ബെംഗളൂരു: ഓൺസ്റ്റേജ് ജാലഹള്ളി സംഘടിപ്പിക്കുന്ന ഒഎൻവി അനുസ്മരണം ‘ഓർമയിൽ ഒഎൻവി’ ഫെബ്രുവരി 8 ന് രാവിലെ 10.30 മണിക്ക് ഷെട്ടിഹള്ളി ലാസ്യനൃത്ത ഭവനിൽ നടക്കും. ഒഎൻവിയുടെ കവിതകളും ഗാനാലാപനങ്ങളും ഉണ്ടായിരിക്കും. ബെംഗളൂരുവിലെ കലാ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കും. ഓൺസ്റ്റേജ് സംഘടിപ്പിച്ച മയക്ക് മരുന്നിനെതിരെയുള്ള റീല്‍സ് മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും ചടങ്ങില്‍ നടക്കും. ഫോണ്‍ : 8714966136
ഓൺസ്റ്റേജ് ജാലഹള്ളിയുടെ ‘ഓർമയിൽ ഒഎൻവി’ ഫെബ്രുവരി 8 ന്
NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്:
അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories















