പാലക്കാട്ട് പി. സരിൻ പത്രിക സമര്‍പ്പിച്ചു

പാലക്കാട് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാർഥി ഡോ. പി സരിൻ നാമനിർദേശ പത്രിക സമർപ്പിച്ചു. പാലക്കാട് സിപിഐ എം ജില്ലാകമ്മിറ്റി ഓഫീസില്‍ നിന്നും പ്രകടനമായി ആർഡിഒ ഓഫീസിലെത്തിയാണ് ആർഡിഒ എസ് ശ്രീജിത്ത് മുമ്പാകെ പത്രിക നല്‍കിയത്.

സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം എ കെ ബാലൻ, സി കെ രാജേന്ദ്രൻ, എൻ എൻ കൃഷ്ണദാസ്, കെ എസ് സലീഖ, ഇ എൻ സുരേഷ് ബാബു, വി ചെന്തമരാക്ഷൻ, കെ ബാബു, കെ ശാന്തകുമാരി, കെ ബിനുമോള്‍, എം ഹംസ, കെ സി റിയാസുദീൻ, ആർ ജയദേവൻ, പി എം ആർഷോ, കെ പി സുരേഷ് രാജ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. സ്ഥാനാർഥിക്ക് കെട്ടിവയ്ക്കാനുള്ള തുക ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി നല്‍കി.

TAGS : P SARIN | PALAKKAD | NOMINATION
SUMMARY : Palakkad P. Sarin submitted the paper

Hot this week

ഒരു കല്ലറയിൽ രണ്ട് മൃതദേഹം?; ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫന്റ് ജീസസ് ചർച്ചിലെ കല്ലറ, പോലീസ് അന്വേഷണം

കണ്ണൂർ: വാണിയപ്പാറ ഇൻഫന്റ് ജീസസ് പള്ളിയിലെ കല്ലറയിൽ പായയിൽ പൊതിഞ്ഞ നിലയിൽ...

ആരോഗ്യ വകുപ്പ് ആസ്ഥാനത്ത് ക​സേ​ര​ക​ളി; പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തകിടം മറിഞ്ഞു

തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​റേ​റ്റ് ആ​സ്ഥാ​ന​ത്തെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ക​സേ​ര​ക​ളി കാ​ര​ണം പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധ​വു​മാ​യി...

ഇൻഡി​ഗോ വിമാനത്തിന് മിന്നലേറ്റ് അപകടം; ടേക്ക് ഓഫിന് തൊട്ടുമുമ്പ് പവർ സിസ്റ്റം തകർന്നു, യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ചു

കൊല്‍ക്കത്ത: കൊല്‍ക്കത്ത വിമാനത്താവളത്തില്‍വെച്ച് ഇന്‍ഡിഗോ വിമാനത്തിന് മിന്നലേറ്റു. അഗര്‍ത്തലയിലേക്ക് യാത്ര തിരിക്കാനായി...

സംസ്ഥാനത്ത് 10 പേർക്ക് കൂടി ഷി​ഗെല്ല സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് 10 പേർക്ക് കൂടി ഷി​ഗെല്ല സ്ഥിരീകരിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെങ്കിലും...

ഉമ്മൻചാണ്ടിയുടെ സ്മരണയ്ക്കായി സ്കൂൾ കിറ്റുകളും മെറിറ്റ് അവാർഡുകളും വിതരണം ചെയ്തു

ബെംഗളൂരു: മുൻമുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിയുടെ സ്മരണയ്ക്കായി കർണാടക പ്രവാസി കോൺഗ്രസ് സംഘടിപ്പിച്ച 'സ്നേഹസാന്ത്വനം'-...

ബെംഗളൂരുവിൽ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി 20 ലക്ഷം കവർന്നു

ബെംഗളൂരു: ബെംഗളൂരു മടിവാളയിൽ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി 20 ലക്ഷം രൂപ...

ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത്  ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴക്ക് സാധ്യത. ഇന്നും നാളെയുമായി വിവിധ...

ദാസറഹള്ളി ശ്രീ അയ്യപ്പ ഭക്തസംഘം ഭാരവാഹികൾ

ബെംഗളൂരു: ദാസറഹള്ളി ശ്രീ അയ്യപ്പ ഭക്തസംഘത്തിന്റെ 54- മത് വാർഷിക പൊതുയോഗം...

Related Articles

Popular Categories