ബെംഗളൂരു: പാലക്കാട് വണ്ടാഴി മുടപ്പല്ലൂർ, പുല്ലമ്പാടം വീട്ടില്‍ സി സുന്ദരന്‍ (72) ബെംഗളൂരുവില്‍ അന്തരിച്ചു. മഹാദേവപുര, കെ.ജി.എഫ് മുനിറെഡ്ഡി ലേഔട്ട് ശ്രീ സപ്തഗിരി റീജൻസിയിലായിരുന്നു താമസം. കെ ആർ പുരം റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ഫ്രണ്ട്സ് ബേക്കറി ഉടമയായിരുന്നു.
ഭാര്യ: പാർവതി. മക്കൾ: സുബിൻ, സോന. മരുമക്കള്‍: സോണിയ, സച്ചിന്‍. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 12 നു പാണത്തൂർ ശ്മശാനത്തില്‍ നടക്കും.















