൻ കടകളിൽ സ്റ്റോക്ക് ചെയ്തിട്ടുണ്ട്. കോനസീമ ജില്ലാ കലക്ടർ ആർ മഹേഷ് കുമാർ മുൻകരുതൽ നടപടികൾ വിലയിരുത്തി.
SUMMARY: Cyclone Arnab has made landfall on the Andhra coast; heavy damage reported in Andhra and Odisha, air and rail services disrupted, and a state of high alert declared.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരു കമ്മഗൊണ്ടനഹള്ളിയിലെ തീപിടിത്തം; യുവദമ്പതികൾ ശ്വാസംമുട്ടി മരിച്ചു, മൃതദേഹങ്ങൾ കണ്ടെത്തിയത് രണ്ട് ദിവസത്തിന് ശേഷം

ബെംഗളൂരു: നഗരത്തിലെ കമ്മഗൊണ്ടനഹള്ളിയിൽ ഒക്ടോബർ 24-ന് രാത്രി ഉണ്ടായ തീപിടിത്തത്തിൽ രണ്ട്...

ബന്ദിപ്പൂർ രാത്രിയാത്രാ നിരോധനത്തിന് ബദൽപാത; കർണാടകയുമായി സർക്കാർതല ചർച്ചയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ബന്ദിപ്പൂർ വനമേഖലയിലൂടെയുള്ള ദേശീയപാതയിലെ രാത്രിയാത്രാ നിരോധനത്തിന് പരിഹാരം കാണാൻ ബദൽപാത...

ഇന്ത്യൻ ക്യാ​പ്റ്റ​ൻ സ്മി​ത്തി​ന് യു​എ​ഇ​യു​ടെ ഉ​ന്ന​ത ബ​ഹു​മ​തി

ദുബായ്: ഫ്ലൈ ദുബായ് വിമാനത്തിൽ സഹ പൈലറ്റിന്റെ ആക്രമണം ധീരമായി നേരിട്ട...

‘Maxxing’ ഈ വർഷത്തെ വാക്ക്; ഇന്റർനെറ്റ് സംസ്കാരത്തിലെ ട്രെൻഡിന് ഡിക്ഷ്ണറി ഡോട്ട് കോമിൻ്റെ അംഗീകാരം

ന്യൂയോർക്ക്: ഇന്റർനെറ്റ് സംസ്കാരത്തിൽ പ്രചാരം നേടിയ ‘Maxxing’ എന്ന പദത്തെ 2026-ലെ...

തേനിയിലെ ജയില്‍ ചാട്ടം; രക്ഷപ്പെട്ട 17 തടവുകാരില്‍ 13 പേരെയും പിടികൂടി

തേനി: തമിഴ്നാട്ടിലെ തേനി ജില്ലാ ജയിലിൽനിന്ന് രക്ഷപ്പെട്ട 17 വിചാരണത്തടവുകാരിൽ എട്ടുപേരെക്കൂടി...

കര്‍ണാടകയിൽ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു, ഒരു കോടിയോളം പേര്‍ പുറത്ത്

ബെംഗളൂരു: പ്രത്യേക തീവ്ര പരിശോധനാ പ്രക്രിയയ്ക്ക് ശേഷം കര്‍ണാടകയിൽ അന്തിമ വോട്ടര്‍...

ശ്വാസതടസ്സം; കർണാടക ഉപമുഖ്യമന്ത്രി ജി. പരമേശ്വരയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ബെംഗളൂരു: ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഉപമുഖ്യമന്ത്രി ജി. പരമേശ്വരയെ ആശുപത്രിയിൽ...

ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എം.ഡി.എം.എ കടത്ത്: യുവതി പിടിയിൽ

പാ​ല​ക്കാ​ട്: വ​ട​ക്കാ​ഞ്ചേ​രി​യി​ൽ154.27​ഗ്രാം എം​ഡി​എം​എ പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ കൂ​ടി പി​ടി​യി​ൽ. ബെംഗളൂ​രു​വി​ൽ...

Related Articles

Popular Categories