മന്ത്രി കെ.എൻ. ബാലഗോപാലിന്‍റെ വാഹനം അപകടത്തില്‍പെട്ട സംഭവം; ഡ്രൈവര്‍ക്കെതിരേ കേസ്

തിരുവനന്തപുരം: മന്ത്രി കെ.എൻ. ബാലഗോപാലിന്‍റെ വാഹനം അപകടത്തില്‍പെട്ട സംഭവത്തില്‍ കാർ ഡ്രൈവർക്കെതിരേ കേസ്. പത്തനംതിട്ട ഇലന്തൂർ സ്വദേശി മാത്യു തോമസിനെതിരേയാണ് കേസ്. പ്രതി മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന് വൈദ്യ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.

ശനിയാഴ്ച വാമനപുരത്ത് വച്ചായിരുന്നു അപകടം. എതിരേ വന്ന കാർ നിയന്ത്രണം വിട്ട് മന്ത്രിയുടെ കാറില്‍ ഇടിക്കുകയായിരുന്നു. മന്ത്രിയടക്കം കാറിലുള്ളവർ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തുടർന്ന് ജി. സ്റ്റീഫൻ എംഎല്‍എയുടെ കാറിലാണ് മന്ത്രി യാത്ര തുടർന്നത്.

SUMMARY: Vehicle accident; Case filed against driver

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ജൂലൈ ഒന്നു മുതൽ പെട്രോൾ, ഡീസൽ വിൽപന നിയന്ത്രണം നീക്കും

ന്യൂഡല്‍ഹി: വാണിജ്യ ഉപയോക്താക്കൾക്ക് പെട്രോളും ഡീസലും റീട്ടെയിൽ പമ്പുകളിൽനിന്ന് വാങ്ങുന്നതിനുള്ള നിയന്ത്രണങ്ങൾ...

സംസ്ഥാനത്ത് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട് (4),...

കെഎൻഎസ്എസ് ജയനഗർ കരയോഗം ഭാരവാഹികള്‍

ബെംഗളൂരു: കെഎൻഎസ്എസ് ജയനഗർ കരയോഗത്തിന്റെ വാർഷിക പൊതുയോഗത്തിൽ താഴെപ്പറയുന്ന അംഗങ്ങളെ ഭാരവാഹികളായി...

സിജെപി സമരത്തിന് ഐക്യദാര്‍ഢ്യവുമായി എം.എ. ബേബിയും ബൃന്ദ കാരാട്ടും

ഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട് ഡല്‍ഹി ജന്തര്‍മന്തറില്‍...

ശബരിമല സ്വര്‍ണക്കൊള്ളക്കേസ്: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രശാന്തിനെ പ്രതിചേര്‍ത്തു

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ്...

‘വയല്‍ക്കിളി’ സമരക്കേസ്: ഉദ്യോഗസ്ഥരെ തടഞ്ഞ കേസില്‍ 28 പ്രതികള്‍ക്ക് കോടതി വെറുതെവിട്ടു

കണ്ണൂർ: കീഴാറ്റൂര്‍ വയല്‍ക്കിളി സമരത്തില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു. തളിപ്പറമ്പ്...

മംഗളൂരുവില്‍ മലയാളി സ്വര്‍ണ്ണ വ്യാപാരിക്ക് നേരെ ആക്രമണം: കാറും സ്വര്‍ണ്ണവും കവര്‍ന്നു

മംഗളൂരു: മഹാരാഷ്ട്രയില്‍ നിന്ന് കുടുംബത്തോടൊപ്പം മടങ്ങുകയായിരുന്ന മലയാളി വ്യവസായിയെ കൊള്ളയടിച്ചു. വാഹനം...

തിരുവനന്തപുരം നഗരസഭയില്‍ ബിജെപി-യുഡിഎഫ് അംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളി; ഹാജര്‍ രജിസ്റ്ററിനായി പിടിവലി

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സില്‍ യോഗത്തില്‍ ബിജെപി-യുഡിഎഫ് കൗണ്‍സിലർമാർ തമ്മില്‍ കയ്യാങ്കളി....

Related Articles

Popular Categories