ഐസ്ക്യൂബ് ഒബ്സർവേറ്ററിയുടെ ശിൽപി; ഫ്രാൻസിസ് ഹാൾസെന് ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം

സ്റ്റോക്ക്‌ഹോം: 2026ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പ്രമുഖ ബെല്‍ജിയന്‍-അമേരിക്കന്‍ കണികാ ഭൗതികശാസ്ത്രജ്ഞനായ ഫ്രാന്‍സിസ് ഹാല്‍സെന്(Francis Halzen)ലഭിച്ചു. അമേരിക്കയിലെ വിസ്‌കോണ്‍സിന്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞനാണ്. ഐസ്‌ക്യൂബ് ന്യൂട്രിനോ ഒബ്‌സര്‍വേറ്ററിക്ക് (IceCube Neutrino Observatory) നല്‍കിയ നിര്‍ണായക സംഭാവനകള്‍ക്കും പ്രപഞ്ചത്തില്‍നിന്നുള്ള ഉയര്‍ന്ന ഊര്‍ജ്ജമുള്ള(high-energy neutrinos of astrophysical origin) കണ്ടെത്തിയതിനുമാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയതെന്ന് റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസ് അറിയിച്ചു. 12 ദശലക്ഷം സ്വീഡിഷ് ക്രോണറാണ്(11.55 കോടിയിലേറെ രൂപ)സമ്മാനത്തുക.

നിലവിൽ അമേരിക്കയിലെ വിസ്കോൺസിൻ-മാഡിസൺ സർവകലാശാലയിലെ പ്രൊഫസറാണ്. ഹാൾസണിന്റെ ശാസ്ത്രീയ ദീർഘവീക്ഷണവും കഠിനാധ്വാനവും പുതിയൊരു തരം ജ്യോതിശാസ്ത്രത്തിന് വഴിയൊരുക്കിയെന്ന് ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ കമ്മിറ്റി ചെയർമാൻ മാർക്ക് പിയേഴ്‌സ് വ്യക്തമാക്കി.

ബെൽജിയത്തിൽ ജനിച്ച 82 കാരനായ ഈ ശാസ്ത്രജ്ഞൻ നിലവിൽ യു എസ് എ യിലെ യൂണിവേഴ്സിറ്റി ഓഫ് വിസ്കോൺസിൻ മാഡിസണുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയാണ്. തെക്കൻ ധ്രുവത്തിൽ ന്യൂട്രിനോകളെ കണ്ടെത്താനുള്ള ഹാൾസെന്റെ ഗവേഷണങ്ങൾക്ക് 1980 കളിലാണ് തുടക്കമായത്.

12 ദശലക്ഷം സ്വീഡിഷ് ക്രോണറാണ് (ഏകദേശം 1.2 ദശലക്ഷം യു എസ് ഡോളർ) ഈ വർഷത്തെ പുരസ്കാര തുക. വ്യക്തികൾക്കോ ചെറിയ ഗ്രൂപ്പുകൾക്കോ സംഘടനകൾക്കോ ആണ് ഈ തുക ലഭിക്കുക. കഴിഞ്ഞ വർഷം എം ആർ ഐ യന്ത്രങ്ങളുടെ അതിസൂക്ഷ്മ അളവുകൾക്കും വേഗതയേറിയ കമ്പ്യൂട്ടറുകൾക്കും വഴിതുറന്ന ക്വാണ്ടം ടണലിംഗ് ഗവേഷണത്തിനായിരുന്നു ഭൗതികശാസ്ത്ര നോബൽ നൽകിയിരുന്നത്.

മെഡിസിൻ നോബൽ പ്രഖ്യാപനത്തോടെയാണ് ഈ വർഷത്തെ പുരസ്കാര സീസണിന് തുടക്കമായത്. ബുധനാഴ്ച രസതന്ത്രം, വ്യാഴാഴ്ച സാഹിത്യം, വെള്ളിയാഴ്ച സമാധാനം, തിങ്കളാഴ്ച സാമ്പത്തിക ശാസ്ത്രം എന്നീ വിഭാഗങ്ങളിലെ നോബൽ സമ്മാനങ്ങൾ പ്രഖ്യാപിക്കും.
SUMMARY: Physics Nobel for Francis Halzen

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കേരളസമാജം നെലമംഗല മെഗാ വടംവലി മത്സരം; തണ്ടർ ബോയ്സ് മീനങ്ങാടിക്ക് ഒന്നാം സ്ഥാനം

ബെംഗളൂരു: കേരളസമാജം നെലമംഗലയുടെ ഓണാഘോഷങ്ങളുടെ ഭാഗമായി ബസവണ്ണ ദേവരമഠം സ്കൂൾ ഗ്രൗണ്ടിൽ...

കുന്ദലഹള്ളി കേരളസമാജം ഓണാഘോഷം

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം മാർക്ക്ഓൺ ഹോംസ് ബിൽഡേഴ്‌സുമായി ചേർന്ന് സംഘടിപ്പിച്ച ഈ...

യാത്രാമധ്യേ ദാരുണാന്ത്യം; സ്കൂട്ടറിൽ നിന്ന് വീണ യുവ ഹാൻഡ്‌ബോൾ താരത്തിന്റെ തലയിലൂടെ ട്രാക്ടർ കയറിയിറങ്ങി

ലുധിയാന: പഞ്ചാബിലെ ലുധിയാനയിൽ സ്‌കൂട്ടറിൽ നിന്ന് തെറിച്ചുവീണുണ്ടായ അപകടത്തിൽ 14കാരിക്ക് ദാരുണാന്ത്യം....

സൗരവ് ഗാം​ഗു​ലി​യെ മു​ഖ്യ പ​രി​ശീ​ല​ക​നാ​യി നി​യ​മി​ച്ച് ഡ​ല്‍​ഹി ക്യാ​പി​റ്റ​ല്‍​സ്

ന്യൂഡല്‍ഹി: മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയെ ഇന്ത്യൻ പ്രീമിയർ ലീഗ്...

ബെംഗളൂരു വിമാനത്താവളത്തിൽ 24.53 കോടിയുടെ ലഹരിവേട്ട; പത്ത് യാത്രക്കാര്‍ പിടിയില്‍

ബെംഗളൂരു: കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻതോതിൽ ഹൈഡ്രോപോണിക് കഞ്ചാവ് പിടികൂടി. സംഭവവുമായി...

ക്ഷേത്രദർശനത്തിനെത്തിയ മുത്തച്ഛനും രണ്ട് കൊച്ചുമക്കളും കുളത്തിൽ മുങ്ങിമരിച്ചു

ബെംഗളൂരു: കർണാടകയിലെ ചിക്കബെല്ലാപുര ജില്ലയിലെ ചിന്താമണിയിൽ മുത്തച്ഛനും രണ്ട് കൊച്ചുമക്കളും ഫാം...

ഗ്യാ​നേ​ഷ് കു​മാ​റി​ന്റെ രാ​ജി; മാ​ർ​ച്ച് ത​ട​ഞ്ഞ് പോ​ലി​സ്, ഇ​ന്ത്യ സഖ്യം എം.പിമാരെ കസ്റ്റഡിയിലെടുത്ത് നീക്കി

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യ സഖ്യം നടത്തിയ...

നോർത്ത് വെസ്റ്റേൺ റെയിൽവേയിൽ 2008 അപ്രന്റീസ് ഒഴിവുകള്‍; അവസാന തീയതി നവംബർ ആറ്‌

ന്യൂഡല്‍ഹി: നോർത്ത് വെസ്റ്റേൺ റെയിൽവേ (NWR) 2,008 അപ്രന്റീസ് തസ്തികകളിലേക്കുള്ള വിജ്ഞാപനം...

Related Articles

Popular Categories