Browsing Tag

MISSING

കാപ്പില്‍ ബീച്ചില്‍ മാധ്യമ പ്രവര്‍ത്തകനെ തിരയില്‍പ്പെട്ട് കാണാതായി

തിരുവനന്തപുരം: വർക്കല കാപ്പില്‍ പൊഴിമുഖത്ത് പ്രാദേശിക മാധ്യമ‌പ്രവർത്തകനെ തിരയില്‍പ്പെട്ട് കാണാതായി. പരവൂർ സ്വദേശി ശ്രീകുമാർ (47)നെയാണ് കാണാതായത്. പോലീസും ഫയർ ഫോഴ്‌സും സ്ഥലത്ത്…
Read More...

ബംഗ്ലാദേശിലെ ക്ഷേത്രത്തിൽ പ്രധാനമന്ത്രി സമ്മാനിച്ച കിരീടം മോഷ്ടിക്കപ്പെട്ടു

ബംഗ്ലാദേശിലെ ക്ഷേത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മാനിച്ച കിരീടം മോഷ്ടിക്കപ്പെട്ടു. ബംഗ്ലാദേശിലെ ശ്യാംനഗറിനടുത്ത് സത്‌കിരയിലെ ജഷേരോശ്വരി ക്ഷേത്രത്തിൽ നിന്നാണ് കാളി ദേവിയുടെ…
Read More...

കോഴിക്കോട് നിന്നും കാണാതായ 14കാരിയെ കോയമ്പത്തൂരില്‍ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് തിരുവമ്പാടിയില്‍ നിന്നും ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ പതിനാലുകാരിയെ കണ്ടെത്തി. കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.…
Read More...

കപ്പലിൽ നിന്നും കാണാതായ മലയാളിക്കായുള്ള തിരച്ചിൽ അവസാനിപ്പിച്ചതായി സൂചന

കാസറഗോഡ്: ചൈനയിൽ നിന്നും പുറപ്പെട്ട കപ്പലിൽ നിന്നും കഴിഞ്ഞ വെള്ളിയാഴ്‌ച കാണാതായ കാസറഗോഡ് സ്വദേശി ആൽബർട്ട് ആന്‍റണിക്കായുള്ള തിരച്ചിൽ അവസാനിപ്പിച്ചെന്ന് വിവരം ലഭിച്ചതായി കുടുംബം.…
Read More...

സിദ്ധാര്‍ഥിന്റെ 22 സാധനങ്ങള്‍ കാണാനില്ല; പരാതിയുമായി ബന്ധുക്കള്‍

കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിദ്ധാര്‍ഥിന്റെ സാധനങ്ങള്‍ കാണാതായെന്ന് പരാതി. ഹോസ്റ്റല്‍ മുറിയില്‍ നിന്ന് സിദ്ധാര്‍ഥിന്റെ സാധനങ്ങളെടുക്കാൻ…
Read More...

ബെംഗളൂരുവിലെ ശിശുസംരക്ഷണ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട പെൺകുട്ടികളെ ജമ്മുവിൽ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിലെ ശിശുസംരക്ഷണ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികളെ ജമ്മുവിൽ നിന്നും കണ്ടെത്തി. വിൽസൺ ഗാർഡനിലെ ശിശുസംരക്ഷണ കേന്ദ്രത്തിൽ നിന്നാണ്…
Read More...

തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് വീണ്ടും ഹനുമാൻ കുരങ്ങുകള്‍ ചാടിപോയി

തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് മൂന്ന് ഹനുമാന്‍ കുരങ്ങുകള്‍ കൂടുചാടി. തിങ്കളാഴ്ച രാവിലെ 7 മണിയോടെയാണ് ഇവയെ കാണാതായത്. ഇത് രണ്ടാം തവണയാണ് തിരുവനന്തപുരം മൃഗശാലയില്‍‌ ഹനുമാന്‍ കുരങ്ങ്…
Read More...

മോചനദ്രവ്യത്തിനായി അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി; യുവാവ് പിടിയിൽ

ബെംഗളൂരു: മോചനദ്രവ്യത്തിനായി അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയ യുവാവ് പിടിയിൽ. രാമനഗരയിലാണ് സംഭവം. 22 കാരനായ ദർശൻ ആണ് അറസ്റ്റിലായത്. മയക്കുമരുന്ന് ഉപയോഗത്തിനായി പണം കണ്ടെത്താനാണ് ഇയാൾ…
Read More...

കാണാതായ വിഷ്ണുജിത്തിനെ സുരക്ഷിതനായി ഊട്ടിയില്‍ നിന്ന് കണ്ടെത്തി

മലപ്പുറം: മലപ്പുറത്ത് നിന്ന് കാണാതായ വിഷ്ണുജിത്തിനെ ആറാം നാള്‍ ഊട്ടിയില്‍ കണ്ടെത്തി. മലപ്പുറം എസ്പി എസ്. ശശിധരൻ വിഷ്ണുവിനെ കണ്ടെത്തിയതായി സ്ഥിരീകരിച്ചു. ഊട്ടിയിലെ കൂനൂരില്‍ വച്ച്‌ ഒരു…
Read More...

ഇന്ന് വിവാഹം നടക്കേണ്ടിയിരുന്ന യുവാവ്; നാല് ദിവസമായി കാണാനില്ലെന്ന് പരാതി

മലപ്പുറത്ത് ഇന്ന് വിവാഹം നടക്കേണ്ടിരുന്ന യുവാവിനെ കാണാതായിട്ട് നാല് ദിവസം. പള്ളിപ്പുറം സ്വദേശി വിഷ്ണു ജിത്തിനെയാണ് കാണാതായത്. വിവാഹത്തിനായുള്ള പണം സംഘടിപ്പിക്കാൻ പോകുന്ന വേളയിലാണ്…
Read More...
error: Content is protected !!