ഓൺലൈൻ വായ്പാതട്ടിപ്പ്; മലയാളി അറസ്റ്റിൽ

ചെ​ന്നൈ: ഇ​ൻ​സ്റ്റ​ന്റ് ലോ​ൺ ആ​പ് വ​ഴി ഇ​ന്ത്യ​യി​ൽ​നി​ന്ന് 465 കോ​ടി രൂ​പ​യു​ടെ ഓൺലൈൻ വായ്പാ ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ൽ മ​ല​യാ​ളി​ അറസ്റ്റില്‍. മ​ല​പ്പു​റം സ്വ​ദേ​ശി മു​ഹ​മ്മ​ദ് ശ​രീ​ഫ് (42) നെയാണ് ​പു​തു​ച്ചേ​രി സൈ​ബ​ർ ക്രൈം ​പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വാ​യ്പ​യെ​ടു​ത്ത​വ​ർ പ​ണം തി​രി​കെ ന​ൽ​കി​യ​തി​നു ശേ​ഷ​വും അ​വ​രു​ടെ ഫോ​ട്ടോ​ക​ൾ മോ​ർ​ഫ് ചെ​യ്ത് സു​ഹൃ​ത്തു​ക്ക​ൾ​ക്കും ബ​ന്ധു​ക്ക​ൾ​ക്കും അ​യ​ക്കു​മെ​ന്നും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റ് ചെ​യ്യു​മെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി കൂ​ടു​ത​ൽ പ​ണം ത​ട്ടി​യെ​ടു​ത്ത​താ​യും ഇയാള്‍ക്കെതിരെ പ​രാ​തി​യു​ണ്ട്.

മു​ഹ​മ്മ​ദ് ശ​രീ​ഫ് ഉള്‍പ്പെട്ട ത​ട്ടി​പ്പ് സം​ഘ​ത്തി​ന് ഇ​ന്ത്യ​യി​ൽ മാ​ത്ര​മ​ല്ല, വി​വി​ധ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ​യും ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ് സം​ഘ​ങ്ങ​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് പോലീസ് ക​ണ്ടെ​ത്തിയിട്ടുണ്ട്. മോ​ഷ്ടി​ച്ച പ​ണം ക്രി​പ്‌​റ്റോ​ക​റ​ൻ​സി​യാ​ക്കി വി​ദേ​ശ​ത്തേ​ക്ക് ക​ട​ത്തി​യ​താ​യും തെ​ളി​ഞ്ഞു. കേ​ര​ള​ത്തി​ലെ പ്ര​മു​ഖ ട്രാ​വ​ൽ ക​മ്പ​നി​യും ത​ട്ടി​പ്പ് കേ​സി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് ​പു​തു​ച്ചേ​രി പോ​ലീ​സ് അ​റി​യി​ച്ചു.
<br>
TAGS : ONLINE FRAUD | ARRESTED
SUMMARY : Online loan fraud; Malayali arrested

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഹോംസ്റ്റേയിൽ യുവതി മരിച്ച നിലയിൽ; മലയാളിയായ സുഹൃത്ത് അബോധാവസ്ഥയിൽ

ബെംഗളൂരു: ചിക്കബെല്ലാപുര നന്ദിഹിൽസിന് സമീപമുള്ള ഹോംസ്റ്റേയിൽ യുവതിയെ സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ച...

ഇന്നും പരക്കെ മഴ; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു....

പ്രീ ക്വാര്‍ട്ടര്‍ കാണാതെ ജര്‍മനി പുറത്ത്; പരാഗ്വേയുടെ ജയം പെനാൽറ്റി ഷൂട്ടൗട്ടിൽ

ബോസ്റ്റൺ: ലോകകപ്പിൽ ജർമനിക്ക് ഷോക്ക്. റൗണ്ട് ഓഫ് 32 മത്സരത്തിൽ പരാഗ്വേയോട്...

ജപ്പാനെ തകർത്ത് ബ്രസീൽ പ്രീക്വാർട്ടറിൽ; വിജയം ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്

ന്യൂ​യോ​ർ​ക്ക്: ലോകകപ്പിൽ കുതിപ്പ് തുടർന്ന് ബ്രസീൽ. നോക്കൗട്ടിൽ ജപ്പാനെ കീഴടക്കി ബ്രസീൽ...

കെഎസ്ഇബിക്ക് ആശ്വാസം; ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ അനുമതി നൽകി റെഗുലേറ്ററി കമ്മീഷന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം. ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ...

ആൻ്റി ഡ്രഗ്സ് മൂവ്മെൻ്റ്’ എന്ന പേരിലുള്ള വ്യജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എംഡിഎംഎയുമായി അറസ്റ്റില്‍

പത്തനംതിട്ട: 'ആൻ്റി ഡ്രഗ്സ് മൂവ്മെൻ്റ്' എന്ന പേരിലുള്ള വ്യജ സംഘടനയുടെ സംസ്ഥാന...

വി​വാ​ഹാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച​തി​ന് 23 കാരിയെ കു​ത്തി കൊ​ല​പ്പെ​ടു​ത്തി; യു​വാ​വ് അ​റ​സ്റ്റി​ൽ

ബെംഗളൂ​രു: ബെംഗളൂരുവിൽ വി​വാ​ഹാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച​തി​ന് ആ​ൺ​സു​ഹൃ​ത്ത് യു​വ​തി​യെ കു​ത്തി​ക്കൊ​ന്നു. മഹാലക്ഷ്മി ലേഔട്ട്...

യാത്രയ്ക്കിടെ കെഎസ്ആര്‍ടിസി ബസിന്റെ ടയർ പൊട്ടിത്തെറിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞു; രണ്ട് മരണം, 42 യാത്രക്കാര്‍ക്ക് പരുക്ക്

ബെംഗളൂരു: ചാമരാജനഗര്‍ കൊല്ലെഗല്‍ മധുവനഹള്ളി ബൈപാസ് റോഡിന് സമീപം കര്‍ണാടക സ്റ്റേറ്റ്...

Related Articles

Popular Categories