ബെംഗളൂരു: പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ബെംഗളൂരു വിമാനത്താവളത്തിൽ ഇന്നലെ 28 സർവീസുകൾ കൂടി റദ്ദാക്കി. ബെംഗളൂരുവിൽനിന്ന് പുറപ്പെടേണ്ട 15 വിമാനങ്ങളും എത്തേണ്ടിയിരുന്ന 13 വിമാനങ്ങളുമാണു റദ്ദാക്കിയത്. അബുദാബി, റിയാദ്, ജിദ്ദ, ദമാം, ദുബായ്, ദോഹ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ ആണ് തടസപ്പെട്ടത്.
SUMMARY: West Asian conflict; 28 flights canceled
SUMMARY: West Asian conflict; 28 flights canceled















