സോ​ഫ്റ്റ്‌​വെ​യ​റി​ൽ ഗു​രു​ത​ര​ ​പാ​ക​പ്പി​ഴ: കേരള സർവകലാശാല പ്രസിദ്ധീകരിച്ച പരീക്ഷാഫലം പിൻവലിച്ചു

തി​രു​വ​ന​ന്ത​പു​രം: കേരള സർവകലാശാല കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച നാ​ലു​വ​ർ​ഷ ബി​രു​ദ പ്രോ​ഗ്രാ​മി​ലെ സെ​മ​സ്റ്റ​ർ ഒ​ന്ന്, നാ​ല്, സെ​മ​സ്റ്റ​ർ സപ്ലിമെന്ററി പരീക്ഷാഫലങ്ങളിൽ വ്യാപകമായ പിഴവുകൾ ഉയർന്നതിനെ തുടർന്ന് പ്രസിദ്ധീകരിച്ച ഫലങ്ങൾ പിൻവലിച്ചു. മുൻ സർക്കാർ നടപ്പാക്കിയ കെ റിപ്പ് സോഫ്റ്റ്‌വെയറിലെ പാക പിഴകൾ കാരണം പ്രസ്തുത സോഫ്റ്റ്‍വെയര്‍ പിൻവലിക്കാനും യൂണിവേഴ്സിറ്റി കമ്പ്യൂട്ടർ സെന്‍ററിന്‍റെ സോഫ്റ്റ്‌വെയർ പുനസ്ഥാപിക്കാനും സിൻഡിക്കേറ്റിൽ ധാരണയായി.

ചി​ല വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് പൂ​ജ്യം മാ​ർ​ക്ക് രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​തു​ൾ​പ്പെ​ടെ​യു​ള്ള ഗു​രു​ത​ര സാ​ങ്കേ​തി​ക പി​ഴ​വു​ക​ളാ​ണ് ഫ​ല​ങ്ങ​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. സോ​ഫ്റ്റ്‌​വെ​യ​ർ പോ​ർ​ട്ട​ലി​ലെ പ്ര​ശ്ന​ങ്ങ​ൾ കാ​ര​ണം ഭൂ​രി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ത​ങ്ങ​ളു​ടെ മാ​ർ​ക്ക്‌​ലി​സ്റ്റ് ഡൗ​ൺ​ലോ​ഡ് ചെ​യ്യാ​ൻ പോ​ലും സാ​ധി​ച്ചി​രു​ന്നി​ല്ല. കെ-​റീ​പ്പ് സോ​ഫ്റ്റ്‌​വെ​യ​റി​ന്‍റെ പ​രാ​ജ​യ​മാ​ണ് ഈ ​പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മെ​ന്നാ​ണ് സി​ൻ​ഡി​ക്കേ​റ്റി​ന്‍റെ വി​ല​യി​രു​ത്ത​ൽ.

സോ​ഫ്റ്റ്‌​വെ​യ​ർ പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കി കോ​ള​ജു​ക​ളി​ൽ നി​ന്ന് എ​ക്സ​ൽ ഷീ​റ്റു​ക​ൾ വ​ഴി നേ​രി​ട്ട് മാ​ർ​ക്കു​ക​ൾ ശേ​ഖ​രി​ച്ച് അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കാ​നാ​ണ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ നി​ല​വി​ലെ തീ​രു​മാ​നം. പു​തു​ക്കി​യ പ​രീ​ക്ഷാ​ഫ​ല​ങ്ങ​ൾ എ​ത്ര​യും വേ​ഗം കൃ​ത്യ​ത​യോ​ടെ പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്നും സ​ർ​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
SUMMARY: Serious software glitch: Kerala University withdraws published exam results.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ആലപ്പുഴയില്‍ വള്ളംകളി കണ്ടുമടങ്ങിയ രണ്ട് പേര്‍ ട്രെയിന്‍ തട്ടി മരിച്ചു

ആലപ്പുഴ: കരുവാറ്റ കുറിച്ചിക്കലിൽ ട്രെയിൻ തട്ടി രണ്ട് മരണം. പല്ലന സ്വദേശികളായ...

കർണാടകയിൽ കോളേജ് ടൂറുകൾക്ക് നിയന്ത്രണം; സെൽഫിക്കും റീലുകൾക്കും വിലക്ക്

ബെംഗളൂരു: കർണാടകയിൽ സർക്കാർ കോളേജുകളിൽ നിന്ന് സംഘടിപ്പിക്കുന്ന പഠനയാത്രകൾക്ക് പുതിയ സുരക്ഷാ...

ട്രാൻസ്ജെൻഡർ നടിയെ അപകീർത്തിപ്പെടുത്തി; ഇൻഫ്ലുവൻസർ ‘ഹെലൻ ഓഫ് സ്പാർട്ട’ അറസ്റ്റിൽ

തൃശ്ശൂർ: ട്രാൻസ് വുമൺ ദീപ്തി കല്യാണിയെ സാമൂഹ്യ മാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തിയ കേസിൽ...

അധ്യായം 49 📖 കൊലക്കത്തി തേടി സിബിഐ

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍   2001...

ഐഡിഎസ്എഫ്എഫ്കെ; 31 ചിത്രങ്ങൾക്ക് പ്രദർശനാനുമതി നിഷേധിച്ച് കേന്ദ്രം

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 18-ാമത്...

വിലക്ക് തനിക്ക് ബാധകമല്ല; കേസ് കൊടുത്തതിൽ ഗൂഢാലോചന, സനൽ കുമാർ ശശിധരൻ

തിരുവനന്തപുരം: മഞ്ജു വാര്യർ നൽകിയ മാനനഷ്ടക്കേസിൽ പ്രതികരിച്ച് സംവിധായകൻ സനൽ കുമാർ...

യാത്രക്കിടെ റോഡിൽ മരക്കൊമ്പ് വീണ് അപകടം; 85 ശതമാനം വൈകല്യം സംഭവിച്ച യുവാവിന് 2.77 കോടി നഷ്ടപരിഹാരം

ബെംഗളൂരു: റോഡിലൂടെ യാത്ര ചെയ്യുന്നതിനിടെ മരക്കൊമ്പ് വീണ് ഗുരുതരമായി പരിക്കേറ്റ് 85...

20-ാമത് ഏഷ്യൻ ഗെയിംസിന് ജപ്പാനില്‍ തുടക്കം; മാര്‍ച്ച്‌ പാസ്റ്റില്‍ ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്‌രാവത്തും

നഗോയ: ജപ്പാനിലെ ഐച്ചി-നഗോയയില്‍ നടക്കുന്ന ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കമായി. പലോമ...

Related Articles

Popular Categories