Browsing Tag

ERANAKULAM

അധ്യാപക ദമ്പതികളും മക്കളും വീട്ടില്‍ മരിച്ചനിലയില്‍

കൊച്ചി: ചോറ്റാനിക്കരയില്‍ നാലംഗ കുടുംബം മരിച്ച നിലയില്‍. അധ്യാപക ദമ്പതികളായ രഞ്ജിത്ത്, ഭാര്യ രശ്മി, മക്കളായ ആദി (9). ആദിയ (7) എന്നിവരാണ് മരിച്ചത്. കാലടി കണ്ടനാട് സ്കൂളിലെ അദ്ധ്യാപകനാണ്…
Read More...

കേരളത്തില്‍ ഒരാള്‍ക്ക് കൂടി എംപോക്സ്; രോഗം സ്ഥിരീകരിച്ചത് വിദേശത്ത് നിന്നെത്തിയ യുവാവിന്

കൊച്ചി: കേരളത്തില്‍ ഒരാള്‍ക്ക് കൂടി എംപോക്‌സ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് എത്തിയ എറണാകുളം സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.…
Read More...

എറണാകുളത്ത് ചെരുപ്പ് കടയില്‍ വൻ തീ പിടുത്തം; കട പൂര്‍ണമായും കത്തിനശിച്ചു

കൊച്ചി: എറണാകുളം ചിറ്റേത്തുകരയില്‍ ചെരുപ്പ് കടയ്ക്ക് തീ പിടിച്ചു. കട പൂർണമായും കത്തിനശിച്ചു. സമീപത്തെ വ്യാപാര സമുച്ചയത്തിലേക്കും തീ പടർന്നിരുന്നു. എട്ട് യൂണിറ്റ് ഫയർ എൻജിൻ രണ്ട്…
Read More...

മൂന്നാം വന്ദേഭാരത് എക്‌സ്പ്രസ് യാത്ര ആരംഭിച്ചു; പുതിയ സര്‍വീസ് എറണാകുളം-ബെംഗളൂരു റൂട്ടില്‍

എറണാകുളം: കേരളത്തിനുള്ള മൂന്നാം വന്ദേഭാരത് എക്സ്പ്രസ് യാത്ര തുടങ്ങി. എറണാകുളം - ബെംഗളൂരു പാതയിലാണ് പുതിയ വന്ദേഭാരത്. ഉച്ചയ്ക്ക് 12.50നു എറണാകുളത്ത് നിന്ന് പുറപ്പെട്ടു. രാത്രി 10ന്…
Read More...

ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിന് തീ പിടിച്ചു

ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍സി ബസില്‍ തീപിടിച്ചു. അങ്കമാലിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്‌ആർടിസി സ്വിഫ്റ്റ് ബസിലാണ് സംഭവം. ആദ്യം ബോണറ്റില്‍ പുകയുയർന്നപ്പോള്‍…
Read More...

എറണാകുളം കുണ്ടന്നൂരില്‍ സ്‌കൂള്‍ ബസിന് തീപിടിച്ചു

കൊച്ചി: എറണാകുളം കുണ്ടന്നൂരില്‍ സ്‌കൂള്‍ ബസിന് തീപിടിച്ചു. വിദ്യാര്‍ഥികളെ കയറ്റാന്‍ പോകുന്നതിനിടെ, തേവര എസ്എച്ച് സ്‌കൂളിലെ ബസാണ് കത്തിയത്. വാഹനത്തില്‍ ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്.…
Read More...

തീ തുപ്പുന്ന ബൈക്കുമായി അഭ്യാസ പ്രകടനം; മോട്ടോര്‍ വാഹനവകുപ്പ് കേസെടുത്തു

കൊച്ചി: നടുറോഡില്‍ ബൈക്കില്‍ യുവാവിന്റെ അഭ്യാസപ്രകടനം. ഇടപ്പള്ളി - കളമശേരി റോഡില്‍ തീ തുപ്പുന്ന ബൈക്കുമായി കറങ്ങി നടന്ന തിരുവനന്തപുരം സ്വദേശിയോട് ഹാജരാകാൻ നിർദേശം നല്‍കി മോട്ടോർ…
Read More...

റെയില്‍വെ ട്രാക്കില്‍ മരം വീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

എറണാകുളം പച്ചാളത്ത് റെയില്‍വേ ട്രാക്കിലേക്ക് മരം വീണു. മരം വീണതിനെതുടർന്ന് മംഗള, വേണാട് എക്സ്പ്രസ് ട്രെയിനുകള്‍ താല്‍ക്കാലികമായി പിടിച്ചിട്ടു.10 മണിയോടെയാണ് മരം വീണത്. മരം…
Read More...

ഓടുന്ന കാറിന് തീപിടിച്ചു: യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

എറണാകുളം തേവരയില്‍ കുണ്ടന്നൂര്‍ പാലത്തില്‍ ഓടുന്ന കാറിന് തീപിടിച്ചു. സംഭവസമയത്ത് അതുവഴി വന്ന കുടിവെള്ള ടാങ്കര്‍ നിര്‍ത്തി ജീവനക്കാര്‍ അതില്‍ നിന്നു വെള്ളം പമ്പ് ചെയ്ത് തീ…
Read More...

യുവതി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

എറണാകുളം: 29 വയസുള്ള യുവതി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. പെരുമ്പാവൂർ ആശമന്നൂർ നടുപ്പറമ്പിൽ വിഷ്ണുവിന്റെ ഭാര്യ ചാന്ദിനിയാണ് മരിച്ചത്. കടബാധ്യതയാണ് യുവതി ആത്മഹത്യ ചെയ്യാൻ…
Read More...
error: Content is protected !!