സാങ്കേതിക തകരാര്‍; കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ അറബിക്കടലില്‍ ഇടിച്ചിറക്കി: 3പേരെ കാണാതായി
ന്യൂഡൽഹി: രക്ഷാദൗത്യത്തിനിടെ അറബിക്കടലില്‍ അടിയന്തര ലാന്‍ഡിങ്ങിന് ശ്രമിച്ച ഹെലികോപ്റ്ററിലെ മൂന്നു കോസ്റ്റ് ഗാര്‍ഡ് (ഐസിജി) അംഗങ്ങളെ കാണാതായി. തിങ്കളാഴ്ച രാത്രിയാണ് സംഭവമെന്ന് ഐജിസി…
Read More...
Read More...