ബെംഗളൂരു: ഓൺസ്റ്റേജ് ജാലഹള്ളിയുടെ മെഗാഷോ ‘ചലനം -2026’ മെയ് 24ന് യെലഹങ്ക ഡോ. അംബ്ദേക്കർ ഭവൻ തിയേറ്ററിൽ നടക്കും. മെന്റലിസ്റ്റ് അനന്തുവിന്റെ മെന്റലിസം ഷോ, ഓൺസ്റ്റേജ് തീയേറ്ററിന്റെ നാടകം, ഓൺസ്റ്റേജ് കലാകാരന്മാരുടെ നൃത്തങ്ങൾ, ഗാനമേള എന്നിവ ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8714966136, 9448266690.
SUMMARY: Onstage Jalahalli Megashow on May 24th
ഓൺസ്റ്റേജ് ജാലഹള്ളി മെഗാഷോ മെയ് 24ന്

Topics
Popular Categories














