Browsing Tag

KOCHI

കൊച്ചിയിൽ രണ്ടിടത്ത് വൻ തീപിടിത്തം, ട്രെയിൻ ഗതാഗതം നിറുത്തിവച്ചു

കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ മേൽപാലത്തിനു സമീപം ആക്രി ഗോഡൗണിലുയായ വൻ തീപിടിത്തം നാടിനെ നടുക്കി. തീപിടിത്തത്തിൽ ഗോഡൗണിലെ ഗ്യാസ് സിലണ്ടറുകൾ പൊട്ടിത്തെറിച്ചു. സമീപത്തെ ലോഡ്ജിലെയും…
Read More...

കാക്കനാട് ഡിഎല്‍എഫ് ഫ്ലാറ്റിലെ രോഗബാധ; ഇ-കോളി ബാക്ടീരിയയുടെ ഉറവിടം കണ്ടെത്തി

കൊച്ചി: കാക്കനാട് ഡിഎല്‍എഫ് ഫ്ലാറ്റിലെ വെള്ളത്തില്‍ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യമുണ്ടായത് എവിടെ നിന്നെന്ന് കണ്ടെത്തി. കുഴല്‍ കിണറിലെ വെള്ളം ശേഖരിക്കുന്ന സംഭരണിയിലാണ് ബാക്ടീരിയ…
Read More...

കടലില്‍ അനധികൃതമായി സിനിമാ ഷൂട്ടിംഗ് നടത്തിയ സംഭവം; പിടിച്ചെടുത്ത ബോട്ടുകള്‍ക്ക് 10 ലക്ഷം രൂപ പിഴ

കൊച്ചി: ചെല്ലാനത്ത് അനുമതിയില്ലാതെ സിനിമ ഷൂട്ട് ചെയ്യുന്നതിനായി ഉപയോഗിച്ച ബോട്ടുകള്‍ക്ക് പത്ത് ലക്ഷം രൂപ പിഴ. രണ്ടു ബോട്ടുകളും അഞ്ച് ലക്ഷം രൂപ വീതം പിഴ നല്‍കണമെന്ന് ഫിഷറീസ് മാരിടൈം…
Read More...

കൊച്ചിയിൽ അവിവാഹിതരുടെ മഹാസംഗമം; പങ്കെടുത്തത് ആയിരങ്ങൾ

കൊച്ചിയിൽ അവിവാഹിതരുടെ മഹാസംഗമം നടത്തി.ആയിരങ്ങളാണ് മഹാ സംഗമത്തിൽ പങ്കെടുത്തത്. കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെഎൽസിഎ) കൊച്ചി രൂപതയുടെ നേതൃത്വത്തിലാണ് മഹാസംഗമം നടത്തിയത്.…
Read More...

ബൈക്ക് പാലത്തിലിടിച്ച് അപകടം, കൊച്ചിയിൽ യുവതിയ്ക്കും യുവാവിനും ദാരുണാന്ത്യം

കൊച്ചി: ബൈക്കപകടത്തിൽ യുവതിയ്ക്കും യുവാവിനും ദാരുണാന്ത്യം. തൃപ്പൂണിത്തുറ മാത്തൂർ പാലത്തിന് മുകളിൽ വച്ച് ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. വയനാട് മേപ്പാടി കടൂർ സ്വദേശിയായ…
Read More...

പറന്നുയുര്‍ന്ന് കേരളത്തിന്‍റെ സ്വപ്നം; ആദ്യ ജലവിമാനം മാട്ടുപ്പെട്ടിയില്‍ ലാൻഡ് ചെയ്തു, പരീക്ഷണ…

ഇടുക്കി: കേരളത്തിന്റെ ആദ്യ ജലവിമാനം മാട്ടുപ്പെട്ടി ഡാമില്‍ ലാൻഡ് ചെയ്തു. കൊച്ചിയിലെ ബോള്‍ഗാട്ടി കായലില്‍ നിന്നും ടൂറിസം മന്ത്രി മുഹമ്മദ് റിയാസാണ് ജലവിമാനം ഉദ്ഘാടനം ചെയ്തത്.…
Read More...

സീപ്ലെയിൻ ടൂറിസത്തിലേക്ക് ചുവട് വെച്ച്‌ കേരളം; കൊച്ചിയില്‍ ലാൻഡ് ചെയ്ത് കേരളത്തിന്റെ…

കൊച്ചി: കേരളത്തിന്റെ ജലവിമാനം കൊച്ചിയില്‍ പറന്നിറങ്ങി. വൈകിട്ട് 3.30ന് ബോള്‍ഗാട്ടി കായലിലാണ് സീപ്ലെയിൻ പറന്നിറങ്ങിയത്. വിജയവാഡയില്‍ നിന്ന് രാവിലെ 11 മണിക്ക് പുറപ്പെട്ട ട്രയല്‍ വിമാനം…
Read More...

സംസ്ഥാന സ്കൂൾ കായികമേള ഇന്നു മുതൽ കൊച്ചിയിൽ; വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്രയൊരുക്കാൻ പദ്ധതിയിട്ട്…

കൊ​ച്ചി: കൗ​മാ​ര കാ​യി​ക മാ​മാ​ങ്ക​ത്തി​ന് ഇ​ന്ന് തു​ട​ക്കം. ഭി​ന്ന​ശേ​ഷി​ക്കാ​രും ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള കാ​യി​ക താ​ര​ങ്ങ​ളു​മു​ൾ​പ്പെ​ടെ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന്…
Read More...

ഫോര്‍ട്ടുകൊച്ചിയില്‍ വാട്ടര്‍ മെട്രോ ബോട്ടുകള്‍ കൂട്ടിയിടിച്ച്‌ അപകടം

കൊച്ചി: എറണാകുളത്ത് വാട്ടർ മെട്രോ ബോട്ടുകള്‍ കൂട്ടിയിടിച്ച്‌ അപകടം. ഫോർട്ട് കൊച്ചി ജെട്ടിയില്‍ നിന്നും പുറപ്പെട്ട ബോട്ട് 50 മീറ്റർ കഴിഞ്ഞപ്പോഴാണ് ഹൈക്കോടതി ഭാഗത്ത് നിന്നും വന്ന…
Read More...

വിനോദയാത്രയ്ക്ക് പോയ ബസ് അപകടത്തില്‍പ്പെട്ടു

കൊച്ചി: കൊച്ചിയില്‍ നിന്ന് വിനോദയാത്രയ്ക്കുപോയ ബസ് അപകടത്തില്‍പ്പെട്ടു. കൊച്ചിയില്‍ നിന്ന് കൊടേക്കനാലിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. ബസിലുണ്ടായിരുന്ന ആറു വിദ്യാർഥികള്‍ക്കും…
Read More...
error: Content is protected !!