ലക്ഷദ്വീപ് യാത്ര ഇനി എളുപ്പം; കൊ​ച്ചി – ല​ക്ഷ​ദ്വീ​പ് സീ​പ്ലെ​യ്ൻ സ​ർ​വീ​സ് പ​രീ​ക്ഷ​ണ​പ്പ​റ​ക്ക​ൽ ഇ​ന്ന് മു​ത​ൽ

കൊച്ചി: ലക്ഷദ്വീപ് യാത്രക്കായി എത്തിയ സീ പ്ലെയിൻ പരീക്ഷണ പറക്കൽ ഇന്ന്. കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ​രീ​ക്ഷ​ണ​പ്പ​റ​ക്ക​ലു​ക​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്. കാ​ലാ​വ​സ്ഥ കൂ​ടി പ​രി​ഗ​ണി​ച്ചാ​വും പ​രീ​ക്ഷ​ണ പ​റ​ക്ക​ൽ.

സ്കൈ​ഹോ​പ്പ് ഏ​വി​യേ​ഷ​ൻ ലി​മി​റ്റ​ഡി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 20 പേ​ർ​ക്ക് യാ​ത്ര ചെ​യ്യാ​വു​ന്ന ‘ട്വി​ൻ ഓ​ട്ട​ർ’ സീ​പ്ലെ​യി​ൻ ആ​ണ് സ​ർ​വീ​സി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. കൊ​ച്ചി – അ​ഗ​ത്തി – ക​ൽ​പേ​നി – ക​വ​ര​ത്തി, കൊ​ച്ചി – ക​ട​മ​ത്ത് – കി​ൽ​ത്താ​ൻ – അ​ഗ​ത്തി എ​ന്നീ സെ​ക്ട​റു​ക​ളി​ലാ​യാ​ണ് പ​രീ​ക്ഷ​ണ​പ്പ​റ​ക്ക​ൽ ന​ട​ക്കു​ന്ന​ത്. മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ആ​കെ 12 പ​രീ​ക്ഷ​ണ സ​ർ​വീ​സു​ക​ളാ​ണ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.

കൊ​ച്ചി​യി​ൽ നി​ന്ന് ല​ക്ഷ​ദ്വീ​പി​ലെ വി​വി​ധ ദ്വീ​പു​ക​ളി​ലേ​ക്ക് ഏ​ക​ദേ​ശം ഒരു മ​ണി​ക്കൂ​ർ മു​ത​ൽ 1.15 മ​ണി​ക്കൂ​ർ വ​രെ സ​മ​യം മ​തി​യാ​കും. നി​ല​വി​ൽ ക​പ്പ​ൽ മാ​ർ​ഗ​മു​ള്ള ദീ​ർ​ഘ​ദൂ​ര യാ​ത്ര​യെ അ​പേ​ക്ഷി​ച്ച് ഇ​ത് വ​ലി​യ ലാ​ഭ​മാ​ണ്. ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ, ല​ക്ഷ​ദ്വീ​പ് ഭ​ര​ണ​കൂ​ടം, എ​യ​ർ​പോ​ർ​ട്ട് അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സി​യാ​ലാ​ണ് ഓ​പ്പ​റേ​ഷ​ണ​ൽ പി​ന്തു​ണ ന​ൽ​കു​ന്ന​ത്.
SUMMARY: Traveling to Lakshadweep is now easier; Kochi – Lakshadweep seaplane service trial begins today

Hot this week

1.25 കോടിയുടെ ഹൈഡ്രോ കഞ്ചാവുമായി 3 മലയാളികളുൾപ്പെടെ 5 പേര്‍ ബെംഗളൂരുവില്‍ അറസ്റ്റിൽ

ബെംഗളൂരു: 1.25 കോടി രൂപയുടെ ഹൈഡ്രോ കഞ്ചാവുമായി 3 മലയാളികളുൾപ്പെടെ 5...

മുഖ്യമന്ത്രി ആരാകും?; അ​ന്തി​മ കൂ​ടി​യാ​ലോ​ച​ന​ക​ൾക്ക് ശേ​ഷം ഇ​ന്ന് പ്ര​ഖ്യാ​പി​ച്ചേ​ക്കും

ന്യൂ​ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സി​ലെ മു​ഖ്യ​മ​ന്ത്രി ഇന്നറിയാം. അ​ന്തി​മ കൂ​ടി​യാ​ലോ​ച​ന​ക​ൾക്ക് ശേ​ഷം മു​ഖ്യ​മ​ന്ത്രി​യെ ഇന്ന്...

മലപ്പുറത്ത് ഇടിമിന്നലേറ്റ് മരിച്ച വിദ്യാര്‍ഥികളുടെ ഖബറടക്കം ഇന്ന്, കോഴിക്കോട്ടുപറമ്പ് ടസ്‌കര്‍ ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനം

മലപ്പുറം: മങ്കട വെള്ളിലയിലെ കുരങ്ങന്‍ചോല വ്യൂപോയിന്റില്‍ ഇടിമിന്നലേറ്റ് മരിച്ച വിദ്യാര്‍ഥികളുടെ ഖബറടക്കം...

മഹാരാഷ്ട്രയിൽ ശക്തമായ കാറ്റിൽ ക്ഷേത്രമതിൽ ഇടിഞ്ഞുവീണ് ആറ് മരണം; 14 പേർക്ക് പരുക്ക്

സാംഗ്ലി: മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ ശക്തമായ കാറ്റിലും മഴയിലും ക്ഷേത്രമതിൽ ഇടിഞ്ഞുവീണ് ആറ്...

കര്‍ണാടകയില്‍ 1,234 ഇ.വി. ചാർജിങ് യൂണിറ്റുകൾകൂടി സ്ഥാപിക്കും 

ബെംഗളൂരു : സംസ്ഥാനത്ത് പുതുതായി 1,234 വൈദ്യുതി വാഹനചാർജിങ് യൂണിറ്റുകൾകൂടി സ്ഥാപിക്കുമെന്ന്...

മൈസൂരു കേരളസമാജം ക്രിക്കറ്റ് ടൂർണമെന്റ്

ബെംഗളൂരു: മൈസൂരു കേരളസമാജം സ്പോർട്‌സ് മീറ്റിന്റെ ഭാഗമായി സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിൽ...

മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നും ഇല്ല; നാളെയും ചര്‍ച്ചകള്‍

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നും ഇല്ല. ഇന്ന് രാത്രിയോടെ പ്രഖ്യാപനം വന്നേക്കുമെന്ന്...

കേരളസമാജം മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

ബെംഗളൂരു: കേരളസമാജം വൈറ്റ്ഫീല്‍ഡ് സോണിന്റെ ആഭിമുഖ്യത്തില്‍ വൈദേഹി ആസ്പത്രിയുടെ സഹകരണ സൗജന്യ...

Related Articles

Popular Categories