ബെംഗളൂരു: ശ്രീനാരായണ സമിതിയുടെ 45-ാമത് വാർഷിക പൊതുയോഗം സമിതി ഓഡിറ്റോറിയത്തിൽ നടന്നു. അൾസൂരു ഗുരുമന്ദിരത്തിലെ ഗുരുപൂജയ്ക്കുശേഷം നടന്ന യോഗത്തില്‍ പ്രസിഡന്റ് എൻ രാജമോഹനന്‍ അധ്യക്ഷത വഹിച്ചു.
കഴിഞ്ഞ സാമ്പത്തിക വർഷത്തെ പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി എം കെ രാജേന്ദ്രൻ അവതരിപ്പിച്ചു. വരവ് ചെലവ് കണക്കുകൾ ജോയിന്റ് ട്രഷറര്‍ എ ബി അനൂപ് അവതരിപ്പിച്ചു. പുതിയ വര്‍ഷത്തേക്കുള്ള ഭാരവാഹികളായി പ്രസിഡന്റ് എൻ രാജമോഹനന്‍, ജനറൽ സെക്രട്ടറി എം കെ രാജേന്ദ്രൻ എന്നിവര്‍ തുടരും. ട്രഷററായി എ ബി അനൂപിനെ യോഗത്തില്‍ തിരഞ്ഞെടുത്തു.
SUMMARY: Sree Narayana Committee Office Bearers














