ബെംഗളൂരു: സർഗ്ഗധാര സാംസ്കാരിക സമിതിയുടെ വാർഷിക പൊതുയോഗം നടന്നു. പുതിയ ഭാരവാഹികളായി പ്രസിഡണ്ട് ഇന്ദിരബാലൻ, വൈസ് പ്രസിഡണ്ട് കൃഷ്ണപ്രസാദ്, സെക്രട്ടറി അനിത ചന്ദ്രോത്ത്, ജോയിൻ സെക്രട്ടറി പ്രസാദ്, ഖജാൻജി ശ്രീജേഷ് എന്നിവരെ തിരഞ്ഞെടുത്തു.
സുധാകരൻ രാമന്തളി, വിഷ്ണുമംഗലം കുമാർ, പി. കൃഷ്ണകുമാർ എന്നിവരാണ് ഉപദേശകസമിതി അംഗങ്ങൾ.
ഭരണസമിതി അംഗങ്ങളായി ഷാജി അക്കിത്തടം, സേതുനാഥ്, വി കെ വിജയൻ, മനോജ്, ബാലസുബ്രഹ്മണ്യൻ, സുധ കരുണാകരൻ, ജയലക്ഷ്മി, രതി സുരേഷ് എന്നിവരേയും തിരഞ്ഞെടുത്തു.
SUMMARY: Sargadhara office bearers
SUMMARY: Sargadhara office bearers