Browsing Tag

NDA

നിര്‍ണായക ജിഎസ്ടി യോഗം ഇന്ന്; ജിഎസ്ടി രജിസ്ട്രേഷൻ, ആധാർ ബയോമെട്രിക് നിർബന്ധമാക്കാൻ സാധ്യത

ന്യൂഡല്‍ഹി: ജിഎസ്ടിയുടെ നിര്‍ണായക യോഗം ഇന്ന് ഡല്‍ഹിയില്‍ ധനമന്ത്രി നിർമല സീതാരാമന്‍റെ അധ്യക്ഷതയില്‍ ചേരും. .ഉദ്യോഗസ്ഥ തലത്തിലുള്ള സമിതിയുടെ നിയമഭേദഗതി ശുപാര്‍ശകള്‍ ഇന്ന് ചേരുന്ന…
Read More...

കുമാരനാശാൻ സ്മൃതിമണ്ഡപ ശിലാസ്ഥാപനം

ബെംഗളൂരു : അൾസൂർ ശ്രീനാരായണസമിതി അങ്കണത്തിൽ നിർമിക്കുന്ന മഹാകവി കുമാരനാശാൻ സ്മൃതിമണ്ഡപത്തിന്റെ ശിലാസ്ഥാപനം സമിതി പ്രസിഡന്റ് എൻ. രാജമോഹനൻ  നിർവഹിച്ചു. ചടങ്ങില്‍ ലോക വായനാദിനാചരണവും…
Read More...

ഏകദിന ക്രിക്കറ്റ്‌; റെക്കോർഡ് നേട്ടവുമായി സ്മൃതി മന്ധാന

ബെംഗളൂരു: ദക്ഷിണാഫ്രിക്കക്ക് എതിരായ രണ്ടാം ഏകദിന ക്രിക്കറ്റ് മാച്ചിൽ റെക്കോർഡ് നേട്ടവുമായി സ്‌മൃതി മന്ധാന. ഇന്ത്യക്കായി ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടിയ വനിതാ താരമെന്ന നേട്ടമാണ് സ്‌മൃതി…
Read More...

കുമാരനാശാൻ സ്മൃതിമണ്ഡപ ശിലാസ്ഥാപനം 19ന് 

ബെംഗളൂരു: അള്‍സൂര്‍ ശ്രീനാരായണ സമിതി അങ്കണത്തില്‍ മഹാകവി കുമാരനാശാന് സ്മൃതി മണ്ഡപം ഒരുങ്ങുന്നു. ജൂണ്‍ 19ന് ബുധനാഴ്ച്ച രാവിലെ 10 ന് നടക്കുന്ന ചടങ്ങില്‍ ശ്രീനാരായണ സമിതി പ്രസിഡന്റ് എന്‍…
Read More...

നീറ്റ് പരീക്ഷയില്‍ ക്രമക്കേടുണ്ടായതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയില്‍ ക്രമക്കേട് നടന്നതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. സൂപ്രീംകോടതി നിർദേശ പ്രകാരം 1,563 ഉദ്യോഗാർഥികൾക്ക് വീണ്ടും പരീക്ഷ നടത്താനുള്ള…
Read More...

തൃശൂര്‍ ഡിസിസി പ്രസിഡന്റ് ചുമതല ഏറ്റെടുത്ത് വി.കെ ശ്രീകണ്ഠൻ എം.പി

തൃശൂർ ഡി.സി.സി പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല വി.കെ ശ്രീകണ്ഠൻ എം.പി ഏറ്റെടുത്തു. തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ തൃശൂരില്‍ ഉണ്ടായ സംഘർഷങ്ങളുടെ ഭാഗമായി ജോസ് വള്ളൂർ രാജിവെച്ച…
Read More...

പോക്സോ കേസ്; തിങ്കളാഴ്ച ഹാജരാകുമെന്ന് യെദിയൂരപ്പ

ബെംഗളൂരു: പോക്സോ കേസിൽ തിങ്കളാഴ്ച അന്വേഷണ ഉദ്യോഗസ്ഥർക്കു മുമ്പിൽ ഹാജരാകുമെന്ന് മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ അറിയിച്ചു. കേസിൽ യെദിയൂരപ്പക്കെതിരായ അറസ്റ്റ് വാറന്റ് കർണാടക ഹൈക്കോടതി…
Read More...

ഉത്തരാഖണ്ഡില്‍ ടെമ്പോ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞു; എട്ടുപേര്‍ മരിച്ചു

ഉത്തരാഖണ്ഡിലെ ഋഷികേശ്-ബദരീനാഥ് ദേശീയപാതയില്‍ ടെമ്പോ ട്രാവലര്‍ പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ എട്ടു മരണം. 15 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി ദുരന്ത നിവാരണ സേന മേധാവി…
Read More...

ആര്‍.എല്‍.വി. രാമകൃഷ്ണനെ അധിക്ഷേപിച്ച കേസ്: കലാമണ്ഡലം സത്യഭാമ കോടതിയില്‍ ഹാജരായി

ന‍ർത്തകൻ ആ‍ർഎല്‍വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസില്‍ നർത്തകി സത്യഭാമ കോടതിയില്‍ ഹാജരായി. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ഇവര്‍ കോടതിയില്‍ ഹാജരായത്. പറഞ്ഞതില്‍…
Read More...

മിശ്രവിവാഹത്തെ പിന്തുണച്ചു; സിപിഎം ഓഫീസിന് നേരെ ആക്രമണം, രണ്ട് പേര്‍ക്ക് പരുക്ക്

മിശ്രവിവാഹത്തിന് നേതൃത്വം നൽകിയെന്നാരോപിച്ച് സിപിഎം ജില്ലാ കമ്മിറ്റി സിപിഎം ഓഫീസിന് നേരെ ആക്രമണം. തമിഴ്നാട് തിരുനെല്‍വേലിയിലെ സിപിഎമ്മിന്‍റെ പാര്‍ട്ടി ഓഫീസിന് നേരെയാണ് വെള്ളിയാഴ്ച…
Read More...
error: Content is protected !!