വിനോദസഞ്ചാരികളുടെ കാർ കാട്ടാന കുത്തിമറിച്ചിട്ടു; ആളുകൾ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

ഇടുക്കി: വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന കാറിന് നേരെ കാട്ടാന ആക്രമണം. മൂന്നാറിലെ ​ദേവികുളത്താണ് സംഭവം. വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന കാർ കാട്ടാന കുത്തിമറിച്ചിട്ടു. ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്കാണ് വിദേശ വിനോദസ‍ഞ്ചാരികൾ രക്ഷപ്പെട്ടത്. മൂന്നാറിൽ നിന്ന് തേക്കടിയിലേക്ക് പോവുകയായിരുന്നു വിദേശസംഘം.

​ഗ്യാപ്പ് റോഡിനും ദേവികുളത്തിനും ഇടയിൽ വച്ചായിരുന്നു ആക്രമണം. റോഡിൽ നിന്നിരുന്ന ആന അപ്രതീക്ഷിതമായി വിനോദസഞ്ചാരികളുടെ വാഹനത്തിന് നേരെ പാ‍ഞ്ഞടുക്കുകയായിരുന്നു. തുടർന്ന് തുമ്പിക്കൈ കൊണ്ട് വാഹനം മറിച്ചിട്ടു. തേയിലത്തോട്ടത്തിൽ ഏറെനേരം നിലയുറപ്പിച്ച കാട്ടാന സമീപത്ത് മേഞ്ഞിരുന്ന പശുവിനെ ആക്രമിച്ച് കൊലപ്പെടുത്തി. ടാസ്ക് ഫോഴ്സ് സ്ഥലത്തെത്തിയാണ് കാട്ടാനയെ സ്ഥലത്ത് നിന്ന് തുരത്തിയോടിച്ചത്.

TAGS: ELEPHANT ATTACK
SUMMARY: Wild elephant attacks tourists in munnar

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അഭിമന്യു വധക്കേസ്; രഹസ്യവിചാരണ ആവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ ഹരജി കോടതി തള്ളി

കൊച്ചി: മഹാരാജാസ് കോളജിലെ എസ്‌എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകക്കേസില്‍ രഹസ്യ വിചാരണ...

അനധികൃതമായി മദ്യം കൈവശം വെച്ച കേസ്: ആന്റോ അഗസ്റ്റിന് ജാമ്യം

കൊച്ചി: അബ്കാരി കേസില്‍ റിപ്പോർട്ടർ ടി.വി എംഡി ആന്റോ അഗസ്റ്റിന് ജാമ്യം....

സ്വർണ വിലയില്‍ നേരിയ വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയില്‍ നേരിയ വർധനവ്. 22 കാരറ്റ് സ്വർണത്തിന്...

ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിന് തീപിടിച്ച്‌ അപകടം

പാലക്കാട്: പാലക്കാട് പട്ടാമ്പിയില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിന് തീപിടിച്ചു. പട്ടാമ്പി -...

കെ.പി.എസ്.സി. നിയമന ക്രമക്കേട്: പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി ഹൈക്കോടതി

ബെംഗളൂരു: കർണാടക പബ്ലിക് സർവീസ് കമ്മീഷൻ വഴിയുള്ള നിയമനങ്ങളിൽ ക്രമക്കേടുകൾ നടന്നെന്ന...

സിഎംആര്‍എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാട്: ഇഡി കത്തില്‍ സര്‍ക്കാര്‍ തീരുമാനം ഇന്ന്

തിരുവനന്തപുരം: സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടു കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി...

40 കോടി രൂപ ചെലവഴിച്ച ബിഎംടിസി ഡിജിറ്റൽ ബോർഡുകൾ തകരാറിൽ; യാത്രക്കാർക്ക് ലഭിക്കുന്നത് തെറ്റായ വിവരങ്ങൾ

ബെംഗളൂരു: യാത്രക്കാർക്ക് ബസുകളുടെ നമ്പർ, റൂട്ട്, ലക്ഷ്യസ്ഥാനം, എത്തിച്ചേരുന്ന ഏകദേശ സമയം...

തീർഥാടകരുടെ ഇടയിലേക്ക് കാർ പാഞ്ഞുകയറി ഒരാൾ മരിച്ചു; കാറിന് തീയിട്ട് ജനക്കൂട്ടം

സര്‍ബകാന്ത: ഗുജറാത്തിലെ ഹിമ്മത്‌നഗറില്‍ അമിതവേഗതയില്‍ വന്ന സ്‌കോര്‍പിയോ കാര്‍ തീര്‍ത്ഥാടക സംഘത്തിനിടയിലേക്ക്...

Related Articles

Popular Categories