30 കോടി രൂപയുടെ കൊക്കെയിനുമായി കൊച്ചിയില്‍ ദമ്പതികൾ പിടിയില്‍
30 കോടി രൂപയുടെ ലഹരിമരുന്നുമായി വിദേശ ദമ്പതികള്‍ കൊച്ചിയില്‍ പിടിയിൽ. ടാന്‍സാനിയന്‍ സ്വദേശികളായ ദമ്പതിമാരെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് ഡിആര്‍ഐ സംഘം പിടികൂടിയത്.…
Read More...
Read More...