മൈസൂരു ദസറയില്‍ സ്വർണരഥമേറ്റാൻ ഇത്തവണ  അഭിമന്യുവില്ല

ബെംഗളൂരു: മൈസൂരു ദസറയുടെ ജംബു സവാരിയിൽ ചാമുണ്ഡി ദേവിയുടെ വിഗ്രഹവുമേന്തിയുള്ള സ്വർണരഥമേറ്റാൻ ഇക്കുറി അഭിമന്യുവില്ല. പ്രായപരിധി കടന്നതോടെയാണ് അഭിമന്യുവിനെ ഒഴിവാക്കിയത്. 2020 മുതൽ 25വരെ ചാമുണ്ഡിദേവിയുടെ 750 കിലോ ഭാരം വരുന്ന സുവർണഹൗഡ പല്ലക്കിലേറ്റിയിരുന്നത് അഭിമന്യുവായിരുന്നു. 59 വയസ്സുള്ള അഭിമന്യു വിരമിക്കലിനോട് അടുത്തതോടെയാണ് ജംബു സവാരിയിൽനിന്ന് ഒഴിവാക്കിയത്.

കാട്ടാനകളേയും കടുവകളേയും പുള്ളിപ്പുലികളേയും പിടികൂടുന്നതിന് പേരുകേട്ട ‘എ.കെ. -47’, ‘കോമ്പിങ് സ്റ്റാർ’ തുടങ്ങിയ സ്ഥാനപ്പേരുകൾ നേടിയ അഭിമന്യുവിനെ നിലവില്‍ കുടക് മത്തിഗോഡിലെ സംരക്ഷണ കേന്ദ്രത്തിലാണ് അഭിമന്യുവിനെ പാർപ്പിച്ചിരിക്കുന്നത്.

54 വയസ്സുള്ള പ്രശാന്ത് എന്ന ആന അഭിമന്യുവിന്റെ പിൻഗാമിയായി എത്തുമെന്നാണു സൂചന. നിലവിൽ ദസറ സംഘത്തിലെ ഏറ്റവും പ്രായം കൂടിയ ആനയാണ് പ്രശാന്ത്. 1993-ൽ ശിവമോഗയിലെ കരേകൊപ്പ വനത്തിൽനിന്ന് പിടികൂടിയ ഇതിനെ പിന്നീട് ദുബാരെ ആന ക്യാമ്പിൽ പരിശീലനം നൽകി വരുകയാണ്. ജംബോ സവാരിയിൽ പങ്കെടുക്കുന്ന ആദ്യസംഘത്തിലെ ആനകളുടെ ഗജപായന ചടങ്ങ് 26ന് ഹുൻസൂരിലെ വീരണഹൊസഹള്ളി ഗേറ്റിൽ നിന്ന് ആരംഭിക്കും.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നന്ദിനി പാലിന് ലിറ്ററിന് 8 രൂപ വരെ വില വർധന; മന്ത്രിസഭ അംഗീകാരം

ബെംഗളൂരു: നന്ദിനി പാലിന്റെ വില ലിറ്ററിന് 8 രൂപ വർധിപ്പിക്കാനുള്ള നിർദേശത്തിന്...

എൻ എസ് മാധവന്റെ ‘മുംബൈ’ സമകാലിക ഇന്ത്യൻ സാഹചര്യത്തിൽ ഏറെ പ്രസക്തം- ഡോ കെ എസ് രവികുമാർ

ബെംഗളൂരു: സമകാലിക ഇന്ത്യയിൽ അധികാരത്തിലിരിക്കുന്ന ഹിന്ദുത്വ ശക്തികൾ അപരമത വിദ്വേഷം പ്രചരിപ്പിക്കുകയും,...

എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ വ്യോമസേനാ മേധാവി

ന്യൂഡല്‍ഹി: ഫൈറ്റര്‍ പൈലറ്റ് എയര്‍ മാര്‍ഷല്‍ അശുതോഷ് ദീക്ഷിത് പുതിയ വ്യോമസേനാ...

തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മരിച്ച നിലയിൽ

തൃശൂർ: ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ ചാവക്കാട്...

കേരളസമാജം ഈസ്റ്റ് സോൺ ഓണാഘോഷം 

ബെംഗളൂരു: കേരളസമാജം ഈസ്റ്റ് സോണ്‍ ഓണാഘോഷം ഓണക്കാഴ്ചകള്‍ ഹെന്നൂര്‍ നവജീവന്‍ കണ്‍വെന്‍ഷന്‍...

മഴ കനക്കുന്നു; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

കൊച്ചി: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ  മാറ്റം. തിരുവനന്തപുരം, തൃശൂർ, പാലക്കാട്, മലപ്പുറം,...

ഐസ്ക്യൂബ് ഒബ്സർവേറ്ററിയുടെ ശിൽപി; ഫ്രാൻസിസ് ഹാൾസെന് ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം

സ്റ്റോക്ക്‌ഹോം: 2026ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പ്രമുഖ ബെല്‍ജിയന്‍-അമേരിക്കന്‍ കണികാ ഭൗതികശാസ്ത്രജ്ഞനായ...

കേരളസമാജം നെലമംഗല മെഗാ വടംവലി മത്സരം; തണ്ടർ ബോയ്സ് മീനങ്ങാടിക്ക് ഒന്നാം സ്ഥാനം

ബെംഗളൂരു: കേരളസമാജം നെലമംഗലയുടെ ഓണാഘോഷങ്ങളുടെ ഭാഗമായി ബസവണ്ണ ദേവരമഠം സ്കൂൾ ഗ്രൗണ്ടിൽ...

Related Articles

Popular Categories