Thursday, April 30, 2026
22.8 C
Bengaluru

Tag: SANTOSH TROPHY

സന്തോഷ് ട്രോഫി കിരീടം സർവീസസിന്

ധാക്കുവാഖാന: 79ാമത് സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ സര്‍വീസസിന്റെ മുത്തം. കേരളത്തിനെ പരാജയപ്പെടുത്തി എട്ടാം സന്തോഷ് ട്രോഫി കിരീടമാണ് സര്‍വീസസ് സ്വന്തമാക്കിയത്. അസമിലെ ധാക്കുവാഖാന സ്റ്റേഡിയത്തില്‍ നടന്ന...

സ​ന്തോ​ഷ് ട്രോ​ഫി ഫൈ​ന​ൽ ഇന്ന്; എട്ടാം കിരീടം തേടി കേരളം; എതിരാളി സർവീസസ്

ധകുവാഖാന: സന്തോഷ് ട്രോഫിയുടെ കലാശപ്പോരാട്ടത്തിൽ ഞായറാഴ്ച കേരളവും സർവീസസും ഏറ്റുമുട്ടും. ആസാമിലെ ധകുവാഖാനയില്‍ നടക്കുന്ന മത്സരം ഉച്ചയ്‌ക്ക് ഒന്നിന് ആരംഭിക്കും. കഴിഞ്ഞ തവണ ഫൈനലില്‍ കാലിടറിയ കേരളം...

സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളം പൊരുതിത്തോറ്റു

ദി​സ്പു​ർ: സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്ബോ​ളി​ൽ സ​ർ​വീ​സ​സി​നെ​തി​രെ കേ​ര​ളം പൊ​രു​തി​ത്തോ​റ്റു. ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നാ​ണ് തോ​ൽ​വി വ​ഴ​ങ്ങി​യ​ത്. ടൂ​ർ​ണ​മെ​ന്‍റി​ൽ‌ കേ​ര​ളം ഏ​റ്റു​വാ​ങ്ങു​ന്ന ആ​ദ്യ തോ​ൽ​വി​യാ​ണി​ത്. ഇ​തോ​ടെ സ​ർ​വീ​സ​സ് ക്വാ​ർ​ട്ട​ർ...

മുന്‍ സന്തോഷ് ട്രോഫി താരം എം. ബാബുരാജ് അന്തരിച്ചു

കണ്ണൂർ: മുൻ സന്തോഷ് ട്രോഫി താരം എം ബാബുരാജ് അന്തരിച്ചു. 60 വയസായിരുന്നു. കേരള പൊലീസ് റിട്ട. അസിസ്റ്റന്റ് കമാൻഡന്റ് ആയിരുന്നു. രണ്ടുതവണ കേരള പോലീസ്...

ഇഞ്ചുറി ടൈം ഗോളില്‍ കേരളം വീണു; സന്തോഷ് ട്രോഫി ബംഗാളിന്

ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫൈനലിൽ ഏകപക്ഷീയമായ ഒറ്റ ഗോളിന് ബംഗാളിന് ജയം. ഇൻജുറി ടൈമിൽ (90+3") റോബി ഹൻസ്ദ നേടിയ ഗോളിലാണ് ബംഗാൾ കേരളത്തിൽനിന്ന് ജയം...

സന്തോഷ്​ ട്രോഫി സെമിഫൈനൽ ഇന്ന്; കേരളത്തിന് മണിപ്പൂർ എതിരാളി

ഹൈദരാബാദ്‌: സ​ന്തോ​ഷ്​ ട്രോ​ഫി ഫു​ട്​​ബാ​ളി​ൽ സെ​മി​ഫൈ​ന​ൽ പോ​രാ​ട്ട​ങ്ങ​ൾ ഞാ​യ​റാ​ഴ്ച ന​ട​ക്കും. ആ​ദ്യ സെ​മി​യി​ൽ കേ​ര​ളം മ​ണി​പ്പൂ​രി​നെ നേ​രി​ടും. ഇന്ന്‌ രാത്രി 7.30ന്‌ ഹൈദരാബാദ്‌ ഗച്ചിബൗളിയിലെ ജിഎൻസി...

കേരളം സന്തോഷ് ട്രോഫി ഫൈനലിൽ; മണിപ്പൂരിനെ 5-1ന് തകർത്തു, റോഷലിന് ഹാട്രിക്

ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫുഡ്ബോളിൽ കേരളം ഫൈനലിൽ. മണിപ്പൂരിനെതിരെ തകര്‍പ്പന്‍ വിജയവുമായാണ് കേരളത്തിന്റെ ഫൈനൽ പ്രവേശം. ഗച്ചിബൗളിയിലെ ജി.എം.സി ബാലയോഗി സ്റ്റേഡിയത്തിൽ ഞായറാഴ്ച രാത്രി നടന്ന...

സന്തോഷ് ട്രോഫി: കേരള ടീം പ്രഖ്യാപിച്ചു, ജി സഞ്‌ജു നായകൻ

കൊച്ചി: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. കേരള പോലീസ് താരം ജി സഞ്ജു നയിക്കും. ബിബി തോമസ് മുട്ടത്തിന്റെ പരിശീലനത്തിലാണ് കേരളം...

You cannot copy content of this page