ബോക്സ് ഓഫീസില്‍ ‘വാഴ 2’ തരംഗം; നാലു ദിവസം കൊണ്ട് നേടിയത് 60 കോടി

കൊച്ചി: മലയാള സിനിമയില്‍ അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിസ്മയമായി മാറുകയാണ് ‘വാഴ 2’. സോഷ്യല്‍ മീഡിയ താരങ്ങളെ അണിനിരത്തി വിപിൻ ദാസിന്റെ തിരക്കഥയില്‍ പുറത്തിറങ്ങിയ ഈ ചിത്രം വെറും നാല് ദിവസം കൊണ്ട് 60 കോടി രൂപയുടെ ആഗോള കളക്ഷൻ നേടിയിരിക്കുകയാണ്. 2024ല്‍ പുറത്തിറങ്ങിയ ആദ്യ ഭാഗത്തേക്കാള്‍ വലിയ വിജയം തീര്‍ത്തിരിക്കുകയാണ് വാഴ 2.

റിലീസ് ചെയ്തതിന് ശേഷമുള്ള ആദ്യ ഞായറാഴ്ച 8.40 കോടി രൂപയാണ് സിനിമ കളക്റ്റ് ചെയ്തത്. ശനിയാഴ്ച 7.20 കോടി രൂപയും സിനിമ ബോക്‌സോഫീസില്‍ നിന്നും നേടിയിരുന്നു. ആദ്യ ദിവസം 10.5 കോടി രൂപയാണ് സിനിമ ഇന്ത്യയില്‍ നിന്നും നേടിയത്. നാല് ദിവസം കൊണ്ട് ഇന്ത്യയില്‍ നിന്ന് 29.70 കോടിയും ഓവര്‍സീസില്‍ നിന്നും 33.25 കോടിയുമാണ് സിനിമ നേടിയത്.

ഇതോടെ ആഗോള ബോക്‌സോഫീസില്‍ നിന്ന് സിനിമ 62.95 കോടി കളക്റ്റ് ചെയ്തു. ആദ്യ ഭാഗമായ വാഴ 41.75 കോടി രൂപയായിരുന്നു ആകെ കളക്റ്റ് ചെയ്തത്. സിനിമയുടെ നിര്‍മാതാവ് കൂടിയായ സംവിധായകന്‍ വിപിന്‍ ദാസ് ആണ് വാഴയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം റീല്‍സുകളിലൂടെ ശ്രദ്ധ നേടിയ ഹാഷിറും ടീമുമാണ് വാഴ 2 വിലെ പ്രധാന താരങ്ങള്‍.

SUMMARY: ‘Vazha 2’ creates a wave at the box office; earns Rs 60 crore in four days

Hot this week

സിഎംആര്‍എല്‍-എക്സാലോജിക് കേസ്; ടി. വീണയ്ക്ക് ഇ.ഡി സമൻസ്

കൊച്ചി: സിഎംആർഎൽ-എക്‌സാലോജിക് കേസിൽ ടി. വീണയ്ക്ക് ഇ.ഡി സമൻസ്. വെള്ളിയാഴ്ച കൊച്ചിയലെ...

സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം കുറച്ച് കേന്ദ്രം; ഇനി ലഭിക്കുക വര്‍ഷത്തില്‍ നാല് എണ്ണം മാത്രം

ന്യൂഡൽഹി: 14.2 കിലോഗ്രാം തൂക്കമുള്ള ഗാർഹിക സിലിണ്ടറുകൾക്ക് ഒറ്റയടിക്ക് 29 രൂപ...

എസ്‌ബി‌ഐ അപ്രന്റീസ്- 7,150 ഒഴിവുകൾ: അപേക്ഷിക്കാനുള്ള തീയതി നീട്ടി

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി എസ്‌ബി‌ഐയില്‍ 7,150 അപ്രന്റീസ് ഒഴിവുകളിലേക്കുള്ള...

രാജ്യസഭാ തിരഞ്ഞെടുപ്പ്; എ​ച്ച്.​ഡി. ദേവഗൗഡയെ ഒഴിവാക്കി സ്വന്തം സ്ഥാനാർഥിയെ പ്രഖ്യാപിച്ച് ബി.ജെ.പി

ബെം​ഗ​ളൂ​രു: രാജ്യസഭാ തിരഞ്ഞെടുപ്പിൽ മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യും ജെ​ഡി​എ​സ് അ​ധ്യ​ക്ഷ​നു​മാ​യ എ​ച്ച്.​ഡി. ദേവെഗൗഡയെ...

ഹോം സ്റ്റേയിലെ വാട്ടർ ഹീറ്ററിൽനിന്ന് വാതകം ചോര്‍ന്നു; യുവതി മരിച്ചു

ബെംഗളൂരു: ഹോം സ്റ്റേയിലെ വാട്ടർ ഹീറ്ററിൽനിന്നുള്ള വാതകച്ചോർച്ചയെത്തുടർന്ന് യുവതി മരിച്ചു. മൈസൂരു...

അതിതീവ്ര മഴ; കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി, 14 ജില്ലകളിലും കനത്ത ജാഗ്രത

തിരുവനന്തപുരം: കേരളത്തില്‍ വരും മണിക്കൂറുകളിൽ പ്രളയസമാനമായ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

ക്യൂബൻ തീരത്തെ കടലിൽ വ​ൻ ഭൂ​ച​ല​നം; പ്ര​ക​മ്പ​നം അമേരിക്കയിലെ ഫ്ലോ​റി​ഡ വ​രെ

ഹവാന: ക്യൂബൻ തീരത്ത് കടലിൽ റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ...

ഹോര്‍മുസിന് സമീപം ഒമാൻ തീരത്ത് ഓയില്‍ ടാങ്കറിന് ആക്രമണത്തില്‍ തീപിടിച്ചു; 24 ഇന്ത്യൻ നാവികരെയും രക്ഷപ്പെടുത്തി

ഡൽഹി: തിങ്കളാഴ്ച ഒമാന്‍ തീരത്ത് യുഎസ് നാവികസേനയുടെ ആക്രമണത്തില്‍ തീപ്പിടിച്ച ഇന്ത്യന്‍...

Related Articles

Popular Categories