മൈസൂരു ദസറ: 610 സ്പെഷ്യൽ സർവീസുകളുമായി കർണാടക ആർടിസി  

ബെംഗളൂരു: മൈസൂരു ദസറ ആഘോഷങ്ങളോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് കൂടുതല്‍ സ്പെഷ്യല്‍ ബസുകള്‍ പ്രഖ്യാപിച്ച് കർണാടക ആർടിസി. ദസറ ദിനങ്ങളിൽ കർണാടക ആർടിസി 610 സ്പെഷ്യൽ സർവീസാണ് നിരത്തിലിറക്കുന്നത്. 360 ബസുകൾ മൈസൂരു ഡിവിഷനും 250 ബസുകൾ ബെംഗളൂരു ഡിവിഷനുമാണ് സർവീസ് നടത്തും. നിലവിലുള്ള 700 ബസിനുപുറമേയാണിത്‌. ബെംഗളൂരുവിനും മൈസൂരുവിനും ഇടയിൽ 150 ബസുകൾകൂടി അധികസർവീസ് നടത്തും. അയൽജില്ലകളായ മാണ്ഡ്യ, ചാമരാജനഗർ, കുടക്, ഹാസൻ, തുമകൂരു, ചിത്രദുർഗ എന്നിവിടങ്ങളിലേക്ക് കെഎസ്ആർടിസി മൈസൂരു റൂറൽ ഡിവിഷൻ 80 അധിക സ്പെഷ്യൽ ബസുകളും സർവീസ് നടത്തുന്നുണ്ട്.

കുടകിൽനിന്നും മൈസൂരുവിലേക്കും സ്പെഷ്യൽ സർവീസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നഞ്ചൻകോട്, ടി നരസിപുര, എച്ച്ഡി കോട്ടേ, ഹുൻസൂർ, കെആർ നഗർ, പെരിയപട്ടണ, സരഗരു, സാലിഗ്രാമ, ബന്നൂർ, തലക്കാട് തുടങ്ങിയ സ്ഥലങ്ങളിൽനിന്നും മൈസൂരുവിലേക്ക് സ്പെഷ്യല്‍ സർവീസുകള്‍ ഉണ്ട്.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മുതലപ്പൊഴി അഴിമുഖത്ത് ശക്തമായ തിരയില്‍പ്പെട്ട് വള്ളം മറിഞ്ഞ് രണ്ടുപേരെ കാണാതായി

തിരുവനന്തപുരം: മുതലപ്പൊഴി അഴിമുഖത്ത് ശക്തമായ തിരയില്‍പ്പെട്ട് വള്ളം മറിഞ്ഞ് രണ്ടുപേരെ കാണാതായി....

പൂഞ്ഞാറിലെ ഉരുള്‍പൊട്ടല്‍ ദുരന്തം; കാണാതായ അമ്മയുടെയും മകന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തി

കോട്ടയം: കോട്ടയം ജില്ലയിലെ പൂഞ്ഞാറില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായിരുന്ന...

കനത്ത മഴ; ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മംഗലംഡാമിൻ്റെ ഷട്ടറുകള്‍ തുറന്നു

പാലക്കാട്: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മംഗലംഡാമിൻ്റെ...

കേരളസമാജം തുമകൂരു ഓണച്ചന്ത 24, 25 തീയതികളില്‍

ബെംഗളൂരു: കേരളസമാജം തുമകൂരു ഓണാഘോഷത്തോടെ അനുബന്ധിച്ച് ഈ മാസം 24,25 ദിവസങ്ങളിൽ...

കശ്മീരില്‍ ഭീകരാക്രമണം; ഛത്തീസ്ഗഡ് സ്വദേശികളായ രണ്ട് അതിഥി തൊഴിലാളികള്‍ കൊല്ലപ്പെട്ടു

ശ്രീനഗർ: ദക്ഷിണ കശ്മീരിലുണ്ടായ ഭീകരാക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാമത്തെ ഛത്തീസ്ഗഡ് സ്വദേശിയും...

കനത്ത മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണം, അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ

കൽപ്പറ്റ: വയനാട് ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിൽ താമരശ്ശേരി ചുരത്തിൽ നിയന്ത്രണം...

സുരഭിലം സർഗസംഗമം–2026 ബ്രോഷര്‍ പ്രകാശനം

ബെംഗളൂരു: ഓഗസ്റ്റ് 16-ന് ഇന്ദിരാനഗറിലെ കൈരളി ഓഡിറ്റോറിയത്തിൽ നടക്കുന്ന സുരഭിലം ഗ്ലോബലിന്റെ...

സ്വര്‍ണവിലയിൽ ഇടിവ്

തിരുവനന്തപുരം: കഴിഞ്ഞ രണ്ടു ദിവസം ഉയര്‍ന്നുവന്ന സ്വര്‍ണവില ഇന്ന് കുറഞ്ഞു. സംസ്ഥാനത്ത്...

Related Articles

Popular Categories