കാ​ന​ഡ​യി​ലെ ടൊ​റ​ന്‍റോ​യി​ൽ വെ​ടി​വ​യ്പ്പ്: ര​ണ്ടു​പേ​ർ കൊ​ല്ല​പ്പെ​ട്ടു

ടൊറന്റോ: കാനഡയിലെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായ ലാറ്റിൻ സാൽസ ഓൺ സെന്റ് ക്ലെയർ സ്ട്രീറ്റ് ഫെസ്റ്റിവലിനിടെ നടന്ന വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ആറുപേർക്ക് പരുക്കേറ്റു. ശനിയാഴ്ച രാത്രി 8.12ഓടെ ടൊറന്റോയിലെ സെന്റ് ക്ലെയർ അവന്യൂ വെസ്റ്റിൽ ആയിരങ്ങൾ പങ്കെടുത്ത ആഘോഷത്തിനിടെയാണ് സംഭവം. സാൽസഫെ​സ്റ്റി​വ​ൽ ന​ട​ന്ന നി​ര​വ​ധി ക​ട​ക​ളും റെ​സ്റ്റോ​റ​ന്‍റ​ക​ളു​ള്ള പ്ര​ദേ​ശ​ത്താ​ണ് വെ​ടി​വ​യ്പ്പ് ന​ട​ന്ന​തെ​ന്നാ​ണ് പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ളു​ടെ റി​പ്പോ​ർ​ട്ട്. നി​ല​വി​ൽ സ്ഥി​തി​ഗ​തി​ക​ൾ പോ​ലീ​സി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണെ​ന്നും പ്ര​ദേ​ശ​ത്തു​നി​ന്ന് ജ​ന​ങ്ങ​ളെ ഒ​ഴി​പ്പി​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ക​ളി​ൽ പ​റ​യു​ന്നു. അ​ക്ര​മി​ക്കാ​യി പോ​ലീ​സി​ന്റെ തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളി​ലു​ണ്ട്.

അതേസമയം വെടിവെപ്പിന് പിന്നിലെ കാരണം വ്യക്തമല്ല. ആസൂത്രിത ആക്രമണമാണോ, വ്യക്തിപരമായ വൈരാഗ്യമാണോ എന്നതടക്കമുള്ള എല്ലാ സാധ്യതകളും പോലീസ് പരിശോധിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

ക​ഴി​ഞ്ഞ​മാ​സം കാ​ന​ഡ​യി​ലെ മോ​ൺ​ട്രി​യ​യി​ലും വെ​ടി​വ​യ്പ്പു​ണ്ടാ​യി​രു​ന്നു. ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന​ട​ക്കം ര​ണ്ടു​പേ​രാ​ണ് അ​ന്ന് കൊ​ല്ല​പ്പെ​ട്ട​ത്. ഫെ​ബ്രു​വ​രി​യി​ൽ ടം​ബ്ല​ർ റി​ഡ്ജി​ലെ സ്കൂ​ളി​ലു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ൽ എ​ട്ടു​പേ​രും കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.
SUMMARY: Shooting in Toronto, Canada: Two people killed

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

എസ്. ജാനകിക്ക് ഇന്ന് മൈസൂരുവില്‍ ഔദ്യോഗിക ബഹുമതികളോടെ വിട

ബെംഗളൂരു: ദക്ഷിണേന്ത്യൻ സംഗീതലോകത്തിന്റെ ഇതിഹാസ ഗായിക എസ്. ജാനകിയുടെ ഭൗതിക ശരീരം...

മലയാളം മിഷൻ അധ്യാപക പരിശീലനം സമാപിച്ചു

ബെംഗളൂരു: മലയാളം മിഷൻ സംഘടിപ്പിച്ച ഏകദിന അധ്യാപക പരിശീലനം സമാപിച്ചു. റിച്ച്മണ്ട്...

കൈരളി കലാസമിതി സാഹിത്യോത്സവം ഇന്ന്

ബെംഗളൂരു: കൈരളി കലാസമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘സാഹിത്യോത്സവം 2026’ ഇന്ന് ബെംഗളൂരുവിൽ...

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 60 കോടിയുടെ മയക്കുമരുന്ന് പിടികൂടി, അഞ്ചു വിദേശികൾ ഉൾപ്പെടെ എട്ടുപേർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിൽ ൽ 60.86 കോടി രൂപയുടെ മയക്കുമരുന്നുമായി അഞ്ചു വിദേശികൾ...

ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ; അമേരിക്കന്‍ കടന്നുകയറ്റത്തിന് കനത്ത തിരിച്ചടി നല്‍കുമെന്ന് പ്രഖ്യാപനം

തെഹ്റാൻ: അനുമതിയില്ലാതെ കടക്കാൻ ശ്രമിച്ച കപ്പലിന് നേരെ മുന്നറിയിപ്പ് വെടിയുതിർത്തതിന് പിന്നാലെ...

ബെലിങ്ങാമിന്റെ ഡബിൾ സ്ട്രൈക്ക്; നോർവേയെ മറികടന്ന് ഇംഗ്ലണ്ട് സെമിഫൈനലിൽ

മയാമി: ഇംഗ്ലണ്ട് ഫിഫ ലോകകപ്പിന്റെ സെമി ഫൈനലില്‍. ക്വാര്‍ട്ടര്‍ ഫൈനലില്‍ നോര്‍വേയെ...

ബെംഗളൂരുവിൽ 10 ദിവസത്തിനിടെ 435 കിലോമീറ്റർ ഫുട്പാത്തുകൾ കൈയേറ്റമുക്തമാക്കി

ബെംഗളൂരു: കാൽനടയാത്രക്കാർക്ക് സുരക്ഷിതമായ നടപ്പാതകൾ ഒരുക്കുന്നതിനായി ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി നടപ്പാക്കുന്ന...

കല ബെംഗളൂരു വിദ്യാർഥികളെ ആദരിക്കുന്നു

ബെംഗളൂരു: കല വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം...

Related Articles

Popular Categories