എംഎംഎ ക്രസന്റ് നഴ്സറി പ്രവേശനോത്സവം

ബെംഗളൂരു: മലബാര്‍ മുസ്ലിം അസോസിയേഷനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്രസന്റ് നഴ്സറി സ്‌കൂളില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു. ട്രഷറര്‍ കെ എച്ച് ഫാറൂഖിന്റെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ രക്ഷിതാക്കള്‍ക്കുള്ള ഉത്‌ബോധന സെഷന്‍ സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ. പി. ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറിമാരായ പി.എം. അബ്ദുല്‍ ലത്തീഫ് ഹാജി, ശംസുദ്ധീന്‍ കൂടാളി, പ്രവര്‍ത്തക സമിതി അംഗങ്ങളായ പി . എം. മുഹമ്മദ് മൗലവി, ശബീര്‍ ടി.സി, സാജിദ് കോട്ടണ്‍പേട്ട് തുടങ്ങിയവര്‍ സംസാരിച്ചു.

അലങ്കരിച്ച സ്മാര്‍ട്ട് ക്ലാസ് റൂമുകളിലേക്കും കളിസ്ഥലത്തേക്കും അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് ആനയിച്ചു കൊണ്ടു പേയത് കുരുന്നു വിദ്യാര്‍ഥികളില്‍ കൗതുകം പരത്തി. സീനിയര്‍ വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികളും നടന്നു. വിദ്യാര്‍ഥികള്‍ക്കുള്ള സൗജന്യ ബാഗ് വിതരണവും നടന്നു.

വൈസ് പ്രിന്‍സിപ്പള്‍, ശ്വേത എന്‍, നഴ്സറി എച്ച്ഒഡി റബേക തുടങ്ങിയവര്‍ പരിപാടി നിയന്ത്രിച്ചു. പ്രിന്‍സിപ്പള്‍ മുജാഹിദ് മുസ്തഫ ഖാന്‍ സ്വാഗതവും അഫ്‌സര്‍ പാഷ നന്ദിയും പറഞ്ഞു.
SUMMARY: MMA Crescent Nursery Entrance Ceremony

Hot this week

പ്രിയദർശിനി പദ്ധതി ഏകപക്ഷീയം, റദ്ദാക്കണം; ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി

കൊച്ചി: പ്രിയദര്‍ശിനി പദ്ധതി റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. വനിതകള്‍ക്ക്...

എഴുത്തുകാരി ഇന്ദിര ല​ങ്കേഷ് അന്തരിച്ചു

ബെംഗളൂരു: പ്രമുഖ എഴുത്തുകാരിയും സംരംഭകയുമായ ഇന്ദിര ലങ്കേഷ് (83) അന്തരിച്ചു. ഇന്ന്...

ലക്ഷ്മിപ്രിയയ്‌ക്കെതിരെ കോടതിയെ സമീപിച്ച്‌ അൻസിബ ഹസൻ

കൊച്ചി: സംഘടനയായ 'അമ്മ'യിലെ വിവാദങ്ങള്‍ പുതിയ തലത്തിലേക്ക്. ലക്ഷ്മി പ്രിയ, ഭർത്താവ്...

മൈസൂരുവിൽ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ പബ്ബില്‍ തീപിടുത്തം; 2 ജീവനക്കാര്‍ മരിച്ചു

മൈസൂർ: മൈസൂരുവിൽ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ പബ്ബില്‍ തീപിടുത്തം. തീപിടിത്തത്തില്‍ രണ്ട്...

എ പത്മകുമാറിനെ സസ്പെൻഡ് ചെയ്ത് സിപിഎം

പത്തനംതിട്ട: മുൻ തിരുവതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും സിപിഎം പത്തനംതിട്ട ജില്ലാ...

കാസറഗോഡ് കടലില്‍ കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടെത്തി

കാസറഗോഡ്: കാസറഗോഡ് പള്ളിക്കര കല്ലിങ്കലില്‍ കടലില്‍ കുളിക്കാനിറങ്ങി കാണാതായ യുവാക്കളുടെ മൃതദേഹം...

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ. റീനയെ സ്ഥലം മാറ്റിയ ഉത്തരവില്‍ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടർ (ഡി എച്ച്‌ എസ്) ഡോ. കെ. റീനയെ...

മഹാരാഷ്ട്രയില്‍ മലയാളിയെ മോഷ്ടാക്കളുടെ സംഘം മര്‍ദിച്ച്‌ കൊലപ്പെടുത്തി

മുംബൈ: മഹാരാഷ്ട്രയിലെ സോളാപ്പൂർ സെൻട്രല്‍ ബസ് സ്റ്റാൻഡില്‍ മലയാളിയെ മോഷ്ടാക്കളുടെ സംഘം...

Related Articles

Popular Categories