വാഹനമോഷണക്കേസില്‍ മലയാളി യുവാവ് പിടിയില്‍

ബെംഗളൂരു: വാഹനമോഷണക്കേസില്‍ മലയാളി യുവാവ് മംഗളൂരുവില്‍ അറസ്റ്റിലായി. തിരുവനന്തപുരം വർക്കല സ്വദേശി ഹംസയാണ് (കുപ്പിക്കണ്ടം ഹംസ-29) സൂറത്കൽ പോലീസിന്റെ പിടിയിലായത്. സൂറത്കൽ കുളായിയിലെ വീട്ടിൽ നിന്ന് നിർത്തിയിട്ട പിക്ക്അപ്പ് ട്രക്ക്, അതേ പ്രദേശത്തുനിന്ന് ബൈക്ക് എന്നിവ ഇയാൾ മോഷ്ടിച്ചിരുന്നു. ബൈക്കിൽ സഞ്ചരിക്കുന്നത് കണ്ട ഇയാളെ പോലീസിന് സംശയം തോന്നിയതിനാല്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ്‌ മോഷണ വിവരം പുറത്തായത്.

മംഗളൂരു ഫോറം മാളിനുസമീപത്തുനിന്ന് ബൈക്ക് മോഷ്ടിച്ചതായി പ്രതി സമ്മതിച്ചെന്ന്‌ പേിലീസ്‌ പറഞ്ഞു. കൂടുതൽ അന്വേഷണത്തിൽ കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ മൊബൈൽ, വാഹന മോഷണങ്ങൾ ഉൾപ്പെടെ 17-ൽ പരം കേസുകൾ ഇയാളുടെ പേരിലുള്ളതായും കണ്ടെത്തി. പ്രതിയിൽനിന്ന് രണ്ട് വാഹനങ്ങൾ പിടിച്ചെടുത്തു.
SUMMARY: Suspect in car theft case arrested

Hot this week

തമിഴ്നാട്ടില്‍ ബിജെപിക്ക് വീണ്ടും തിരിച്ചടി; സംസ്ഥാന സെക്രട്ടറി രാജിവച്ചു

ചെന്നൈ: തമിഴ്‌നാട് ബിജെപിയില്‍ മുതിർന്ന നേതാക്കളുടെ രാജി തുടരുന്നു. മുൻ സംസ്ഥാന...

വിയ്യൂര്‍ സെൻട്രല്‍ ജയിലിലെ റിമാൻഡ് തടവുകാരന്‍റെ മരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

തൃശൂർ: വിയ്യൂർ സെൻട്രല്‍ ജയിലിലെ റിമാൻഡ് തടവുകാരന്‍റെ മരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട്...

കാട്ടാന ആക്രമണം; കുടകിൽ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യ കൊല്ലപ്പെട്ടു

കുടക്: കുടക് പൊന്നംപേട്ട് താലൂക്കിലെ തിതിമതിക്കടുത്തുള്ള കൊന്നനക്കട്ടെ ഗ്രാമത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ...

കോട്ടയത്ത് ആഫ്രിക്കന്‍ പന്നിപ്പന്നി സ്ഥിരീകരിച്ചു

കോട്ടയം: കോട്ടയത്ത് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. കാഞ്ഞിരപ്പളളി കപ്പാട് ഗവണ്‍മെന്റ് പന്നിഫാമിലെ...

അതിതീവ്ര മഴ മുന്നറിയിപ്പ്; നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കണ്ണൂർ: അതിതീവ്ര മഴ മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ വയനാട്, കാസറഗോഡ്, കോഴിക്കോട് ജില്ലകളിൽ...

മലപ്പുറത്ത് തെരുവുനായ ആക്രമണം; കുട്ടി ഉള്‍പ്പെടെ 5 പേര്‍ക്ക് കടിയേറ്റു

മലപ്പുറം: മലപ്പുറം വെള്ളിയാമ്പുറത്ത് തെരുവുനായ ആക്രമണത്തില്‍ കുട്ടി ഉള്‍പ്പെടെ അഞ്ച് പേർക്ക്...

കരിമ്പ് പാഠങ്ങൾ -വായനാസ്വാദനം

▪️ വല്ലപ്പുഴ ചന്ദ്രശേഖരൻരമാ പിഷാരടിയുടെ നാലുകഥകളടങ്ങിയ ‘ലാപാജെരിയ’ സമാഹാരത്തിലെ ‘കരിമ്പ് പാഠങ്ങൾ’...

കാസറഗോഡ് സ്കൂളിന്റെ മതിൽ ഇടിഞ്ഞുവീണു

കാസറഗോഡ്: കാഞ്ഞങ്ങാട് യു.ബി.എം.സി സ്‌കൂളിന്റെ ചുറ്റുമതില്‍ ഇടിഞ്ഞുവീണു. ഉച്ചഭക്ഷണം കഴിഞ്ഞ് വിദ്യാർഥികള്‍...

Related Articles

Popular Categories