പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; ബെംഗളൂരുവിൽ ഗതാഗത നിയന്ത്രണം 

ബെംഗളൂരു:നമ്മ മെട്രോ യെല്ലോ ലൈൻ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ബെംഗളൂരു സന്ദർശിക്കുന്നതിനാൽ നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ ബെംഗളൂരു ട്രാഫിക് പോലീസ് ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. രാവിലെ 10.00 മുതൽ ഉച്ചയ്ക്ക് 2.30 വരെയാണ് ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയത്.

ബന്നാർഘട്ട റോഡ് നൈസ് ടോളിൽ നിന്ന് ഇലക്ട്രോണിക് സിറ്റി ടോളിലേക്കും, കനകപുര റോഡ് നൈസ് ടോളിൽ നിന്ന് ഇലക്ട്രോണിക് സിറ്റി ടോളിലേക്കും, നയണ്ടഹള്ളി നൈസ് ടോളിൽ നിന്ന് ഇലക്ട്രോണിക് സിറ്റി ടോളിലേക്കും, സോംപുര നൈസ് ടോളിൽ നിന്ന് ഇലക്ട്രോണിക് സിറ്റി ടോളിലേക്കും, പിഇഎസ് കോളേജ് നൈസ് ടോളിൽ നിന്ന് ഇലക്ട്രോണിക് സിറ്റി ടോളിലേക്കും, കെങ്കേരി നൈസ് ടോളിൽ നിന്ന് ഇലക്ട്രോണിക് സിറ്റി ടോളിലേക്കും, മാഗഡി റോഡ് നൈസ് ടോളിൽ നിന്ന് ഇലക്ട്രോണിക് സിറ്റി ടോളിലേക്കും, മഡവര റോഡ് നൈസ് ടോളിൽ നിന്ന് ഇലക്ട്രോണിക് സിറ്റി ടോളിലേക്കും, പാർലെ ബിസ്‌ക്കറ്റ് ഫാക്ടറി റോഡിൽ നിന്ന് ഇലക്ട്രോണിക് സിറ്റി ടോളിലേക്കും പോകുന്ന വാഹനങ്ങൾക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

നൈസ് റോഡിൽ നിന്ന് ഇലക്ട്രോണിക് സിറ്റി ടോളിലേക്ക് വരുന്ന വാഹനങ്ങൾ, നെലമംഗല നൈസ് ടോൾ-മാഗധി റോഡ്, നൈസ് ടോൾ-കെങ്കേരി നൈസ് ടോൾ-കനകപുര നൈസ് ടോൾ വഴി ബന്നാർഘട്ട റോഡ് ടോളിൽ നിർത്തി ബന്നാർഘട്ട റോഡിലേക്ക് വഴിതിരിച്ചുവിടും. ഇലക്ട്രോണിക് സിറ്റിയിലേക്ക് പോകുന്നവർക്ക് ബന്നാർഗട്ട റോഡ് വഴി – നൈസ് റോഡ് ജംഗ്ഷൻ – ഷെയർവുഡ് ജംഗ്ഷൻ – കോളിഫാം ഗേറ്റ് ജംഗ്ഷൻ – ബന്നാർഗട്ട വില്ലേജ് – ജിഗാനി മുതൽ ഹൊസൂർ റോഡ് / ഇലക്ട്രോണിക് സിറ്റി വരെ എത്തിച്ചേരാം.ദാബസ്‌പേട്ടയ്ക്ക് സമീപം ഇടത്തേക്ക് തിരിഞ്ഞാൽ, ദൊഡ്ഡബെല്ലാപുര-ദേവനഹള്ളി-സുലിബെലെ-ഹൊസകോട്ട് റൂട്ട് പിന്തുടർന്ന് വാഹനങ്ങൾക്ക് ചന്ദപുര-അട്ടിബെലെ-ഹൊസൂർ റോഡിൽ എത്താം. ട്രാഫിക് പോലീസ് അറിയിച്ചു.

SUMMARY: PM’s visit; Traffic restrictions in Bengaluru

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സാമ്പത്തിക തട്ടിപ്പ് ആരോപണം : മുൻ എംഎൽഎ പ്രമോദ് നാരായണനെതിരെ കേസെടുത്തു

ആലപ്പുഴ: സാമ്പത്തിക തട്ടിപ്പ് ആരോപണത്തിൽ റാന്നി മുൻ എം എൽ എ...

കെഎൻഎസ്എസ് അരീക്കര കരയോഗം ഓണാഘോഷവും കുടുംബ സംഗമവും

ബെംഗളൂരു: കെഎൻഎസ്എസ് അരീക്കര കരയോഗത്തിൻ്റ ഓണാഘോഷവും കുടുംബ സംഗമവും ഹുളിമാവു സരസ്വതിപുരത്തിലുള്ള...

ബാംഗ്ലൂർ കേരള സമാജത്തിന് 7.69 കോടിയുടെ ബഡ്ജറ്റ്

ബെംഗളൂരു: കേരളസമാജം വര്‍ഷിക പൊതുയോഗം ഇന്ദിരാനഗര്‍ കൈരളീ നികേതന്‍ ഓഡിറ്റോറിയത്തില്‍ നടന്നു....

വാഹനാപകടത്തിൽ മസ്തിഷ്‌ക മരണം; 19കാരന്റെ അവയവങ്ങൾ ദാനം ചെയ്ത് മാതാപിതാക്കൾ

ബെംഗളൂരു: വാഹനാപകടത്തിൽ മസ്തിഷ്‌ക മരണം സംഭവിച്ച 19കാരന്റെ അവയവങ്ങൾ ദാനം ചെയ്ത്...

കർണാടകയിൽ സെപ്റ്റംബർ 24 വരെ മഴ തുടരും; 16 ജില്ലകളിൽ യെല്ലോ അലർട്ട്

ബെംഗളൂരു: വരും ദിവസങ്ങളിൽ കർണാടകയിലുടനീളം വ്യാപകമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ...

ഗൂഗിളിൽ ആശുപത്രികളുടെ വിവരങ്ങൾ തിരയുന്നവരാണോ,​ സൂക്ഷിക്കുക, നിങ്ങളെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്

തിരുവനന്തപുരം: ​പ്രമുഖ ആശുപത്രികളുടെ ഒ.പി അപ്പോയിന്റ്മെന്റുകൾക്കായും കോൺടാക്റ്റ് വിവരങ്ങൾക്കുമായി ഗൂഗിളിൽ തിരയുന്നവരെ...

സംസ്ഥാനത്ത് മഴ കനക്കുന്നു; കോട്ടയത്തും ഇടുക്കിയിലും ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക്...

മലപ്പുറം പൂക്കോട്ടുംപാടത്ത് മലവെള്ളപ്പാച്ചിൽ; ഒരാൾ മരിച്ചു, മൂന്നു പേരെ കാണാനില്ല

മലപ്പുറം: മലപ്പുറം പൂക്കോട്ടുംപാടം ടി കെ കോളനിയില്‍ മലവെള്ളപ്പാച്ചിലില്‍ ഒഴുക്കില്‍പ്പെട്ട് ഒരാള്‍ക്ക്...

Related Articles

Popular Categories