ത്രിപുരയിൽ ലഹരിവേട്ട; 52 കോടിയുടെ യബ ഗുളികകള്‍ പിടിച്ചെടുത്തു
ത്രിപുരയിൽ വൻ ലഹരിവേട്ട. യേർപൂര്‍ മേഖലയില്‍ നിന്ന് 2,60,000 യബ ലഹരി ഗുളികകളാണ് പിടിച്ചെടുത്തത്. അന്താരാഷ്‌ട്ര വിപണിയിൽ 52 കോടി രൂപ വിലവരുന്ന ഗുളികളാണ് അസം റൈഫിൾസ് പിടിച്ചെടുത്തത്.…
Read More...
Read More...