ബെംഗളൂരു: ആലപ്പുഴ ഹരിപ്പാട് കരുവാറ്റ സ്വദേശി കെ.സി. വിജയകുമാർ (വേണു 62) ബെംഗളൂരുവിൽ അന്തരിച്ചു. ജലഹള്ളി പൈപ്പ്ലൈൻ റോഡിലായിരുന്നു താമസം. പീനിയ സെക്കൻഡ് സ്റ്റേജിൽ വീനസ് ടെക്നോളജി ഉടമയാണ്. മാധവാര ചക്കുളത്തമ്മ ദേവി ക്ഷേത്രം, എൻഎസ്‌എസ്, കേരളസമാജം നോർത്ത് വെസ്റ്റ്, അയ്യപ്പ ഭക്ത സംഘം തുടങ്ങി ഒട്ടേറെ സംഘടനകളിൽ സജീവമായിരുന്നു. ഭാര്യ:അനിത. മക്കൾ:രഞ്ജു, അഞ്ജു. മരുമകൻ: രാഹുൽ. സംസ്കാരം ബെംഗളൂരുവിൽ നടന്നു.
ബെംഗളൂരുവിൽ അന്തരിച്ചു
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories














