മലയാളം മിഷൻ നീലക്കുറിഞ്ഞി പരീക്ഷ; ഇത്തവണ എഴുതിയത് 10 വർഷം പഠനം പൂർത്തിയാക്കിയ 10 വിദ്യാർഥികള്‍

ബെംഗളൂരു: മലയാളം മിഷൻ നടത്തുന്ന കേരളത്തിലെ പത്താം ക്ലാസിനു തത്തുല്യമായ കോഴ്‌സായായ നീലക്കുറിഞ്ഞി പരീക്ഷയില്‍ കർണാടക ചാപ്റ്ററിൽ നിന്ന് ഇത്തവണ ഏഴ് പേർ പരീക്ഷ എഴുതി. വിമാനപുര കൈരളി നിലയം സെൻട്രൽ സ്കൂളിലാണ് പരീക്ഷ നടത്തിയത്. കർണാടക ചാപ്റ്ററിൽനിന്നുള്ള വിദ്യാർഥികളെ കൂടാതെ ഗോവ ചാപ്റ്ററിൽനിന്നുള്ള മൂന്ന് പേരും പരീക്ഷ എഴുതി.10 വർഷം പഠനം പൂർത്തിയാക്കിയ 10 വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. കേരള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിലാണ് പരീക്ഷ നടത്തിയത്.  ഇൻവിജിലേറ്റർ അടക്കം പരീക്ഷാ കേന്ദ്രത്തിലെ നടപടികൾ നിയന്ത്രിച്ചത് മലയാളം മിഷൻ പ്രവർത്തകരായിരുന്നു.

അവസാന വർഷ ഡിഗ്രി വിദ്യാർഥിയായ ദിയ സായിലാൽ, പ്ലസ് ടു വിദ്യാർഥിയായ തെരേസ് മരിയ തോമസ് എന്നിവർ മൈസൂരു സുധ സ്റ്റഡി സെന്ററിൽ നിന്നാണ് പരീക്ഷ എഴുത്താനെത്തിയ്. അന്നമോൾ ആന്റണി, പി.ഹൃതിക, മെഹ്റീൻ കാപ്പൻ, നബീഹ കാപ്പൻ, ലിയോ വിൽസൻ എന്നിവർ ബെംഗളൂരുവിലെ വിവിധ പഠന കേന്ദ്രങ്ങളിൽ നിന്നെത്തി പരീക്ഷ എഴുതി. അമൃത തജീഷ്, എൽ.എസ്. അരുണിമ, യു. വിസ്മയ എന്നിവരാണ് ഗോവ ചാപ്റ്ററിൽ നിന്നെത്തിയത്.

കർണാടക ചാപ്റ്ററിൽ രണ്ടാമത്തെ തവണയാണ് നീലക്കുറിഞ്ഞി പരീക്ഷ നടത്തുന്നത്. കഴിഞ്ഞ വർഷം ജൂണിലാണ് ആദ്യമായി പരീക്ഷ നടത്തിയത്. അതിൽ 13 വിദ്യാർഥികൾ പരീക്ഷ എഴുതി. എല്ലാവരും വിജയിച്ചിരുന്നു.

മലയാളം മിഷൻ കർണാടക ചാപ്റ്റർ പ്രസിഡന്റ് കെ. ദാമോദരൻ, സെക്രട്ടറി ഹിത വേണുഗോപാലൻ, ജോയിന്റ് സെക്രട്ടറിമാരായ ജിസോ ജോസ്, അഡ്വ. ബുഷ്റ വളപ്പിൽ, അക്കാദമിക് കോ ഓർഡിനേറ്റർ മീര നാരായണൻ, മേഖലാ കോ ഓർഡിനേറ്റർമാരായ നൂർ മുഹമ്മദ്, പ്രദീപ് മാരിയിൽ, ബിന്ദു ഗോപാലകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.
SUMMARY: Neelakurinji exam; This time, 10 students who have completed 10 years of study passed the exam

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ജീവനപഹരിച്ച അശ്രദ്ധ: സിഗ്നലിൽ കാത്തുനിന്ന യുവാക്കളുടെ ദാരുണ മരണത്തിൽ കെഎസ്ആർടിസി ഡ്രൈവർക്ക് മൂന്ന് വർഷം തടവ്

കൊച്ചി: സ്കൂട്ടർ യാത്രികർ കെ.എസ്.ആർ.ടി.സി ബസിടിച്ച് മരിച്ച സംഭവത്തിൽ ഡ്രൈവർക്ക് മൂന്ന്...

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം

ടെല്‍ അവീവ്: ടെല്‍അവീവിലേക്ക് പറന്ന ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാനുള്ള ശ്രമം...

സ്വര്‍ണവില വീണ്ടും ഉയര്‍ന്നു

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഗ്രാമിന് 105 രൂപയുടെ വര്‍ധനവാണ്...

പിണറായി വിജയനും മുഹമ്മദ് റിയാസിനും തിരിച്ചടി; എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: സിഎംആർഎല്‍ എക്സാലോജിക് സാമ്പത്തിക ഇടപാടില്‍ പിണറായി വിജയനും മുഹമ്മദ് റിയാസിനും...

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

പനജി: നടന്‍ നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പനജി...

കാസറഗോഡ് ദേശീയപാതയില്‍ വാഹനാപകടങ്ങള്‍: 4 വാഹനങ്ങള്‍ കൂട്ടിയിടിച്ചു

കാസറഗോഡ്: കാസറഗോഡ് ദേശീയ പാതയില്‍ ഒരേ സമയം നാലു വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു....

ആം​ബു​ല​ൻ​സി​നു​ള്ളി​ലെ ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റിച്ചു; രോ​ഗിക്ക് ദാരുണാന്ത്യം

ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ലെ മ​യൂ​ർ​ഭ​ഞ്ചി​ൽ ആം​ബു​ല​ൻ​സി​നു​ള്ളി​ൽ ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് രോ​ഗി...

സമൂഹവിവാഹവും സാമൂഹ്യസേവന പ്രവർത്തനങ്ങളുമായി ‘വർണ്ണങ്ങൾ 2026’

ബെംഗളൂരു: സുവർണ കർണാടക കേരള സമാജം (SKKS) കൊത്തന്നൂർ സോൺ സംഘടിപ്പിച്ച...

Related Articles

Popular Categories