മലയാളം മിഷൻ അധ്യാപക പരിശീലനം സമാപിച്ചു

ബെംഗളൂരു: മലയാളം മിഷൻ സംഘടിപ്പിച്ച ഏകദിന അധ്യാപക പരിശീലനം സമാപിച്ചു. റിച്ച്മണ്ട് റോഡിലുള്ള സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ നടന്ന പരിപാടി റവ. ഫാ. ജേക്കബും റവ. ഫാ. ജെയ്സണും ചേർന്ന് ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന പരിശീലനത്തിൽ അറുപതോളം അധ്യാപകർ പങ്കെടുത്തു. ചാപ്റ്റർ ഭാരവാഹികളും മേഖലാ കോർഡിനേറ്റർമാരും പരിപാടിയിൽ സജീവമായി പങ്കാളികളായി.

നീലക്കുറിഞ്ഞി, കണിക്കൊന്ന, സൂര്യകാന്തി എന്നീ കോഴ്‌സുകൾക്കായുള്ള അധ്യാപക പരിശീലനമാണ് സംഘടിപ്പിച്ചത്.

മലയാളം മിഷന്റെ പാഠപുസ്തക സമിതി അംഗങ്ങളും മുതിർന്ന അധ്യാപക പരിശീലകരുമായ ശ്രീ. കേശവനും ശ്രീ. കുഞ്ഞികൃഷ്ണനും ക്ലാസുകൾ നയിച്ചു. പാഠ്യപദ്ധതി, അധ്യാപനരീതികൾ, പഠനസാമഗ്രികളുടെ ഫലപ്രദമായ ഉപയോഗം എന്നിവയെ ആസ്പദമാക്കിയായിരുന്നു പരിശീലനം.

പരിശീലന പരിപാടി അധ്യാപകർക്ക് ഏറെ പ്രയോജനപ്രദമായ അനുഭവമായി മാറുറിയതായും പുതിയ അധ്യയന വർഷത്തിലെ പഠനപ്രവർത്തനങ്ങൾക്ക് കൂടുതൽ ആത്മവിശ്വാസം പകര്‍ന്നതായും ഭാരവാഹികള്‍ പറഞ്ഞു.
SUMMARY: Malayalam Mission Teacher Training

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

എസ്. ജാനകിക്ക് ഇന്ന് മൈസൂരുവില്‍ ഔദ്യോഗിക ബഹുമതികളോടെ വിട

ബെംഗളൂരു: ദക്ഷിണേന്ത്യൻ സംഗീതലോകത്തിന്റെ ഇതിഹാസ ഗായിക എസ്. ജാനകിയുടെ ഭൗതിക ശരീരം...

കൈരളി കലാസമിതി സാഹിത്യോത്സവം ഇന്ന്

ബെംഗളൂരു: കൈരളി കലാസമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘സാഹിത്യോത്സവം 2026’ ഇന്ന് ബെംഗളൂരുവിൽ...

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 60 കോടിയുടെ മയക്കുമരുന്ന് പിടികൂടി, അഞ്ചു വിദേശികൾ ഉൾപ്പെടെ എട്ടുപേർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിൽ ൽ 60.86 കോടി രൂപയുടെ മയക്കുമരുന്നുമായി അഞ്ചു വിദേശികൾ...

ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ; അമേരിക്കന്‍ കടന്നുകയറ്റത്തിന് കനത്ത തിരിച്ചടി നല്‍കുമെന്ന് പ്രഖ്യാപനം

തെഹ്റാൻ: അനുമതിയില്ലാതെ കടക്കാൻ ശ്രമിച്ച കപ്പലിന് നേരെ മുന്നറിയിപ്പ് വെടിയുതിർത്തതിന് പിന്നാലെ...

ബെലിങ്ങാമിന്റെ ഡബിൾ സ്ട്രൈക്ക്; നോർവേയെ മറികടന്ന് ഇംഗ്ലണ്ട് സെമിഫൈനലിൽ

മയാമി: ഇംഗ്ലണ്ട് ഫിഫ ലോകകപ്പിന്റെ സെമി ഫൈനലില്‍. ക്വാര്‍ട്ടര്‍ ഫൈനലില്‍ നോര്‍വേയെ...

ബെംഗളൂരുവിൽ 10 ദിവസത്തിനിടെ 435 കിലോമീറ്റർ ഫുട്പാത്തുകൾ കൈയേറ്റമുക്തമാക്കി

ബെംഗളൂരു: കാൽനടയാത്രക്കാർക്ക് സുരക്ഷിതമായ നടപ്പാതകൾ ഒരുക്കുന്നതിനായി ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി നടപ്പാക്കുന്ന...

കല ബെംഗളൂരു വിദ്യാർഥികളെ ആദരിക്കുന്നു

ബെംഗളൂരു: കല വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം...

തെന്നിന്ത്യയുടെ വാനമ്പാടി എസ്. ജാനകി വിടവാങ്ങി

ബെംഗളൂരു: വിഖ്യാത പിന്നണി ​ഗായിക എസ്. ജാനകി (88) അന്തരിച്ചു. വാർദ്ധക്യസഹജമായ...

Related Articles

Popular Categories