ബെംഗളൂരു: പാലക്കാട് പട്ടാമ്പി പള്ളിപ്പുറം പരുതൂർ, കുഞ്ഞത്തട്ടിൽ വളപ്പിൽ വീട്ടിൽ ചന്ദ്രിക. കെ (75) ബെംഗളൂരുവിൽ അന്തരിച്ചു. ഉദയനഗർ എ. നാരായണ പുര മഡോണ സ്കൂളിനും സമീപത്തായിരുന്നു താമസം. ഭർത്താവ്: ഗോവിന്ദൻ കുട്ടി. സിവി. മക്കൾ: ഹരീഷ്. കെ സബിത. കെ. മരുമക്കൾ: രൂപ, രാധാകൃഷ്ണൻ. സംസ്‌കാരം വെള്ളിയാഴ്ച വൈകിട്ട് 3 ന് കൽപള്ളി വൈദ്യുതി ശ്മശാനത്തിൽ നടക്കും.
ബെംഗളൂരുവിൽ അന്തരിച്ചു
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories














