സിജെപി സമരത്തിന് ഐക്യദാര്‍ഢ്യവുമായി എം.എ. ബേബിയും ബൃന്ദ കാരാട്ടും

ഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട് ഡല്‍ഹി ജന്തര്‍മന്തറില്‍ നടക്കുന്ന കോക്രോച്ച്‌ പാര്‍ട്ടിയുടെ സമരത്തിന് പിന്തുണയുമായി പ്രമുഖ ഇടതുപക്ഷ നേതാക്കളായ എം എ ബേബിയും ബൃന്ദ കാരാട്ടും സമരപ്പന്തലിലെത്തി. വിദ്യാര്‍ഥികളുടെ ഭാവി തകര്‍ക്കുന്ന നിലപാടുകള്‍ക്കെതിരേ ശക്തമായ സ്വരത്തിലാണ് നേതാക്കള്‍ പ്രതികരിച്ചത്.

പ്രതിഷേധം എത്രകാലം നീണ്ടുനിന്നാലും അതിനൊപ്പം സിപിഎം അണിചേരുമെന്നും, വിദ്യാര്‍ഥികളുടെ ജീവിതം വെച്ചുള്ള കേന്ദ്രത്തിന്റെ കളി അനുവദിക്കില്ലെന്നും സമരവേദിയില്‍ വെച്ച്‌ എം എ ബേബി വ്യക്തമാക്കി. അതേസമയം, ജന്തര്‍മന്തറില്‍ സമാധാനപരമായി സമരം ചെയ്യുന്നവര്‍ക്ക് കുടിവെള്ളം ഉള്‍പ്പെടെയുള്ള പ്രാഥമിക സൗകര്യങ്ങള്‍ പോലും ഡല്‍ഹി പോലിസ് നിഷേധിക്കുകയാണെന്ന് സിജെപി സ്ഥാപകന്‍ അഭിജീത് ദിപ്‌കെ പറഞ്ഞു.

എന്നാല്‍ ഈ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് ഡല്‍ഹി പോലിസിന്റെ ഔദ്യോഗിക വിശദീകരണം. വിദ്യാര്‍ഥികളുടെ ഭാവി തകര്‍ക്കുന്ന നിലപാടുകള്‍ക്കെതിരേ ഒരടി പോലും പിന്നോട്ടില്ലെന്ന ഉറച്ച പ്രഖ്യാപനവുമായി സോനം വാങ്ചുകിന്റെയും നിരാഹാരസമരം പുരോഗമിക്കുകയാണ്.

SUMMARY: M.A. Baby and Brinda Karat in solidarity with the CJP strike

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വ്യാജ ഒപ്പിട്ട് വിധവാ പെന്‍ഷന്‍ തട്ടിയെന്ന പരാതി; ഡിവൈഎഫ്‌ഐ നേതാവിന് സസ്‌പെന്‍ഷന്‍

മലപ്പുറം: വ്യാജ ഒപ്പിട്ട് വീട്ടമ്മയുടെ വിധവാ പെൻഷൻ തുക തട്ടിയെടുത്ത സംഭവത്തില്‍...

നവജാതശിശുക്കള്‍ക്ക് സ്വര്‍ണമോതിരം; തായ്‌മാമൻ തങ്ക മോതിരം പദ്ധതിക്ക് തുടക്കം

ചെന്നൈ: തമിഴ്നാട് സർക്കാരിന്‍റെ തായ്മാമൻ തങ്കമോതിരം പദ്ധതിക്ക് തുടക്കം. മുഖ്യമന്ത്രി സി....

നിയമസഭാ കയ്യാങ്കളി കേസ്: പതിനൊന്ന് വര്‍ഷത്തിന് ശേഷം വിചാരണയ്ക്ക് തുടക്കം

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെ വിവാദത്തിനിടയാക്കിയ നിയമസഭാ കയ്യാങ്കളി കേസില്‍ 11...

മുട്ടില്‍ മരംമുറിക്കേസിലെ ഗൂഢാലോചനയും ഉദ്യോഗസ്ഥരുടെ വീഴ്ചകളും അന്വേഷിക്കും; മന്ത്രി ഷിബു ബേബി ജോണ്‍

തിരുവനന്തപുരം: മുട്ടില്‍ മരംമുറി കേസില്‍ പ്രതികരിച്ച്‌ വനംമന്ത്രി ഷിബു ബേബി ജോണ്‍....

ഏഷ്യൻ ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും മെഡല്‍നേട്ടം: ഷൂട്ടിംഗില്‍ ഇഷ സിങ്ങിന് വെള്ളി

നാഗോയ: ഏഷ്യൻ ഗെയിംസ് വനിതകളുടെ 25 മീറ്റർ പിസ്റ്റള്‍ ഇനത്തില്‍ ഇന്ത്യയുടെ...

സ്വര്‍ണവിലയില്‍ വൻ ഇടിവ്

കോഴിക്കോട്: സംസ്ഥാനത്ത് സ്വർണ വിലയില്‍ വൻ ഇടിവ് രേഖപ്പെടുത്തി. പവന് ഒറ്റയടിക്ക്...

പ്രിയദര്‍ശിനി ബസില്‍ വിദ്യാര്‍ഥിനിയെ അപമാനിച്ചെന്ന പരാതി; കണ്ടക്ടര്‍ക്കെതിരെ കേസെടുത്ത് പോലീസ്

കൊച്ചി: കെഎസ്‌ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസില്‍ കയറിയ പ്ലസ് ടു വിദ്യാര്‍ഥിനിയെ അപമാനിച്ച...

Related Articles

Popular Categories