കോൺഗ്രസ് എം.എൽ.എ.ക്കു നേരേ ചെരിപ്പേറ്: നാലുപേർ അറസ്റ്റിൽ

ബെംഗളൂരു: ജെ.ഡി.എസ്. നേതാവും കേന്ദ്രമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമിയെ വിമർശിച്ചതിന്റെ പേരിൽ കോൺഗ്രസ് എം.എൽ.എ.ക്കു നേരെ ചെരിപ്പെറിഞ്ഞ സംഭവത്തിൽ നാലു പേർ അറസ്റ്റിൽ. ജെഡിഎസ്. പ്രവർത്തകരാണ് പിടിയിലായത്. ചിക്കബല്ലാപുര എംഎൽഎ. പ്രദീപ് ഈശ്വറിന് നേരേയാണ് ചെരിപ്പേറ് നടന്നത്.

ശനിയാഴ്ച ചിക്കബല്ലാപുരിലെ കന്നഡ ഭവനിൽ നടന്ന നദപ്രഭു കെംപെഗൗഡ ജയന്തി പരിപാടിക്കിടെയാണ് സംഭവം നടന്നത്. കുമാരസ്വാമി കോടികൾ വിലമതിക്കുന്ന വാച്ചുകളാണ് ഉപയോഗിക്കുന്നതെന്നും ഭാര്യ അനിത കുമാരസ്വാമി ബിഡദിയിൽ 32 ഏക്കർ ഭൂമി വാങ്ങിയെന്നും പ്രദീപ് ഈശ്വർ ആരോപിച്ചിരുന്നു. ഇതിൽ പ്രകോപിതരായ ജെ.ഡി.എസ് പ്രവർത്തകരും വൊക്കലിംഗ വിഭാഗക്കാരും എം.എൽ.എ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തുകയായിരുന്നു. പിന്നീട് തുറന്ന വാഹനത്തിൽ അവിടെ ജനങ്ങളെ അഭിവാദ്യം ചെയ്തു എംഎൽഎ തിരിച്ചു പോകാൻ ഒരുങ്ങിയപ്പോഴായിരുന്നു ആൾക്കൂട്ടത്തിന് ഇടയിൽനിന്ന് ചെരിപ്പെറിഞ്ഞത്. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് ലാത്തിച്ചാർജ്ജ് നടത്തേണ്ടി വന്നു. ഉടൻതന്നെ പോലീസ് എറിഞ്ഞയാളെ പോലീസ് പിടികൂടുകയായിരുന്നു. പിന്നീട് മൂന്നുപേർ കൂടി അറസ്റ്റിലാകുകയായിരുന്നു.

ചെരിപ്പേറിൽ കെ.പി.സി.സി. പ്രസിഡൻ്റ് ബി.കെ. ഹരിപ്രസാദ് പ്രതിഷേധിച്ചു എം.എൽ.എ.ക്ക് പാർട്ടി പൂർണപിന്തുണ നൽകുന്നുവെന്നും ജനാധിപത്യത്തിൽ വിമർശിക്കാൻ അവകാശമുണ്ടെന്നും മറുപടി നൽകാൻ കഴിയാത്ത തിൻ്റെ പേരിൽ അക്രമമാർഗം പിന്തുടരുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്നും ഹരിപ്രസാദ് പറഞ്ഞു.
SUMMARY: Shoe thrown at Congress MLA: Four arrested

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സൈനികന്റെ മൃതദേഹവുമായി പോയ ആംബുലൻസ് ട്രക്കിലിടിച്ചു; നാല് പേർ മരിച്ചു

ഉത്തർപ്രദേശ്: ചണ്ഡിഗഡിൽനിന്ന് ഉത്തർപ്രദേശിലെ ദിയോറിയ ജില്ലയിലേക്ക് സൈനികന്റെ മൃതദേഹവുമായി പോയ സൈനിക...

ഗജവീരന്‍ പല്ലാട്ട് ബ്രഹ്മദത്തൻ ഇടിമിന്നലേറ്റ് ചരിഞ്ഞു

കോട്ടയം: ഇടിമിന്നലേറ്റ് കൊമ്പൻ പല്ലാട്ട് ബ്രഹ്മദത്തൻ ചരിഞ്ഞു. ഇന്ന് വൈകിട്ടോടെ കോട്ടയം...

വിദേശ വ്ലോഗറുടെ വീഡിയോ വൈറൽ; ഇന്ദിരാനഗറിലെ ഫുട്പാത്ത് അറ്റകുറ്റപ്പണിക്ക് നടപടി

ബെംഗളൂരു: ബെംഗളൂരുവിലെ തകർന്ന ഫുട്പാത്തുകളുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടി വിദേശ വ്ലോഗർ പുറത്തുവിട്ട...

കലയും സംസ്കാരവും പൈതൃകവും ആഘോഷിക്കാൻ ‘ബെംഗളൂരു ജാത്രെ’; പത്ത് ദിവസത്തെ നഗരവ്യാപക ആഘോഷം ഡിസംബർ 4 മുതൽ

ബെംഗളൂരു: ബെംഗളൂരുവിന്റെ കല, സംസ്കാരം, സാഹിത്യം, സംഗീതം, ഭക്ഷണം, പൈതൃകം എന്നിവ...

കോഴിക്കോട് പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു; ഒഴുക്കിൽപ്പെട്ട മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി

കോഴിക്കോട്: പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികളിൽ ഒരാൾ മുങ്ങിമരിച്ചു. ചാത്തമംഗലം പാലാട്ടുമ്മൽ...

മലയാളഭാഷയാണ് മക്കൾക്ക് നൽകേണ്ട ഏറ്റവും വലിയ സമ്പത്ത്: കെ.പി. രാമനുണ്ണി

ബെംഗളൂരു: നമ്മൾ മക്കൾക്ക് നൽകേണ്ട മഹാധനം ബാങ്ക് ബാലൻസോ റിയൽ എസ്റ്റേറ്റോ...

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: കോട്ടയം തോട്ടക്കാട് തണങ്ങുംപതിക്കൽ പരേതനായ പാസ്റ്റർ ടി.ജെ. മോസസിന്റെ മകള്‍...

കൊല്ലം കുണ്ടറയില്‍ ഗൃഹനാഥനെ ബെല്‍റ്റ് ഉപയോഗിച്ച്‌ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ കേസില്‍ ഭാര്യ അറസ്റ്റില്‍

കൊല്ലം: കുണ്ടറയില്‍ ഗൃഹനാഥനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ലേഖ മേരി അറസ്റ്റില്‍....

Related Articles

Popular Categories